CATEGORIES
Kategorien
2022 ജനുവരിയിൽ മഹീന്ദ്രയുടെ ബെസ്ററ് സെല്ലറായി ഥാർ
ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിൽക്കുന്ന ഫോർ വീൽ ഡ്രൈവ് വാഹനവും മഹീന്ദ്ര ഥാർ ആണ്.
എയർ ഇന്ത്യ കൈമാറ്റ നടപടികൾ പൂർത്തിയായി
ദിവസം 20 കോടി യോളം രൂപ നഷ്ടം വരുത്തുന്ന വെള്ളാനയായി മാറിയതോടെയാണ് എയർ ഇന്ത്യയെന്ന ബാധ്യത വിറ്റൊഴിയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
ഇ-വിസ എളുപ്പമാക്കാൻ ശുപാർശ
വിനോദസഞ്ചാര പ്രോത്സാഹനം
അടിസ്ഥാന ആദായനികുതി ഒഴിവാക്കൽ പരിധി ഉയർത്തുമെന്ന് പ്രതിക്ഷ
കേന്ദ്രബജറ്റ്
വൻകുതിപ്പുമായി ജിയോ
നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ജിയോയുടെ അറ്റാദായത്തിൽ 8.8 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്
രാജ്യത്ത് കൊവിഡ് കാലത്ത് വൻവളർച്ച നേടി ഡോളോ
രോഗികൾ പരസ്പരം ഡോളോ 650 നിർദ്ദേശിച്ചതോടെ അത് വലിയ തോതിൽ കമ്പനിയുടെ വിപണിയിലെ സ്വീകാര്യതയും വിൽപ്പനയും വർധിപ്പിച്ചു.
ഇന്ത്യയ്ക്കെതിരെ പരാതിയുമായി അമേരിക്ക
ഗോതമ്പ് കർഷകർക്ക് സബ്സിഡി
പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്ത്
പ്രശസ്തരായ ലോകനേതാക്കളുടെ പട്ടിക
6ജി സാങ്കേതികവിദ്യ വികസിപ്പിക്കാൻ ജിയോ കരാർ ഒപ്പിട്ടു
ഇന്ത്യയിൽ ജിയോയ്ക്ക് 400 ദശലക്ഷത്തിലധികം വരിക്കാരുണ്ട്.
ഹോംസ്റ്റേകളുടെ നിരക്കുകൾ കുറയ്ക്കും
ഹോം സ്റ്റേ സംരംഭകർ മൂന്നാം വരവോടെ വലിയ പ്രതിസന്ധിക്കളെയാണ് നേരിടുന്നത്
ബ്രഹ്മാസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു
ബ്രഹ്മോസ് പദ്ധതിയുടെ മുന്നോട്ടുള്ള പാതയിലെ പ്രധാന നാഴികക്കല്ലായിരുന്നു ഈ പരീക്ഷണം
പുതിയ വരിക്കാരുടെ എണ്ണത്തിൽ നേട്ടവുമായി ജിയോ
നവംബറിൽ ഭാരതി എയർടെലിന് 13.18 ലക്ഷം ഉപഭോക്താക്കളെയാണ് ലഭിച്ചത്
അടുത്ത രണ്ട് ഞായറാഴ്ചകളിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം
കോവിഡ് വ്യാപനം
കോവാക്സിൻ ബൂസ്റ്റർ ഡോസ് നീണ്ടുനിൽക്കുന്ന പ്രതിരോധ ശേഷി നൽകുമെന്ന് പഠനം
മുൻപ് എടുത്ത വാക്സിൻ തന്നെ ബൂസ്റ്റർ ഡോസായി സ്വീകരിക്കാനാണ് ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശം
ജെറ്റ് എയർവേസ് പുനരുജ്ജീവന പദ്ധതി ഇഴയുന്നു
ജെറ്റ് എയർവേസിന്റെ പുതിയ പ്രൊമോട്ടർമാർ കഴി ഞ്ഞ ജൂൺ മുതൽ എയർലൈൻ പുനരാരംഭിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഇതുവരെ ഫണ്ട് കൊണ്ടു വന്നിട്ടില്ല.
