Versuchen GOLD - Frei
ദീർഘദർശ്ശിയായ വിദ്യാഭ്യാസ വിചക്ഷണൻ അഡ്വ. ഡോ. പി. കൃഷ്ണദാസ്
Unique Times Malayalam
|September - October 2024
നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നെടുനായകത്വം വഹിക്കുന്ന അഡ്വ. ഡോ. പി. കൃഷ്ണദാസ് തന്റെ വിശേഷങ്ങൾ യൂണിക് ടൈംസിന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.
-
ഒരു മനുഷ്യന്റെ മഹത്തായ പാരമ്പര്യം ലക്ഷ്യത്തോടെ ജീവിക്കുക എന്നതാണെന്ന എഴുത്തുകാരൻ റോബിൻ ശർമ്മയുടെ വാക്കുകൾ അന്വർഥമാക്കുന്ന തരത്തിൽ വ്യക്തമായ ലക്ഷ്യബോധത്തോടെയും സമാനതകളില്ലാത്ത വീക്ഷണത്തോടെയും പിതാവ് പി. കെ ദാസ് 1968-ൽ സ്ഥാപിച്ച നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നെടുനായകത്വം വഹിക്കുന്ന അഡ്വ. ഡോ. പി. കൃഷ്ണദാസ് തന്റെ വിശേഷങ്ങൾ യൂണിക് ടൈംസിന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.
നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ ൻസിന്റെ സ്ഥാപകനായ താങ്കളുടെ പിതാവ്, പരേതനായ പി. കെ. ദാസിന്റെ കാഴ്ചപ്പാട് താങ്കളുടെ നേതൃത്വത്തെ എങ്ങനെ സ്വാധീനിച്ചു? കഠിനാധ്വാനിയും അചഞ്ചലമായ അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും തന്റെ ടീമിനെ മുന്നിൽ നിന്ന് നയിച്ച എയർ ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു എന്റെ അച്ഛൻ. സേവനത്തിലൂടെ താൻ ഉയർത്തിപ്പിടിച്ച തത്ത്വങ്ങൾ സ്വയം ഉൾക്കൊണ്ട് അച്ചടക്കമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ദാർശനീക സമീപനവും മാർഗ്ഗനിർദ്ദേശതത്വങ്ങളും ഞങ്ങളെ പ്രചോദിപ്പിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസം താഴെത്തട്ടിൽ എത്തിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും പ്രവർത്തനങ്ങളും എന്റെ നേതൃത്വശൈലിയെ ആഴത്തിൽ സ്വാധീനിക്കുകയും എന്നെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.
നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിഷൻസിന്റെ ചെയർമാൻ എന്ന നിലയിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് താങ്കൾ നൽകുന്ന പ്രധാന മൂല്യങ്ങൾ എന്തൊക്കെയാണ്?
ടീം വർക്കിനായുള്ള ആത്മാർഥതയും പ്രതിബദ്ധതയുമാണ് എന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. നിർണ്ണായകവും സജ്ജീവവുമായ തിരഞ്ഞടുപ്പുകൾ നടത്തുന്നതിനോടൊപ്പം അതിനുതകുന്ന പ്രധാന കഴിവുകളെ ആശ്രയിക്കുകയും ചെയ്യുന്നു. ആത്മാർഥമായ സഹകരണവും കൂട്ടായ പരിശ്രമവും വിജയത്തിലേക്ക് നയിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു, കൂടാതെ ദീർഘവീക്ഷണത്തോടെയും തികഞ്ഞ ബോധ്യത്തോടെയും അറിവോ ടെയുമുള്ള തീരുമാനങ്ങൾക്ക് ഞാൻ മുൻഗണന നൽകുന്നു. കൂടാതെ, മികച്ച ഫലങ്ങൾ നേടുന്നതിനും പുരോഗതി കൈവരിക്കുന്നതിനും പ്രധാന ശക്തികളേയും വൈദഗ്ധ്യത്തേയും പ്രയോജനപ്പെടുത്തുന്നതിലും ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Diese Geschichte stammt aus der September - October 2024-Ausgabe von Unique Times Malayalam.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Unique Times Malayalam
Unique Times Malayalam
ഓർമ്മ രൂപീകരണത്തിന്റെയും സംഭരണത്തിന്റെയും വിവിധ ഘട്ടങ്ങൾ
ഷോർട്ട് ടേം മെമ്മറി രണ്ട് ഭാഗങ്ങളായാണ് കാണപ്പെടുന്നത്, പരമ്പരാഗ തമായി \"ഹ്രസ്വകാല മെമ്മറി എന്നും \"പ്രവർത്തിക്കുന്ന മെമ്മറി\" എന്നും വിളിക്കുന്നു. ടിവിയിൽ കാണുന്ന ഒരു ഫോൺ നമ്പർ ഓർമ്മിക്കുന്നത് പോലെ, വീണ്ടും വീണ്ടും ആവർത്തിക്കാൻ കഴിയുന്ന തരത്തിൽ തലച്ചോറ് വിവരങ്ങൾ താൽക്കാലികമായി സംഭരിക്കുന്നതിനെയാണ് ഹ്രസ്വകാല മെമ്മറി എന്ന് പറയുന്നത്.
