CATEGORIES
Kategorien
തലയ്ക്ക് പിടിച്ച ക്രിക്കറ്റ്
വഴിത്തിരിവ് - ഡോ. അജിത് കുമാർ
ചെങ്ങന്നൂരിന്റെ ജനകീയ മുഖം
പാദമുദ്ര
ഒരു ദേശസ്നേഹിയുടെ ആത്മബലി
കഥയും കാര്യവും
ഇഷ്ടവില്ലൻ ഫാമിലിമാനായപ്പോൾ....
മിന്നൽ മുരളിയിലൂടെ ശ്രദ്ധാകേന്ദ്രമായ നടൻ ഗുരുസോമസുന്ദരം 'ഹയ' എന്ന പുതിയ സിനിമയിലൂടെ വീണ്ടും. മല യാളത്തിലേക്ക്. ഗുരുസോമസുന്ദരവും ചിത്രത്തിന്റെ തിരക്കഥാകൃത്തും മാധ്യമപ്രവർത്തകനുമായ മനോജ് ഭാരതിയും തമ്മിൽ ഒരു ലഘുസംഭാഷണം.
കുട്ടികളെ ശ്രദ്ധിക്കുക
അപകടങ്ങൾക്കുള്ള സാഹചര്യം ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. അതായത് അപകരമല്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ മാത്രം കുട്ടികളെ കളിക്കാൻ അനുവദിക്കുക
കമല നെഹ്റു
ഇതിഹാസത്തിലെ സ്ത്രീകൾ
ജൂനിയർ ചങ്ങമ്പുഴ
വഴിത്തിരിവ് - ചങ്ങമ്പുഴ പ്രഫുല്ലചന്ദ്രൻ വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
പാചകം
PACHAKAM
കെ.സി. എന്ന രണ്ട് അക്ഷരം
ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറ ഞ്ഞു നിൽക്കുന്ന സൗമ്യമുഖം കെ.സി. വേണുഗോപാൽ മലയാളത്തിന്റെ അഭിമാനമാവുകയാണ്.
അമ്മയാണ് വരം
കഥയും കാര്യവും
വെൽഡൺ...സ്റ്റെഫാനി ഫ്രപ്പാർട്ട്
സ്റ്റെഫാനി ഫ്രപ്പാർട്ട് പതിമൂന്നാം വയസ്സിൽ യൂത്ത് ഗെയിം മത്സരങ്ങൾ നിയന്ത്രിച്ചു കൊണ്ടാണ് ഫുട്ബോളിൽ തുടക്കം കുറിക്കുന്നത്.
എലീനർ ഓഫ് പ്രോവൻസ്
ഇതിഹാസത്തിലെ സ്ത്രീകൾ
വിശപ്പിന്റെ വില
വഴിത്തിരിവ് - ജോളി ജോസഫ് വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
പാചകം
pachakam
ഇമ്പമുളള കഥകൾ
എഴുത്ത് ഒരു തച്ചന്റെ പണി പോലെയാണ്. അത് സാധാരണമോ, അസാധാരണമോ അല്ല. ക്രിയാത്മകമായ ഒരു കർമ്മം. എഴുതാതിരിക്കാനാവില്ലെന്ന് തോന്നുന്ന ഘട്ടത്തിലാണ് ഒരാൾ എഴുതുന്നത്. ആ സമയത്ത് അയാളുടെ മുന്നിൽ വായനക്കാരില്ല. നിരൂപകരില്ല. അവാർഡ് കമ്മിറ്റികളില്ല. സിനിമാക്കാരില്ല. ഒന്നുമില്ല. അവനവന്റെ ആനന്ദത്തിന് വേണ്ടിയാണ് എഴുത്ത്.
ബുദ്ധികൊണ്ട് ജയിക്കുക
കഥയും കാര്യവും
പത്മ, കുമാരി; പ്രേക്ഷകരെ ഞെട്ടിച്ച് സുരഭി ലക്ഷ്മി....
CINE-NEWS
ഇരട്ടകളുടെ ഒറ്റപുസ്തകം
ജനിച്ചത് മുതൽ വേർപിരിയാതെ ജീവിക്കുകയും വിവാഹാനന്തരം അടുത്തടുത്ത വീടുകളിൽ താമസിക്കുകയും ഒരുമിച്ച് എഴുതുകയും വരയ്ക്കുകയും ചെയ്യുന്ന അപൂർവ സഹോദരന്മാരായ ഹസ്സനും ഹുസൈനും തങ്ങളുടെ ഇരട്ട കഥ പങ്കുവയ്ക്കുന്നു...
വീണ്ടും വാർത്തകളിൽ ഷക്കീല...
ഔട്ട് ലുക്ക്
മേരി ബക്കർ എഡ്ഡി
ഇതിഹാസത്തിലെ സ്ത്രീകൾ
വാഴപ്പിണ്ടി തോരൻ
പാചകം
നിലപാട്
അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെ മികവല്ല പരാമർശ വിഷയം. മറിച്ച് അദ്ദേഹത്തിന് അതിനോടുളള അകളങ്കവും ആത്മാർത്ഥവുമായ പ്രതിബദ്ധതയാണ്. സ്വന്തം വിശ്വാസപ്രമാണങ്ങൾക്കൊപ്പം ഏത് വിപരീ തഘട്ടത്തിലും ഉറച്ചു നിന്ന് പ്രവർത്തിക്കാനുള്ള ആ മനസാണ് അദ്ദേഹത്തെ എക്കാലത്തും എല്ലാവർക്കും പ്രിയങ്കരനാക്കുന്നത്.
ചരിത്രത്തിന്റെ തിരുസൂക്ഷിപ്പുകാരൻ
വഴിത്തിരിവ് അല്ലേശ് വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ഉഷ
ഇതിഹാസത്തിലെ സ്ത്രീകൾ
പാചകം
PACHAKAM
എ ലൈഫ് ഡയറി
CINE-NEWS
എം.ബി.രാജേഷ് മലയാളിക്ക് ആരാണ്?
പാദമുദ്ര
ദേശസ്നേഹിയായ ഭാരതപുത്രൻ
കഥയും കാര്യവും
നിർമ്മാണം പുതിയ വഴിത്തിരിവ്
ഒരു പോലീസുകാരൻ വിളിച്ചപ്പോൾ കൂടെ നാലഞ്ചു കൂട്ടുകാരെയും കൂട്ടിയാണ് സ്റ്റേഷനിലേക്ക് പോയത്. എന്തോ നല്ല കാര്യത്തിനാണെന്ന് വിചാരിച്ച് പോയ എന്നെ നോക്കി പറഞ്ഞത് നിന്റെ പേരിൽ ആറു കേസുണ്ട്. നീയാണ് ഒന്നാം പ്രതിയെന്നാണ്. കൂടെ വന്നവരും പെട്ടു. ഒന്നുമറിയാത്ത അവരും പ്രതികളായി. ദൂരെ പോയി ഉന്നത വിദ്യാഭ്യാസം നേടണമെന്ന് വിചാരിച്ചവരുടെ ഉപരിപഠനം മുടങ്ങി. ഈ പ്രശ്നങ്ങൾകൊണ്ടുതന്നെ മാർക്കുണ്ടായിട്ടും ഡിഗ്രിക്ക് അഡ്മിഷൻ ലഭിച്ചില്ല. ടിനി ടോമിന്റെ വഴിത്തിരിവുകൾ..
ചുമകൾ പലതരം
HEALTH