CATEGORIES
Kategorien
ചായം ചാലിച്ച ജീവിതം
പുറംലോകത്തേ ക്കുള്ള വാതിലുകൾ കൊട്ടിയടച്ച രോഗത്തെ വരച്ച് തറപറ്റിച്ച മിടുമിടുക്കി - ജിഷ ആലക്കോട്
ദൈവദൂതനെപോലെ
മൈതാനത്ത് കരഞ്ഞു തളർന്നിരുന്ന എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ ആൾ... മരണത്തിൽ മായാത്ത കരുത്തായി എന്നുമെന്നും എനിക്കൊപ്പമുണ്ട് ആ സ്നേഹം
കല്ലായിപ്പുഴ പോലെ ഇന്നും മാമു
ഞാനൊരു പടപ്പാണ്... എനിക്ക് പടച്ചവനുണ്ട്... തിരിച്ചറിവുകളുടെ പുഴക്കരയിൽ രോഗകാലം കടന്ന് പെരുന്നാളിനൊരുങ്ങുകയാണ് മാമുക്കോയ. ഒന്നിച്ചാഘോഷിക്കാൻ ഇന്നസെൻറ് ഒപ്പമില്ലെന്ന സങ്കടം ബാക്കി
ഓർമകളുടെ ചിരിക്കൂട്ടിൽ
കാത്തിരുന്ന് കിട്ടിയ കൺമണികളെ കണ്ടു കൊതിതീരും മുമ്പേയാണ് കൊച്ചിൻ ഹനീഫ മരണത്തിലേക്ക് മടങ്ങിയത്. ഓർമകൾ ബാക്കിവെച്ച ചിരിനിലാവിൽ ഫാസിലയും മക്കളും
വിൻസിയുടെ ഭാഗ്യരേഖ
വലിയ സ്വപ്നങ്ങൾക്ക് പിറകെയോടുന്ന പെൺകുട്ടികൾക്ക് ഇനി വിൻസിയെ കണ്ടുപഠിക്കാം. ബോഡി ഷെയ്മിങ്ങും കുത്തുവാക്കുകളും അതിജീവിച്ചാണ് അവൾ ഇക്കണ്ട ദൂരമത്രയും കീഴടക്കിയത്...
ഓസ്കർ കാട്ടിലെ ആനക്കാര്യം
തെപ്പക്കാട്ടിലെ ആനകളും അവരുടെ പരിപാലകരും ഓസ്കറിൽ കയ്യൊപ്പുചാർത്തുമ്പോൾ അവർക്കരികിലേക്ക് നടത്തിയ യാത്രകളുടെ ഓർമകളും ചിത്രങ്ങളും പങ്കുവെക്കുകയാണ് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറായ എൻ.എ. നസീർ
പല്ലു പൊന്നു പോലെ
പല്ലുകളുടെ സംരക്ഷണത്തിൽ പ്രമേഹരോഗമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറെയുണ്ട്...
ഇതാ ഒരു വിജയ'ഗീത'
മികച്ച കളക്ടർക്കുള്ള സംസ്ഥാന റവന്യൂ അവാർഡ് സ്വന്തമാക്കിയ എ. ഗീത. കലോപാസകയായ കളക്ടർക്ക് ഇനി തട്ടകം കോഴിക്കോട്
വാട്സാപ്പ് കുമ്പിടി
ഒരേസമയം ഒന്നിലധികം ഫോണുകളിൽ ഒരേ വാട്സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം
സഭയ്ക്കപ്പുറം സതീശൻ
നടുത്തളത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
അമ്മ എന്റെ നിലാവെട്ടം
അമ്മയുടെ ആദ്യപുസ്തകത്തിൻറ പ്രകാശനവേളയിൽ കാണികളിലൊരാളായി മഞ്ജു വാര്യർ. അമ്മയെന്ന സ്നേഹ നിലാവിനെപ്പറ്റി പ്രിയനായിക സംസാരിക്കുന്നു
നികുതി ബാധ്യതയില്ലെങ്കിലും റിട്ടേൺ ഫയൽ ചെയ്യാം
ഭവന, വാഹന, വ്യക്തി ഗത വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ ഐ.ടി റിട്ടേൺ പ്രധാന രേഖയായി പരിഗണിക്കാറുണ്ട്.
മുഖം തളർത്തുന്ന ബെൽസ്പാൾസി
മുഖത്തിന്റെ ഒരു വശത്തെ പേശികൾക്ക് തളർച്ച സംഭവിക്കുന്ന അവസ്ഥയാണ് ബെൽസ്പാൾസി
പരിചിത താരങ്ങൾ
മലയാളിയുടെ സ്വീകരണമുറിയിലെ മൂന്ന് പ്രിയമുഖങ്ങൾ മീര അനിൽ, ലക്ഷ്മി നക്ഷത്ര, അശ്വതി ശ്രീകാന്ത്. അനുഭവങ്ങളും ഓർമകളും പങ്കുവെച്ച് അവർ ഇതാ...മലയാളിയുടെ സ്വീകരണമുറിയിലെ മൂന്ന് പ്രിയമുഖങ്ങൾ മീര അനിൽ, ലക്ഷ്മി നക്ഷത്ര, അശ്വതി ശ്രീകാന്ത്. അനുഭവങ്ങളും ഓർമകളും പങ്കുവെച്ച് അവർ ഇതാ...
