CATEGORIES
Kategorien

ഡൽഹി മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും
സത്യപ്രതിജ്ഞ മറ്റന്നാൾ

പോട്ടയിൽ ബാങ്ക് കൊള ചാലക്കുടി സ്വദേശി പിടിയിൽ
കടം വീട്ടാനെന്ന് പ്രതിയുടെ ആദ്യമൊഴി വീട്ടിൽ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തു

തിക്കിത്തിരക്കി ദുരന്തം മരണം 18 ആയി
ന്യൂഡൽഹി റെയിൽവേസ്റ്റേഷനിൽ മരിച്ചവരിൽ 5 കുട്ടികളും 11 സ്ത്രീകളും ദുരന്തം ശനിയാഴ്ച അർദ്ധരാത്രിയിൽ കൂടുതലും മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോയവർ

ആദ്യ പോരാട്ടത്തിൽ ഏറ്റുമുട്ടാൻ കൊൽക്കത്തയും ബെംഗളുരുവും
ഐപിഎൽ ആവേശം

നിലപാടിൽ ഉറച്ച് തരൂർ
നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണയ്ക്കുമെന്ന് തരൂർ കോൺഗ്രസിൽ പ്രതിഷേധം, പ്രതികരണവുമായി നേതാക്കൾ

കോട്ടയത്തെ റാഗിങ്: 5 വിദ്യാർത്ഥികളുടെ തുടർപഠനം തടയും
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു കൗൺസിലിലെ ഭൂരിപക്ഷ അഭിപ്രായം

എഐ ഉച്ചകോടിയിൽ മോദി, വമ്പൻ സ്വീകരണം സാങ്കേതികവിദ്യയെ ജനാധിപതവൽക്കരിക്കണം
സുഹൃത്ത് മോദിക്ക് പാരീസിന്റെ സ്വാഗതം

കൊലവിളി തുടരുന്നു..2 ജീവനെടുത്ത് കാട്ടാന
വയനാട്ടിൽ യുവാവിന് ദാരുണാന്ത്യം പാലോട് മധ്യവയസ്ക്കനും കൊല്ലപ്പെട്ടു

ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചുനിരത്തി
ബംഗ്ലദേശിൽ വീണ്ടും കലാപം

പിണറായി സർക്കാരിന്റെ അവസാനസമ്പൂർണ ബജറ്റ് ഇന്ന്
മൂന്നു വർഷം കൊണ്ട് മുഴുവനായും പ്രവർത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ വരുമാനമാണ് നിലവിൽ കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ

ഡൽഹി ബിജെപിക്കെന്ന്
എക്സിറ്റ്പോൾ തള്ളി എഎപി

വെൽഡൺ ഗേൾസ്
അണ്ടർ 19 ലോകകപ്പ് ഇന്ത്യയ്ക്ക്

ശ്രീതു സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിൽ
ബാലരാമപുരത്തെ കൊലപാതകം

യുവതിയുടെ ആത്മഹത്യ ഭർത്താവ് അറസ്റ്റിൽ
സൗന്ദര്യവും സ്ത്രീധനവും പോരാ...

വ്യാപാരയുദ്ധം?
യുഎസിൽ നിന്നുള്ള ഇറക്കുമതി ഉൽപന്നങ്ങൾക്ക് 25% തീരുവ തിരിച്ചടിക്കാൻ കാനഡയും മെക്സിക്കോയും ചൈനയും
ദേശീയ ഗെയിംസ്: കേരളത്തിന് അഞ്ചാം സ്വർണം
ആകെ 9 മെഡൽ

ആദായം..ആഹ്ളാദം
12 ലക്ഷം രൂപ വരെ ആദായനികുതി ഇല്ല

ചോറ്റാനിക്കരയിലെ ക്രൂരപീഡനം അതിജീവിത മരിച്ചു
ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം

ഇന്ന് കേന്ദ്രബജറ്റ്...ആകാംക്ഷ
10 ലക്ഷം വരെ ആദായനികുതി ഒഴിവാകുമോ?

നിർമ്മാണമേഖല മെച്ചപ്പെടണം
നിർമാണമേഖലയുടെ മോശം പ്രകടനം ജിഡിപി വളർച്ചയെ മന്ദഗതിയിലാക്കുന്നു 6.8 ശതമാനം വരെ ഇന്ത്യ വളരും സാമ്പത്തിക സർവേ റിപ്പോർട്ട്

ബ്ലാസ്റ്റേഴ്സ് താണ്ഡവം ചെന്നൈയിനെ തകർത്തു
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 24 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുന്നു.

ഹർഷിതയ്ക്കും സുഫ്നയ്ക്കും സ്വർണം
ദേശീയ ഗെയിംസ്

യുഎസിൽ സൈനിക വിമാനവും യാത്രാ വിമാനവും കൂട്ടിയിച്ചു
28 മരണം

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ്
നിയമം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം

അവൻ ചത്തു...
വയനാട്ടിലെ നരഭോജി കടുവ ചത്ത നിലയിൽ

അമേരിക്കയിൽ നാടുകടത്തൽ
അനധികൃത കുടിയേറ്റക്കാരെ അറസ്റ്റുചെയ്യുന്നു

ഭയനാട് കടുവയെ വെടിവെച്ചു കൊല്ലും
മാനന്തവാടിയിൽ കടുവയാക്രമണം സ്ത്രീയെ കടിച്ചുകീറിക്കൊന്നു

ഏകമകന്റെ മരണത്തിൽ മനംനൊന്ത് തലസ്ഥാനത്ത് ദമ്പതികൾ ജീവനൊടുക്കി
നെയ്യാറിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

വരു,ഒരുമിച്ച് നടക്കാം...
മുഖ്യമന്ത്രിയെ പ്രഭാതസവാരിക്ക് ക്ഷണിച്ച് ഗവർണർ

പുതിയ ആദായനികുതി ബിൽ, ബജറ്റ് സമ്മേളനത്തിൽ
പ്രസിഡന്റ് ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനം ആരംഭിക്കും