CATEGORIES
Kategorien
പുടിന് ഗുരുതര രോഗം
യുക്രെയ്ൻ മിലിട്ടറി ഇന്റലിജൻസ് മേധാവി
ഇനി മഞ്ഞക്കുറ്റിയില്ല, പകരം ജിയോ ടാഗിങ്ങ്
കെ റെയിൽ
ഇംഗ്ലണ്ടിലും ഇറ്റിലിയിലും
കലാശക്കൊട്ട്
അത്ലറ്റിക്കോ തട്ടകത്തിൽ ആരാധകരോട് വിടപറഞ്ഞ് സുവാരസ്
ഈ സീസണിൽ താരത്തിന് ആ മികവ് ആവർത്തിക്കാനായില്ല
ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്
ദേവ സഹായം പിള്ള അടക്കം 10 പേരെയാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്.
തോമസ് കപ്പ് ഇന്ത്യയ്ക്ക്
ഇന്തോനേഷ്യൻ താരം ജോനാതൻ ക്രിസ്റ്റിയെ കിഡംബി ശ്രീകാന്ത് തോൽപ്പിച്ചതോടെയാണ് ഇന്ത്യ സ്വർണമുറപ്പിച്ചത്
ചെന്നൈക്ക് സീസണിൽ ഒമ്പതാം തോൽവി
എട്ടു പോയന്റുമായി ചെന്നൈ നിലവിൽ ഒമ്പതാം സ്ഥാനത്താണ്.
ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന് കേരളം പിടിക്കും: കേജരിവാൾ
കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയും ആം ആദ്മി പാർട്ടിയും ചേർന്നുള്ള സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം.
കാർകീവിൽ നിന്ന് റഷ്യൻ സൈന്യം പിന്മാറുന്നു
മരിയു പോളിൽ നിന്ന് 1000 കാറുകളിൽ അഭയാർത്ഥികൾ സാഫ്രോസിയയിൽ
വികസന നായകന് വിട
യുഎഇ പ്രസിഡന്റ് സായിദ് അൽ നഹ്യാൻ അന്തരിച്ചു 40 ദിവസം ദുഃഖാചരണം മലയാളി പ്രവാസികൾക്ക് തീരാനഷ്ടം
ട്വിറ്റർ ഏറ്റെടുക്കൽ നിർത്തിവച്ചു.
ഒരു ഓഹരിക്ക് 54.20 ഡോളർ (4,148 രൂപ) നൽകിയാണ് ഏറ്റെടുക്കൽ.
റയലിന്റെ രണ്ടാമത്തെ ടോപ് സ്കോററായി ബൻസേമ
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ് റയലിനായി ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന റെക്കോഡ്.
വായ്പ കിട്ടും
സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം 5000 കോടി വായ്പ എടുക്കാൻ അനുമതി
KSRTC കട്ടപ്പുറത്തേക്ക്
ശമ്പള പ്രതിസന്ധി തുടരുന്നു ചർച്ചയ്ക്ക് ഒരുങ്ങാതെ സർക്കാർ - യുണിയനുകൾക്ക് അമർഷം
സിറ്റി മുന്നിൽ തന്നെ
idk
ലങ്കയിൽ പുതിയ തുടക്കം
റനിൽ വിക്രമസിംഗെ അധികാരമേറ്റു
മുംബക്കതിരെ ചെന്നൈ 97 ൽ വീണു
ഐപിഎലിനെ ചരിത്രത്തിൽ ചെന്നൈയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് ഇത്.
കെ റെയിൽ വരും; തൃക്കാക്കരയിൽ മുഖ്യമന്ത്രി
ജോ ജോസഫ് സഭയുടെ പ്രതിനിധി, അത് നിയമസഭ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് സിറ്റി മുന്നിൽ തന്നെ
അഞ്ചിൽ നാല് ഗോളും നേടി ഡിബ്രയിനെ
പെൺ പൂരം
പൂരപ്പറമ്പിലെ പൊലിസ് കൺട്രോൾ റൂമിന് സമീപത്തായി പ്രത്യേക പ്രദേശം വേലി കെട്ടിത്തിരിച്ചു, സ്ത്രീകൾക്ക് മാത്രമായി. സിസിടിവി ക്യാമറകളുടെ എണ്ണം, വനിതാ പൊലീസിന്റെ എണ്ണം എല്ലാം കൂട്ടി. പുതിയ ഹെൽപ് ലൈൻ നമ്പറുകൾ, അഞ്ച് സംഘം വനിതാ പൊലീസിന്റെ ബുള്ളറ്റ് പട്രോളിംഗ്, ഷി ടാക്സികൾ, വിവിധ പോയിന്റുകളിൽ പൊലീസ് കിയോസ്ക്കുകൾ. അങ്ങനെ മൊത്തം മാറ്റങ്ങളോടെയായിരുന്നു ഇത്തവണ തൃശ്ശൂർ പൂരം
ഹോട്ടലുകൾക്ക് ഗ്രേഡ്
നല്ല ഭക്ഷണം നൽകുന്നവ ഗ്രീൻപട്ടികയിൽ പട്ടിക വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും
കൊറോണ നാലാം തരംഗത്തെ പ്രതിരോധിച്ച് രാജ്യം
4,84,843 കൊറോണ പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത്
എറിഞ്ഞിട്ട് ബുമ്ര
കൊൽക്കത്തയ്ക്ക് 166
പുനപരിശോധിക്കാൻ തയ്യാറെന്ന് കേന്ദ്രം
രാജ്യദ്രോഹക്കുറ്റം
എൽഐസി ഐപിഒ അവസാനിച്ചു.
പോളിസി ഉടമകൾക്കായി മാറ്റിവച്ചതിന്റെ അഞ്ച് മടങ്ങ് അപേക്ഷയാണ് ഇതുവരെ ലഭിച്ചത്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് യുണൈറ്റഡിനെ തോൽപ്പിച്ച് മാസഞ്ചസ്റ്റർ സിറ്റി
ഇംഗ്ലീഷ് പ്രീമിയർ ലീഗ്
വീണ്ടും റഷ്യൻ കപ്പൽ തകർത്തു ത്തു
യുക്രെയ്ൻ മിന്നലാക്രമണം
ലിവർപൂളിന് ദയനീയ പരാജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗ്
കാരുണ്യത്തിന് വിരലടയാളം
കാരുണ്യയ്ക്ക് പുതിയ കടമ്പ വലഞ്ഞ് രോഗികൾ തട്ടിപ്പ് തടയാനെന്ന് സർക്കാർ
152 കട പൂട്ടി
അവധി ദിനത്തിലും റെയ്ഡ് പെയിന്റ് ബക്കറ്റിൽ ചിക്കൻ കാലാവധി കഴിഞ്ഞ പാൽ വീണ്ടും തുറക്കാൻ പാടുപെടും