3 mins
OCTOBER - NOVEMBER 2025
Unique Times Malayalam
പാരമ്പര്യം നിലനിൽക്കാൻ; എൻആർഐകൾക്കുള്ള ബുദ്ധിപരമായ തിരഞ്ഞെടുപ്പ്
വിൽപത്രം ഇല്ലാതെ, ഇന്ത്യയിലെ നിങ്ങളുടെ എസ്റ്റേറ്റ് ഹിന്ദു പിന്തുടർച്ച നിയമം അല്ലെങ്കിൽ ഇന്ത്യൻ പിന്തുടർച്ച നിയമം അല്ലെങ്കിൽ മുസ്ലീം വ്യക്തിഗത നിയമങ്ങൾ പോലുള്ള ബാധകമായ പിന്തുടർച്ച നിയമങ്ങൾ പ്രകാരം വിതരണം ചെയ്യും, ഇത് അപ്രതീക്ഷിത ഫലങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർ ഒഴികെയുള്ള ആളുകൾക്ക് നിങ്ങളുടെ കഠിനാധ്വാനം ചെയ്ത സ്വത്തുക്കൾ അവകാശപ്പെടുന്നതിനും ഇടയാക്കും.
3 mins
OCTOBER - NOVEMBER 2025
Unique Times Malayalam
ഏഷ്യയുടെ അവസാന വാക്ക്: നീല നിറത്തിൽ ഇന്ത്യയുടെ ഉയർച്ച
പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായി, ടൂർണമെന്റിന്റെ തുടക്കത്തിൽ പാകിസ്ഥാൻ എതിരാളികളുമായി കൈ കുലുക്കില്ലെന്ന് ടീം ഇന്ത്യ പ്രസ്താവന നടത്തിയിരുന്നു. ഇത്തരമൊരു പ്രതിഷേധം നടത്താൻ ഇത് ശരിയായ ഘട്ടമായിരുന്നോ എന്നത് ചർച്ചാവിഷയമാണ്, അത് പുനർവിചിന്തനം ആവശ്യമായി വന്നേക്കാം.
2 mins
OCTOBER - NOVEMBER 2025
Unique Times Malayalam
അണ്ഡാശയ ക്യാൻസർ (Ovarian Cancer) ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അണ്ഡാശയത്തിൽ അസാധാരണമായ കോശങ്ങളുടെ നിയന്ത്രണമില്ലാ ത്ത വളർച്ച മൂലം ഉണ്ടാകുന്ന മുഴയാണ് അണ്ഡാശയ അർബുദം. സാധാരണയായി ഇത് അണ്ഡാശയത്തിന്റെ പുറംഭാഗം മൂടുന്ന എപ്പിത്തീലിയൽ കോശങ്ങളിൽ (Epithelial Cells) നിന്നാണ് ആരംഭിക്കുന്നത്. ചിലപ്പോൾ ബിജകോശങ്ങളിൽ (Germ Cells) നിന്നോ സോമൽ കോശങ്ങളിൽ (Stromal Cells) നിന്നോ വികസിക്കാനും സാധ്യതയുണ്ട്.