ആ ചിരിയുടെ മറുകരയിൽ
അല്ലലും അക്ഷരങ്ങളും അവശേഷിപ്പിച്ച് കേശവദേവ് കടന്നുപോയപ്പോൾ സീതാലക്ഷ്മി ജീവിച്ചു മകനു വേണ്ടി. ആ ഓർമകളുടെ ഒരറ്റത്ത്ജ്യോതിദേവുണ്ട്. അച്ഛന്റെ ആഗ്രഹം നിറവേറ്റാനുള്ള അമ്മയുടെ പ്രയത്നമാണ് ഞാനെന്ന അഭിമാനത്തോടെa
പമ്പാതീരത്തെ പള്ളിമേടയിൽ
രണ്ടുനൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന എടത്വാ സെൻറ് ജോർജ് ഫൊറോനാ പള്ളി മേടപ്പെരുന്നാളിന് ഒരുങ്ങിനിൽക്കുകയാണ്
പ്രത്യാശയുടെ തീരങ്ങൾ തേടുന്ന ഇടയൻ
സ്നേഹത്തിൻറ ഉയിർപ്പുകാലത്തെപ്പറ്റി ഓർത്തഡോക്സ് സഭാ സീനിയർ മെത്രാപ്പൊലീത്ത സഖറിയാസ് മാർ അന്തോണിയോസ് മനസ്സുതുറക്കുന്നു
ഓർമകൾ ചേർത്തുവെച്ചൊരു വീട്
ദേശാന്തരങ്ങളിലെ പഴമയുടെ പ്രൗഢി നിറച്ച ഒരു വീട്...
ചരിത്ര കഥകളുടെ ഖനി
ഏകുന്നുകളും അവയുടെ താഴ്വരകളും വയലേലകളും നിറഞ്ഞ ദേശം. സംസ്ഥാനത്തെ ആദ്യ അടിസ്ഥാന വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വന്ന നാടുകൂടിയാണ് രാമനാട്ടുകര
ഖൽബ് നിറച്ച പാട്ടുകാരൻ
അനുഭവങ്ങൾ പകർന്ന പാഠങ്ങളാണ് കൊല്ലം ഷാഫിയുടെ പാട്ടിനും ജീവിതത്തിനും ഈണം നൽകുന്നത്
സൂര്യ സംഗീതം
നാട്ടിടവഴികളിൽ നിന്ന് സംഗീതത്തിൻറ ചിറകിലേറി പറന്നുയരുകയാണ് സൂര്യഗായത്രി
വാനോളം വളർന്നവർ
ആസാദി സാറ്റ് 2 എന്ന ഉപഗ്രഹത്തെ ആകാശത്തേക്ക് അയച്ചവരിൽ മിടുക്കികളായ പത്ത് മലയാളിക്കുട്ടികളുമുണ്ട്. ആ നേട്ടത്തിലേക്ക് അവരെത്തിയത് എങ്ങനെയെന്നറിയാം
വെളിച്ചമാണെന്റെ ലോകം
ഉൾക്കാഴ്ചകൊണ്ട് അന്ധതയ്ക്കുമേൽ പ്രകാശം പരത്തിയവൾ.ഇരുട്ടിൻറ ലോകത്തകപ്പെട്ടവർക്ക് അറിവിന്റെ തിരി തെളിയിച്ച ടിഫാനി...
പെൺതെയ്യം
സ്ത്രീകൾ മാത്രം അവതരിപ്പിക്കുന്ന വടക്കേ മലബാറിലെ തെയ്യമാണ് ദേവക്കൂത്ത്. പണ്ട് ആ തെയ്യം കെട്ടിയിരുന്ന ലക്ഷ്മിയമ്മയും അവർക്ക് പിന്തുടർച്ചാവകാശിയായി വന്ന അംബുജാക്ഷിയും തെയ്യാനുഭവങ്ങൾ പങ്കുവയ്ക്കുന്നു...
കണ്ടൽ കണ്ടുകണ്ട്
കണ്ടലുകളുടെ പച്ചക്കുടകൾ, പരദേശിപ്പറവകളുടെ മിന്നലാട്ടങ്ങൾ... കടലുണ്ടിപ്പുഴയുടെ കാഴ്ചകളിലേക്ക്
നികുതിയിളവ്ടാൻ എട്ട് നിക്ഷേപ പദ്ധതികൾ
വകുപ്പ് 80 സി പ്രകാരം 1.50 ലക്ഷം രൂപവരെയും 80സി.സി.സി.ഡി(1ബി)പ്രകാരം 50,000 രൂപവരെയുമുള്ള നിക്ഷേപത്തിന് ഇളവ് നേടാം.
തെസ്നിത്തായുടെ സുബി
രണ്ടു ദശാബ്ദം ഒരുമിച്ച് സഞ്ചരിച്ച രണ്ടുപേർ, വിടപറഞ്ഞ കൂട്ടുകാരിയെ കുറിച്ച് തെസ്നി ഖാൻ എഴുതുന്നു
ഹെൽത്തിയാവാൻ റാഗി കഴിക്കാം
പ്രമേഹത്തെ മെരുക്കാൻ മികച്ചത്
ആശാന്റെ ചന്ദ്രിക
അരങ്ങിലെ വേഷങ്ങൾ അഴിച്ചുവച്ച് കലാമണ്ഡലം ഗോപി കഥ പോലൊരു ജീവിതം പറയുന്നു. ലഹരിയും രോഗങ്ങളും നിറഞ്ഞ കഥയുടെ ഏടുകളെ സ്നേഹത്താൽ തിരുത്തിയ ചന്ദ്രിക ഒപ്പമുണ്ട്.
ദേവകിയമ്മയുടെ തപോവനം
നാലുപതിറ്റാണ്ടുകൊണ്ട് ആലപ്പുഴയിലെ അഞ്ചേക്കർ കൃഷിഭൂമിയിൽ മരങ്ങൾ നട്ട് കാടുണ്ടാക്കിയ ദേവകിയമ്മയുടെ കഥ...