കടലോളം കടൽ മാത്രം
Eureka Science|June 2023
ജൂൺ 8 : ലോകസമുദ്ര ദിനം
ശാന്തി കൃഷ്ണൻ എസ്.
കടലോളം കടൽ മാത്രം

കൂട്ടുകാർ കടൽ കണ്ടിട്ടുണ്ടോ? ബീച്ചിൽ പോയി തിരമാലകളെ പറ്റിച്ച് ഓടിക്കളിച്ചിട്ടുണ്ടോ? സൂര്യൻ ചുമപ്പ് ഓറഞ്ച് നിറത്തിൽ കടലിന്റെ അങ്ങേയറ്റത്ത് ചക്രവാളത്തിലേക്ക് മുങ്ങുന്നത് കണ്ടിട്ടുണ്ടോ? ഒത്തിരി അത്ഭുതങ്ങൾ ചെപ്പിലൊളിച്ചു വച്ചിട്ടുണ്ട് ഓരോ കടലും. ഒരുപക്ഷേ കരയേക്കാൾ ഒത്തിരി വലിയ ഒരു പ്രപഞ്ചം കടലിലുണ്ടെന്നു പറഞ്ഞാൽ കൂട്ടുകാർ വിശ്വസിക്കുമോ? ഭൂമിയെ ശൂന്യാകാശത്തുനിന്നും നോക്കുമ്പോൾ ഒരു നീല മുത്തായി കാണുന്നത് തന്നെ ഈ കടലിലെ വെള്ളം കൊണ്ടാണ്. കാരണം ഭൂമിയുടെ ഉപരിതലത്തിന്റെ 70% വും സമുദ്രമാണ്. മാത്രമല്ല ഭൂമിയിലെ മുഴുവൻ ജലത്തിന്റെയും കണക്കെടുത്താൽ 97% വും സമുദ്രങ്ങളിലാണ് ഉള്ളത്.

ഈ വെള്ളം ഇത്...

കടലു കണ്ടാൽ ഏതൊരു കുട്ടിക്കുറുമ്പനും ഉള്ളിൽ ആദ്യ ചോദ്യം വിരിയും. കടലിലാരാ വെള്ളം നിറച്ചേ? ചോദ്യം നിസ്സാരമല്ല. ഇതിനെപ്പറ്റി ശാസ്ത്രജ്ഞർ ഇപ്പോഴും പഠനം നടത്തി വരുന്നതേ ഉള്ളു. ഒരു കൂട്ടർ പറയുന്നത് വാല്നക്ഷത്രങ്ങളിൽ നിന്നാണ് ഇക്കണ്ട ജലമെല്ലാം ഇവിടെ വന്നത്. വാലനക്ഷത്രങ്ങളുടെ പ്രധാന ഭാഗവും ഐസ് രൂപത്തിലുള്ള വെള്ളമാണ്. മറ്റൊരു കൂട്ടർ പറയുന്നത് ഭൂമിയുടെ ആരംഭഘട്ടത്തിