CATEGORIES
Kategorien
ഓട്ടമാറ്റിക്കല്ലോ സുഖപ്രദം
ഡ്യൂവൽ ക്ലച്ച് ഓട്ടമാറ്റിക് ട്രാൻസ്മിഷനുമായി ആൽട്രോസ്
ആനയിറങ്ങും നാട്ടിലേക്ക്
പതിനെട്ടാനകളുടെ വിഹാരരംഗം. അതിൽ പലതിനും നാട്ടുകാർ പേരുകളിട്ടിട്ടുണ്ട്. സെലേറിയോ ഓട്ടമാറ്റിക് തിരഞ്ഞിറങ്ങുന്നു ആനകളെ...
BOLD is not only a WORD
സെഗ്മെന്റിൽ ആദ്യമായി പ്രീമിയം ഫീച്ചറുകൾ അവതരിപ്പിക്കുകയാണു ബലേനൊ
ADVENTURE CROSSOVER
സിറ്റിയിലും ഹൈവേയിലും ഓഫ്റോഡിലും മിന്നിക്കാൻ റോയൽ എൻഫീൽഡിൽനിന്നു പുതിയൊരു താരം- സ്ക്രാം 411.
മഴക്കാലം ടൂവീലറുകൾക്ക് വില്ലനാകുന്നതെങ്ങനെ?
മഴക്കാലത്ത് നല്ല ട്രേഡ് ഉള്ള ടയർ അല്ലെങ്കിൽ അപകട സാധ്യത കൂടുതലാണ്. ത്രെഡ് ഇല്ലാതെ ഉരത്തു തീർന്ന ടയറാണങ്കിൽ വേഗം മാറ്റിയിടുക.
Smarter XL
കൂടുതൽ സാങ്കേതികമികവോടെ എക്സ്എൽ സിക്സ്
തിളക്കമേറി ഗ്ലാൻസ
സ്പോർട്ടി ലുക്കും പ്രീമിയം ഇന്റീരിയറും റിഫൈൻഡ് എൻജിനും ഉഗ്രൻ മൈലേജുമായി പുതിയ ഗ്ലാൻസ
അടിപൊളി അവനിസ്
സ്പോർട്ടി ലുക്കും നാവിഗേഷൻ അടക്കമുള്ള ഫീച്ചേഴ്സുമായി സുസുക്കിയുടെ പുതിയ 125 സിസി സ്കൂട്ടർ
Truley AN Indian EV
ഇവി ആയിത്തന്നെ ജനിക്കുന്ന ടാറ്റ കർവ് കോൺസെപ്റ്റ് മോഡലിനെ അറിയാം
MONSOON CAR CARE
മഴയെത്തും മുൻപേ വാഹനങ്ങൾ സജ്ജമാക്കാം
പുതിയ സീസൺ പുതിയ പോരാട്ടം
2022 സീസണിലെ ആദ്യ മൽസരത്തിൽ ഫെറാറിയുടെ പടക്കുതിരകൾക്ക് ജയം.
എതു പ്രായത്തിൽ..
സുരക്ഷിത യാത്ര
അപകടത്തിൽ ഒരു കൈത്താങ്ങ്
മറ്റുള്ളവരിലേക്ക് സഹായഹസ്തം നീട്ടാൻ മടിക്കേണ്ട
INNOVA RIDERS CLUB
ടൊയോട്ട ഇന്നോവ കാറുടമകൾക്കായി ഒരു ക്ലബ്
JUNIOR OCTAVIA
മിഡ്സൈസ് സെഡാൻ വിപണി കീഴടക്കാൻ സ്കോഡ സ്ലാവിയ
പൊളിയാണ് ഇ-റിക്ഷ
കാലാവധി പൂർത്തിയാക്കിയ ഓട്ടോറിക്ഷയെ ഇലക്ട്രിക് റിക്ഷയാക്കി വെണ്ണിക്കുളം പോളിടെക്നിക് വിദ്യാർഥികൾ
Ciaz in full HD
സിനിമാറ്റോഗ്രഫിയിൽ ദേശീയ അവാർഡ് നേടിയ നിഖിൽ എസ്.പ്രവീണിന് ഫുൾ എച്ച്ഡി മിഴിവോടെ കൂട്ടാണ് സിയാസ്
ഗോ...വാ...
ഗോവയൊരു പറുദീസയാണ്. ഉത്സാഹത്തിമിർപ്പോടെ രാത്രിജീവിതം. സുന്ദരമായ ബീച്ചുകൾ. ചരിത്രത്തുടിപ്പോടെ നിർമിതികൾ...
പഴയ വാഹനമുണ്ടോ? പണി വരുന്നുണ്ട്.
പതിനഞ്ചു വർഷം പഴക്കമുള്ള കാറുകളുടെ റീ റജിസ്ട്രേഷൻ ഫീസ് 5,000 രൂപയായി ഉയർത്താനാണു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നിർദേശം.
സ്വപ്നദൂരം സൈക്കിളിൽ
47 ദിവസം കൊണ്ട് കേരളം മുതൽ കശ്മീർ വരെ സൈക്കിളിൽ മൂവർ സംഘം
കൊതിപ്പിക്കും കോംബി
റോഡ് ട്രിപ്പുകളുടെ അൾട്ടിമേറ്റ് സിംബൽ എന്ന് വിദേശങ്ങളിൽ അറിയപ്പെട്ടിരുന്ന കോംബി തൃശൂരിൽ പുനർജന്മമെടുത്തപ്പോൾ
ഓല വിപ്ലവം
ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ വിപ്ലവം സൃഷ്ടിച്ചെത്തിയ ഓല സ്കൂട്ടർ അത്ര മികച്ചതാണോ?
തൊമ്മൻകുത്ത് മുതൽ പുള്ളിക്കാനം വരെ
യെസ്ഡി റോസ്റ്ററിൽ ഏകദിനയാത്ര
എല്ലാ ജില്ലയിലും ചാർജിങ് സ്റ്റേഷൻ
എല്ലാ ജില്ലയിലും ചാർജിങ് സ്റ്റേഷൻ ഇലക്ട്രിക് വാഹനങ്ങൾക്ക് എല്ലാ ജില്ലയിലും ചാർജിങ് സ്റ്റേഷനുകളുമായി കെഎസ്ഇബിഎല്ലും അനെർട്ടും
AMERICAN MONSTER
അഡ്വഞ്ചർ ടൂറർ വിഭാഗത്തിലേക്ക് ഹാർലി ഡേവിഡ്സണും
ഇലക്ട്രിക് കരുത്തിൽ ചേതക്
ഫുൾ ചാർജിൽ 90 കിലോമീറ്റർ റേഞ്ചുമായി ജനപ്രിയ സ്കൂട്ടർ ബജാജിന്റെ ഇലക്ട്രിക് പതിപ്പ്
തലപ്പാക്കട്ടി ബിരിയാണിയാണെ സത്യം !
മുറിയിൽ നിന്ന് തലമാത്രം പുറത്തേക്കു നീട്ടി ടൊവിനോ ചോദിച്ചു: സേഫല്ലേ?
Xtra Pulse
4 വാൽവ് എൻജിനുമായി പരിഷ്കരിച്ച എക്സ് പൾസ്
BUILD YOUR EV DREAM
ഫുൾ ചാർജിൽ 500 കിമീ ദൂരം താണ്ടുന്ന എംപിവിയുമായി BYD
സിഎൻജി കരുത്തിൽ ടിയാഗോ
കരുത്തും ഇന്ധനക്ഷമതയും സുരക്ഷയുമായി ടിഗോറിന്റെ സിഎൻജി പതിപ്പ്