CATEGORIES
Kategorien
മയക്കുമരുന്നുമായെത്തിയ ശ്രീലങ്കൻ ബോട്ട് പിടിയിൽ
പാകിസ്ഥാനിലെ കറാച്ചിയിൽ നിന്ന് ആസ്ട്രേലിയയിലേയ്ക്ക് മയക്കുമരുന്നും ആയുധങ്ങളുമായി പോകുകയായിരുന്ന ബോട്ട് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പിടിയിലായി.
രാജ്യാന്തര വിമാന സർവീസ് വിലക്ക് നീട്ടി
കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഡിസംബർ 31 വരെ നീട്ടി .
ദൈവത്തിന്റെ കരംപിടിച്ച്
മാറഡോണയുടെ ഭൗതികശരീരം ബ്യൂണസ് ഐറിസിലെ കാസ റൊസാഡ കൊട്ടാരത്തിൽ ഇന്ന് സംസ്കരിക്കും
മഞ്ഞപ്പടയെ സമനിലയിൽ തളച്ചു നോർത്ത് ഈസ്റ്റ്
ഇദ്രിസയുടെ ഇന്ദ്രജാലം (2-2)
കർഷക റാലി തടഞ്ഞു
പഞ്ചാബ് ഹരിയാന അതിർത്തി അടച്ച്. ബസ് സർവീസുകൾ നിർത്തി . ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു . ബാരിക്കേഡുകൾനദിയിൽ വലിച്ചെറിഞ്ഞു. തീരുമാനമാകും വരെ മടങ്ങില്ലെന്ന് കർഷകർ
കേരളത്തിന്റെ ആദരം
കായിക മേഖലയിൽ 2 നാൾ ദുഃഖാചരണം
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് അനിവാര്യം
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നെന്നും ഭരണഘടനാ ദിനത്തിൽ പ്രിസൈഡിംഗ് ഓഫീസർമാരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
ഏറ്റവും വലിയ സമ്മാനം, മകളുടെ എഴുത്തുകൾ പുറത്ത് വിട്ട് പൂർണിമ
ലോക്ക്ഡൗൺ കാലത്ത് കൂടുതൽ സമയവും സോഷ്യൽ മീഡിയ വഴി തരംഗം സൃഷ്ടിച്ച താരകുടുംബമാണ് നടൻ ഇന്ദ്രജിത്തിന്റെത്.
ആ 'കൈ പ്രയോഗ'ത്തിന് മാപ്പില്ല
എങ്കിലും ഞാൻ ഏറെ വേദനിക്കുന്നു : പീറ്റർ ഷിൽട്ടൻ
മാർഗരേഖ പുറത്തിറക്കാൻ സുപ്രീം കോടതി
പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി
മെസ്സിയുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഗ്രീസ്മാൻ
ബാഴ്സലോണയിൽ തന്റെ സഹതാരമായ മെസ്സിയുമായി തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് ബാഴ്സലോണ താരം ആൻറ്റോയിൻ ഗ്രീസ്സാൻ.
രജിസ്ട്രേഷൻ ഇല്ലെങ്കിൽ പിടിവീഴും, നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കോവിഡ് കാലമാണെങ്കിലും പാതയോരത്ത ഭക്ഷ്യവസ്തുക്കൾ വിറ്റഴിക്കുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല.
സി കെ വിനീത് - ഈസ്റ്റ് ബംഗാളിനൊപ്പം പരിശീലനം ആരംഭിച്ചു
മലയാളി താരം സി കെ വിനീത് 'ഈസ്റ്റ് ബംഗാളിനൊപ്പം പരിശീലനം ആരംഭിച്ചു. ഗോവയിൽ രണ്ടാഴ്ച മുമ്പ് എത്തിയ വിനീത് ഇന്നലെ ആണ് ക്വാന്റെൻ കാലാവധി പൂർത്തിയാക്കിയത്. താരം ഇന്നലെ പരിശീലനത്തിൽ ഇറങ്ങി.
തുർക്കിയിലെ കണക്ക് തീർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കൗട്ട് യോഗ്യതക്ക് അരികെ. ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തുർക്കിഷ് ക്ലബായ ബസക്ഷയിറിനെ തോൽപ്പിച്ചു.
ഇന്ത്യയെ കാത്തിരിക്കുന്നത് വൻപരാജയം: മൈക്കൽ ക്ലാർക്ക്
വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം മടങ്ങുന്ന ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക 4-0ന്റെ കനത്ത പരാജയമായിരിക്കുമെന്ന് പറഞ്ഞ് മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക്.
ഫിഫ ബെസ്റ്റ് നോമിനേഷനുകൾ പ്രമുഖർ പട്ടികയിൽ
മിലാൻ ഈ വർഷത്തെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള നോമിനേഷനുകൾ എത്തി.
