CATEGORIES
Kategorien
![ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം](https://reseuro.magzter.com/100x125/articles/1421/1294537/C-WjacSeB1684304132766/1684305830855.jpg)
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
![മലമ്പുഴയുടെ തീരങ്ങളിലൂടെ മലമ്പുഴയുടെ തീരങ്ങളിലൂടെ](https://reseuro.magzter.com/100x125/articles/1421/1294537/OZsFNeZoY1684229984023/1684303473338.jpg)
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
![തളിർത്തും തപിച്ചും കാനനഭാവങ്ങൾ തളിർത്തും തപിച്ചും കാനനഭാവങ്ങൾ](https://reseuro.magzter.com/100x125/articles/1421/1294537/YQeYpg4JN1684217307735/1684217900879.jpg)
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
![പണിതീരാത്ത മരക്കൊട്ടാരത്തിൽ... പണിതീരാത്ത മരക്കൊട്ടാരത്തിൽ...](https://reseuro.magzter.com/100x125/articles/1421/1294537/FsTvumwsg1684215572999/1684216974414.jpg)
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
![തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി](https://reseuro.magzter.com/100x125/articles/1421/1294537/hGulDUJ4Q1683790758755/1683815792960.jpg)
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
![കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ](https://reseuro.magzter.com/100x125/articles/1421/1294537/pUAYBuwzn1683790661155/1683815280371.jpg)
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
![തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ](https://reseuro.magzter.com/100x125/articles/1421/1294537/TjtiHeF9j1683790540955/1683802630719.jpg)
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
![പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ](https://reseuro.magzter.com/100x125/articles/1421/1294537/5J6M5ROJW1683790422771/1683801989968.jpg)
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
![മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി](https://reseuro.magzter.com/100x125/articles/1421/1294537/D4himbtSb1683619091738/1683631382030.jpg)
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
![ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക് ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്](https://reseuro.magzter.com/100x125/articles/1421/1294537/TqQmYu3Q21683618300006/1683629184617.jpg)
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി
![അമർകണ്ടകിലെ നാൻമുഖിയുടെ മുന്നിൽ അമർകണ്ടകിലെ നാൻമുഖിയുടെ മുന്നിൽ](https://reseuro.magzter.com/100x125/articles/1421/1294537/CUCfg3gLz1683616900818/1683628424031.jpg)
അമർകണ്ടകിലെ നാൻമുഖിയുടെ മുന്നിൽ
അപൂർവമായൊരു ആരാധനാകേന്ദ്രമാണ് ദണ്ഡകാരണ്യത്തിലെ മഹാമേരു ക്ഷേത്രം. ഭാരതത്തിന്റെ സാംസ്കാരികത്തനിമയും വാസ്തുവിദ്യാഭമേൻമയും ഈ കാനനക്ഷത്രത്തിൽ തെളിഞ്ഞുകാണാം
![കാവടിയാടും ഗ്രാമം കാവടിയാടും ഗ്രാമം](https://reseuro.magzter.com/100x125/articles/1421/1294537/9O3kE4n3Y1683615527145/1683627606955.jpg)
കാവടിയാടും ഗ്രാമം
മന്നം ഗ്രാമത്തിൽ നിർമിക്കുന്ന ഓരോ കാവടിക്കുമുണ്ട് കഥകൾ പറയാൻ. കാവടിക്കുള്ള പൂനിർമാണം മുതൽ കാവടിയാടുന്നതുവരെയുള്ള ഘട്ടങ്ങൾ ഇവിടെയുള്ളവർക്ക് ജീവശ്വാസംകൂടിയാണ്.