2 mins
OCTOBER - NOVEMBER 2025
Unique Times Malayalam
സംരംഭകരുടെ ഇതിഹാസകാവ്യം
ഇന്നത്തെ സാഹചര്യത്തിൽ, വെല്ലുവിളികൾ പെരുകുന്നു. വിപണി യിലെ ചാഞ്ചാട്ടം ദീർഘകാല ആസൂത്രണത്തെ ദുർബ്ബലമാക്കുന്നു. ഒരുകാലത്ത് സമൃദ്ധമായി ഒഴുകിയിരുന്ന ധനസഹായം ഇപ്പോൾ ജാഗ്രതയോടെയാണ്, എല്ലാ വിശദാംശങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നു. വിദൂര സംസ്കാരം സൃഷ്ടിക്കുന്ന പ്രതിഭാ യുദ്ധങ്ങൾ അർത്ഥമാക്കുന്നത് ഒരു ടീമിനെ കെട്ടിപ്പടുക്കുകയെന്നത് ശമ്പളം മാത്രമല്ല, മറിച്ച് ആഴത്തിലുള്ള മൂല്യങ്ങൾ വിന്യസിക്കുകയും ആളുകൾ യഥാർത്ഥത്തിൽ തുടരാൻ ആഗ്രഹിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയെന്നതാണ്.
3 mins
OCTOBER - NOVEMBER 2025
Unique Times Malayalam
മധ്യവയസ്സുകളിലെ സൗന്ദര്യസംരക്ഷണം
സൗന്ദര്യം
1 min
OCTOBER - NOVEMBER 2025
Unique Times Malayalam
സുവർണ്ണ സ്വപ്നങ്ങൾക്ക് ചാരുതയേകിയ ഭാഗ്യതാരകം
സംരംഭകൻ, സാമൂഹികപ്രവർത്തകൻ തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് ഇദ്ദേഹത്തിന്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വിലങ്ങറ എന്ന ഗ്രാമത്തിൽ അധ്യാപകനായ വി എൻ നാരായണപിള്ളയുടെയും ഓമനഅമ്മയുടെയും മകനായി ജനനം. വിദ്യാഭ്യാസത്തിന് ശേഷം ബിസിനസ്സിന്റെ വിശാലമായ ലോകത്തേക്ക് എത്തിപ്പെടുകയും സ്വപ്രയത്നത്താൽ സ്വർണ്ണവ്യാപാരരംഗത്ത് തനതായ മുദ്ര പതിപ്പിക്കുകയും ചെയ്തു. തങ്കത്തിളക്കത്തോടെ സാധാരണക്കാരുടെ മനസ്സിലിടംപിടിച്ച ഭാഗ്യ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സ്ഥാപകനും സി ഇ ഒ യുമായ സുനിൽ ഭാഗ്യയുമായി യൂണിക്ടേംസ് സബ് എഡിറ്റർ ഷീജാ നായർ നടത്തിയ അഭിമുഖം
4 mins
OCTOBER - NOVEMBER 2025
Unique Times Malayalam
അസ്ഗാർഡിയ ശൂന്യാകാശത്ത് ഒരു വാസസ്ഥലം
ബഹിരാകാശം ആരുടെയും സ്വന്തമല്ല
1 mins
OCTOBER - NOVEMBER 2025
Unique Times Malayalam
ചെമ്പരത്തിപൂവിന്റെ പ്രധാന ഗുണങ്ങൾ
ആയുർവേദത്തിലും ജനപ്രിയ ചികിത്സാ രീതികളിലും ഏറെ പ്രസിദ്ധമായ ഒരു ഔഷധസസ്യമാണ് ചെമ്പരത്തി
1 min
OCTOBER - NOVEMBER 2025
Unique Times Malayalam
GST 2.0 നടപ്പിൽ: വാഹന, ചെറുകിട വ്യവസായ, NBFC മേഖലകൾക്ക് പുതിയ ഉണർവ്വ്
ജിഎസ്ടി 2.0 പരിഷ്കാരങ്ങളും മെച്ചപ്പെട്ട ലിക്വിഡിറ്റി സാഹചര്യങ്ങളും കാരണം, 2026 സാമ്പത്തിക വർഷത്തിൽ എൻബിഎഫ് സി വായ്പാ പുസ്തകങ്ങൾ 15-17 ശതമാനം വളരുമെന്ന് വ്യവസായ കണക്കുകൾ സൂചിപ്പിക്കുന്നു.
2 mins
OCTOBER - NOVEMBER 2025
Listen
Translate
Change font size