ഇഷാന്തിനും രോഹിതിനും ക്വാറീനിൽ
ഇളവ് നൽകാൻ ആവശ്യപ്പെട്ട് ബി.സി.സി.ഐ
മികച്ച ഡ്രാമ സീരീസിനുള്ള എമ്മി പുരസ്കാരം ഡൽഹി ക്രൈമിന്
നെറ്റ്ഫ്ലിക്സ് ഷോ, ഡൽഹി ക്രൈം , ഈ വർഷത്തെ 48മത് അന്താരാഷ്ട്ര എമ്മി അവാർഡുകളിൽ വലിയ വിജയം നേടി.
ഒന്നു വച്ചാൽ രണ്ട് ജംഷദ്പൂർ -1 ചെന്നെയിൻ-2
ജംഷദ്പൂരിന് തോൽവി സമ്മാനിച്ച് ചെന്നൈയിൻ തുടങ്ങി
കോവിഡിന് ' വുൾഫ് പ്രൊട്ടക്ഷൻ തീർത്ത് ഏരീസ് വിസ്മയാസ് മാക്സ്
കോവിഡ് പേടി അകറ്റാൻ "വൂൾഫ് പ്രൊട്ടക്ഷൻ എയർ മാസ്ക് "സ്ഥാപിച്ചുകൊണ്ട് പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുകയാണ് ഏരീസ് വിസ്മയാസ് മാക്സ്.
നിവാർ ഭീതി
ഇന്ന് കര തൊടും ചെന്നെയിൽ പെരുമഴ, ചെമ്പരപ്പാക്കം തടാകം തുറന്നു. 145 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ്. മഹാബലിപുരത്ത് കനത്ത ജാഗ്രത
ചൈന എല്ലാം കാണുന്നത് ദുഷ്ടലാക്കോടെ; രൂക്ഷ വിമർശനവുമായി ആസ്ട്രേലിയ
എല്ലാ വിഷയത്തിലും ചൈനയുടെ നയങ്ങളാണ് ലോകരാജ്യങ്ങളെ അകറ്റിയതന്നുംആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ.
അഹമ്മദ് പട്ടേൽ അന്തരിച്ചു
ഒന്നരമാസമായി കോവിഡ് ചികിത്സയിൽ
അഞ്ചാം ദിവസത്തിലും മാറ്റമില്ല; പെട്രോൾ, ഡീസൽ വില കൂടുന്നു
തുടർച്ചയായി അഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർദ്ധന. പെട്രോളിന് 69 പെസയും ഡീസലിന് 1.13 രൂപയുമാണ് ഈ കാലയളവിൽ കൂടിയത്.
അംബാനിയുടെ ആഢംബര സുരക്ഷാ കാർ, രാജ്യത്തെ വില കൂടിയ പൊലീസ് വണ്ടി
ഇന്ത്യയിലെ ഏറ്റവും വില കൂടിയ പൊലീസ് വാഹനം രാജ്യത്തെ അതി സമ്പന്നൻ മുകേഷ് അംബാനിക്ക് സുരക്ഷയൊരുക്കുന്ന കാറാണ്.
ചാമ്പ്യൻസ് ലീഗിൽ മെസ്സി കളിക്കില്ല
മിലാൻ ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്സലോണ ഇറങ്ങുമ്പോൾ ഒപ്പം ലയണൽ മെസ്സി ഉണ്ടാവില്ല.
മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കുട്ടികൾക്ക് ട്രാക് സ്യൂട്ടുകൾ
തിരുവനന്തപുരം: ലിയോ മൾട്ടിപ്പിൾ ഡിസ്ട്രിക്ട് 318, ലിയോ ഡിസ്ട്രിക്ട് 318 എ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കുട്ടികൾക്ക് 200 ജോഡി ട്രാക് സ്യൂട്ടുകൾ വിതരണം ചെയ്തു. അന്താരാഷ്ട ശിശുദിനാഘോഷങ്ങളുടെ ഭാഗമായാണ് ട്രാക്സ്യൂട്ടുകൾ വിതരണം ചെയ്തത്. ഇക്കഴിഞ്ഞ ദിവസം മാജിക് പ്ലാനറ്റിൽ നടന്ന ചടങ്ങിൽ ആർ.മുരുകൻ, ശിവകുമാർ,
മഞ്ഞ പട മിന്നി
വിജയത്തോടെ ഹൈദരാബാദിന്റെ തുടക്കം ഒഡീഷയ്ക്ക് പിഴച്ചത് ഹാൻഡ് ബോളിൽ
കോഹ്ലി ശരിയാണെന്ന് ശാസ്ത്രി
മുംബൈ ആസ്ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ നിന്ന് വിട്ട് നിൽക്കാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തീരുമാനത്തിന് പിന്തുണയുമായി ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി.
ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റിന് ഫിഫയുടെ വിലക്ക്
മൊസാംബിക്ക് : ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് അഹ്മദ് അഹ്മദിന് അഞ്ചു വർഷത്തെ വിലക്ക്.