![ഭൂമിയിലെ ദേവലോകം ഭൂമിയിലെ ദേവലോകം](https://reseuro.magzter.com/100x125/articles/1421/1294537/9xbrDCeMA1683615386172/1683625069106.jpg)
ഭൂമിയിലെ ദേവലോകം
വെറുമൊരു ആരാധനാലയം മാത്രമല്ല കോട്ടയത്തെ ദേവലോകം പള്ളി. തരിസാപ്പള്ളി ശാസനം പോലെ ഇന്ത്യയിലെ ക്രൈസ്തവചരിത്രത്തിന്റെ ഭാഗമായിത്തീർന്ന പ്രധാന ഭരഖകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു
![ഇവിടെ ജീവിതം കാർണിവൽ പോലെ ഇവിടെ ജീവിതം കാർണിവൽ പോലെ](https://reseuro.magzter.com/100x125/articles/1421/1294537/NvIO6QyUe1683266313260/1683273218815.jpg)
ഇവിടെ ജീവിതം കാർണിവൽ പോലെ
ലാറ്റിൻ അമേരിക്കൻ യാത്രകൾ സംസ്കാരങ്ങളിലൂടെയും വിസ്മയങ്ങളിലൂടെയുമുള്ള സഞ്ചാരമാണ്. ജീവിതം ആഘോഷമാക്കുന്ന മനുഷ്യർക്കിടയിലൂടെ, രണ്ട് ലോകാദ്ഭുതങ്ങൾ കണ്ട്, മൂന്ന് രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം
![മഞ്ഞുവീഥിയിൽ വിമലയെ തേടി മഞ്ഞുവീഥിയിൽ വിമലയെ തേടി](https://reseuro.magzter.com/100x125/articles/1421/1264030/WJ26TmU911681470246253/1681473569095.jpg)
മഞ്ഞുവീഥിയിൽ വിമലയെ തേടി
കാത്തിരിപ്പിന്റെ കഥയാണ് എം.ടിയുടെ 'മഞ്ഞ്'. തോണിക്കാരൻ ബുദ്ധവിനെയും മരണത്തെ കാത്തിരിക്കുന്ന സർദാർജിയെയും സുധീർകുമാർ മിശ്രയെ കാത്തിരിക്കുന്ന വിമലയെയും വായനക്കാർക്ക് മറക്കാനാകില്ല. 'മഞ്ഞി'ന് പശ്ചാത്തലമായ നൈനിറ്റാളിലൂടെ...
![പുള്ളിനത്തിന്റെ സ്വകാര്യനിമിഷങ്ങൾ പുള്ളിനത്തിന്റെ സ്വകാര്യനിമിഷങ്ങൾ](https://reseuro.magzter.com/100x125/articles/1421/1264030/QgjFWbZt41681469763292/1681470245007.jpg)
പുള്ളിനത്തിന്റെ സ്വകാര്യനിമിഷങ്ങൾ
രൂപഭംഗികൊണ്ടും ചലനംകൊണ്ടും ഓമൽ കൗതുകമാണ് പുള്ളിനത്തുകൾ. കീടങ്ങളെ ഭക്ഷിച്ച് പ്രകൃതി പരിപാലനം സാധ്യമാക്കുന്ന പുള്ളിനത്തുകളെത്തേടിയാണ് ഇക്കുറി യാത്ര...
![ബെറാത്ത് ഒരു അൽബേനിയൻ നിശാനക്ഷത്രം ബെറാത്ത് ഒരു അൽബേനിയൻ നിശാനക്ഷത്രം](https://reseuro.magzter.com/100x125/articles/1421/1264030/w2k275qA_1681469038811/1681469732572.jpg)
ബെറാത്ത് ഒരു അൽബേനിയൻ നിശാനക്ഷത്രം
വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ കളിത്തൊട്ടിലാണ് അൽബേനിയ. യൂറോപ്പിലെ മറ്റൊരു നഗരത്തിലും സ്വന്തം ദേശവുമായി ഇത്രയേറെ അലിഞ്ഞുചേർന്നുനിൽക്കുന്ന മനുഷ്യരെ കണ്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് യാത്രികൻ...