നികുതികൾ കുറയ്ക്കണമെന്ന് മുറവിളി
കേന്ദ്ര ബജറ്റ് 2022
എൽഐസി ഐപിഒ മൂന്ന് കോടിയോളം പുതിയ ഡിമാറ്റ് അക്കൗണ്ടുകൾ തുറന്നേക്കുമെന്ന് റിപ്പോർട്ട്
എൽ എ സിക്ക് 15 ലക്ഷം കോടി രൂപയുടെ മൂല്യമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കാരവൻ ടൂറിസം പദ്ധതിയ്ക്ക് മികച്ച പ്രതികരണം
പരമാവധി 300 കാരവൻ വരെ സബ്സിഡിയിലൂടെ പ്രോത്സാഹിപ്പിക്കും
സംസ്ഥാനത്ത് സ്കൂളുകൾ ഭാഗികമായി അടയ്ക്കും
കോവിഡ് വ്യാപനം
ശ്രീലങ്കയ്ക്ക് 90 കോടി ഡോളർ സഹായവുമായി ഇന്ത്യ
കൊവിഡാണ് ശ്രീലങ്കയെ തകർത്തത് എന്ന് തന്നെ പറയാം
വിരാട് കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചു
ഇന്ത്യൻ നായകൻമാരുടെ കൂട്ടത്തിൽ മറ്റുള്ളവരെ അപേക്ഷിച്ച് വിജയക്കണക്കിൽ ബഹുദൂരം മുന്നിലാണ് കോലി
സ്വർണ ഡിമാന്റിന് കുറവുണ്ടാകില്ലെന്ന് റിപ്പോർട്ട്
2022 ആരംഭത്തിൽ പവന് 36080 രൂപയിരുന്ന ഇപ്പോൾ 35840 ലേക്ക് താഴ്ന്നു
പണപ്പെരുപ്പം 13.56 ശതമാനമായി കുറഞ്ഞു
2020 ഡിസംബറിൽ 1.9 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്.
പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ
ലോകത്തേറ്റവും ശക്തമായ പാസ്സ്പോർട്ട്
ക്രിപ്റ്റോകറൻസിക്ക് സമ്പൂർണ്ണ നിരോധനമേർപ്പെടുത്താൻ പാകിസ്താൻ
കഴിഞ്ഞ ഒക്ടോബർ 20ന് സിന്ധ് ഹൈക്കോടതി ഫെഡറൽ സർക്കാരിനോട് മൂന്ന് മാസത്തിനകം ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കണമെന്ന് പറഞ്ഞു
എസ്ബിഐയും നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയർത്തി
ബാങ്കുകൾ പതിയെ പലിശ നിരക്ക് ഉയർത്തുന്നുണ്ട്.
ആഷസ് പരമ്പര ഓസ്ട്രേലിയക്ക്
ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് ആഷസ് പരമ്പര ബാക്കിയാക്കുന്നത്
വിദേശ നിക്ഷേപ ചട്ടങ്ങൾ ലളിതമാക്കുന്നു
ഈ ഇളവ് പ്രാബല്യത്തിലാകുന്നതോടെ 600 കോടി ഡോളറിന്റെ നിക്ഷേപങ്ങൾക്കു വൈകാതെ തന്നെ അനുമതി ലഭിക്കുമെന്നാണു വിലയിരുത്തൽ
രാജ്യം കണ്ട ഏറ്റവും വലിയ ഐപിഒയ്ക്ക് എൽഐസി
കമ്പനിയിലെ അഞ്ചുമുതൽ 10 ശതമാനം വരെ ഓഹരികൾ വിൽക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്
സംസ്ഥാനത്തെ കോവിഡ് കേസുകളിൽ വൻ വർധന
കൊവിഡ് കേസുകൾ കൂടുന്നതിന്റെ സൂചനയാണെന്ന് വിദഗ്ധർ പറയുന്നു