![മലമേൽ പാറയിലെ ചന്ദനക്കാറ്റ് മലമേൽ പാറയിലെ ചന്ദനക്കാറ്റ്](https://reseuro.magzter.com/100x125/articles/1421/1264030/gDR56deG31681309904143/1681311661255.jpg)
മലമേൽ പാറയിലെ ചന്ദനക്കാറ്റ്
മേഘങ്ങളെ കൈനീട്ടിത്തൊടാൻ, ദൂരക്കാഴ്ചകൾ കാണാൻ, ചന്ദനമണമുള്ള കാറ്റേൽക്കാൻ മലമൽപാറയിലേക്ക് വരൂ
![ഫാൻസിപാനിലെ ആകാശവിസ്മയം ഫാൻസിപാനിലെ ആകാശവിസ്മയം](https://reseuro.magzter.com/100x125/articles/1421/1264030/x9BPgUp_R1681309062551/1681309890735.jpg)
ഫാൻസിപാനിലെ ആകാശവിസ്മയം
വിയറ്റ്നാമിലെ ഏറ്റവും വലിയ കൊടുമുടിയുടെ തുഞ്ചത്ത് ജീവൻ കൈയിൽപ്പിടിച്ചൊരു സാഹസിക കേബിൾ കാർ യാത്ര
![കുടിയേറി 'പണിതന്നവർ' കുടിയേറി 'പണിതന്നവർ'](https://reseuro.magzter.com/100x125/articles/1421/1264030/EqMgIf0ec1681308346712/1681309058370.jpg)
കുടിയേറി 'പണിതന്നവർ'
കുടിയേറ്റം നടത്തുന്നത് മനുഷ്യർ മാത്രമല്ല. ഒരുനാട്ടിൽനിന്ന് മറ്റൊരു നാട്ടിലേക്ക് മൃഗങ്ങളെകൊണ്ടുപോകുന്നത് പുതിയതരം കുടിയേറ്റത്തിന് വഴിതെളിക്കുന്നു
![പത്ത് കല്പനകളുടെ ധന്യനിമിഷത്തിൽ പത്ത് കല്പനകളുടെ ധന്യനിമിഷത്തിൽ](https://reseuro.magzter.com/100x125/articles/1421/1264030/UZ9nP_JLW1681307858256/1681308331082.jpg)
പത്ത് കല്പനകളുടെ ധന്യനിമിഷത്തിൽ
യഹോവ, മോശയ്ക്ക് പത്ത് കല്പനകൾ നൽകിയത് സിനായ് മലനിരകളിൽ വെച്ചായിരുന്നുവെന്നാണ് വിശ്വാസം. പുണ്യഭൂമിയായ സിനായ് മലനിരകളിലേക്ക് നീളുന്ന സഞ്ചാരം...
![ഗോത്രരുചിയുടെ നാട്ടിൽ ഗോത്രരുചിയുടെ നാട്ടിൽ](https://reseuro.magzter.com/100x125/articles/1421/1264030/oIZfk7bv31680498132873/1680709345953.jpg)
ഗോത്രരുചിയുടെ നാട്ടിൽ
കാലം പുരോഗമിക്കുമ്പോഴും തനത് ഭക്ഷണരീതികളെ കൈവിടുന്നില്ല വയനാട്ടിലെ ഗോത്രവിഭാഗക്കാർ അവരുടെ രുചിക്കൂട്ടുകൾ തേടി...
![യേർക്കാട് പൂർവഘട്ടത്തിന്റെ ഉച്ചിയിൽ യേർക്കാട് പൂർവഘട്ടത്തിന്റെ ഉച്ചിയിൽ](https://reseuro.magzter.com/100x125/articles/1421/1264030/i3ZgJojFI1680497906817/1680708670445.jpg)
യേർക്കാട് പൂർവഘട്ടത്തിന്റെ ഉച്ചിയിൽ
പാവങ്ങളുടെ ഊട്ടി എന്ന വിളിപ്പേരുള്ള തമിഴ്നാട്ടിലെ യേർക്കാട് സഞ്ചാരികളെ മാടിവിളിക്കുന്നു
![പാണ്ടിപ്പത്തിലെ കരടിയും കരിവീരനും പാണ്ടിപ്പത്തിലെ കരടിയും കരിവീരനും](https://reseuro.magzter.com/100x125/articles/1421/1264030/7boDbhV-h1680497629840/1680708075199.jpg)
പാണ്ടിപ്പത്തിലെ കരടിയും കരിവീരനും
കരടിക്കൂട്ടം ക്യാമറയിൽ പതിയുക അപൂർവമാണ്. അതിനൊപ്പം കരിവിരന്റെ സാന്നിധ്യം കൂടിയായാലോ? അഗസ്ത്യാർകൂടത്തിലെ ആ അപൂർവകാഴ്ചകളിലേക്ക്
![റോമിലെ വിശ്വാസവഴികൾ റോമിലെ വിശ്വാസവഴികൾ](https://reseuro.magzter.com/100x125/articles/1421/1264030/GY3-CFH1H1680497342032/1680705921804.jpg)
റോമിലെ വിശ്വാസവഴികൾ
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ 'പിയെത്ത' ദർശിച്ച്, ആപ്പിയ അന്തിക്കയിലൂടെ അലഞ്ഞ് ഈസ്റ്റർ പുണ്യത്തെ വിശ്വാസികൾ ഹൃദയത്തിലേറ്റുന്നു
![യാത്രകളിലേക്ക് ഒരു ലോങ് കിക്ക് യാത്രകളിലേക്ക് ഒരു ലോങ് കിക്ക്](https://reseuro.magzter.com/100x125/articles/1421/1264030/hztJXpWr81680496856441/1680705357066.jpg)
യാത്രകളിലേക്ക് ഒരു ലോങ് കിക്ക്
പലതവണ മാറ്റിവെച്ച യാത്രയ്ക്ക് പ്രതീക്ഷിക്കാത്ത നേരത്തൊരു കിക്കോഫ്. ഫുട്ബോൾ താരം സി.കെ.വിനീതിന്റെ യാത്രകൾ അത്തരത്തിലുള്ളതായിരുന്നു. കാടുകളിലൂടെ, ഗ്രാമങ്ങളിലൂടെ, മനുഷ്യരെ കണ്ടും അറിഞ്ഞുമുള്ള ഇന്ത്യൻ യാത്ര ആരംഭിക്കുന്നു
![പഴമ തുടിക്കുന്ന നിയമസഭാ മന്ദിരം പഴമ തുടിക്കുന്ന നിയമസഭാ മന്ദിരം](https://reseuro.magzter.com/100x125/articles/1421/1235576/QWOPx47s_1678799118126/1678807540731.jpg)
പഴമ തുടിക്കുന്ന നിയമസഭാ മന്ദിരം
ജനാധിപത്യകേരളത്തിന്റെ ഒട്ടനവധി ചരിത്രമുഹൂർത്തങ്ങൾക്ക് വേദിയാണ് തിരുവനന്തപുരത്തെ പഴയ നിയമസഭാമന്ദിരം
![കടൽതാണ്ടിയെത്തും ശിശിരകാലാതിഥികൾ കടൽതാണ്ടിയെത്തും ശിശിരകാലാതിഥികൾ](https://reseuro.magzter.com/100x125/articles/1421/1235576/LH8v-BFIW1678798798911/1678807342139.jpg)
കടൽതാണ്ടിയെത്തും ശിശിരകാലാതിഥികൾ
അപൂർവമായി വിരുന്നെത്തുന്ന ദേശാടനക്കിളികളെത്തേടി യാത്ര. കടൽക്കാക്കകളും ആളച്ചിന്നനും പവിഴക്കാലിയുമെല്ലാം യാത്രികനെ ആനന്ദിപ്പി ക്കുന്നു. കാതങ്ങൾ താണ്ടിയെത്തുന്ന ശിശിരകാലസന്ദർശകർക്കൊപ്പം തീരങ്ങളിലൂടെ...
![മൂക്കുതലയിലെ ആൽമരച്ചോട്ടിൽ മൂക്കുതലയിലെ ആൽമരച്ചോട്ടിൽ](https://reseuro.magzter.com/100x125/articles/1421/1235576/IhtYYYDsN1678798625359/1678806744361.jpg)
മൂക്കുതലയിലെ ആൽമരച്ചോട്ടിൽ
നാട്ടുപുരാവൃത്തങ്ങൾ നിറയുന്ന, ക്ഷേത്രവും വനവും അതിരിട്ടുനിൽക്കുന്ന സമ്മോഹനമായ പ്രകൃതിയാണ് മൂക്കുതലയെ വ്യത്യസ്തമാക്കുന്നത്
![പാർവതീദേവിയുടെ ഖീർഗംഗ പാർവതീദേവിയുടെ ഖീർഗംഗ](https://reseuro.magzter.com/100x125/articles/1421/1235576/CL6lbNX-j1678361532317/1678446152814.jpg)
പാർവതീദേവിയുടെ ഖീർഗംഗ
എല്ലാ സൗകര്യങ്ങളുമുള്ള ടെന്റിലെ താമസവും കൊടുംതണുപ്പിനെ വകവയ്ക്കാതെ ഒഴുകുന്ന ചൂടുള്ള അരുവിയിലെ കുളിയും... ഖിർഗംഗയിലെ ട്രെക്കിങ്ങിൽ നിറയെ അദ്ഭുതങ്ങളാണ് കാത്തിരിക്കുന്നത്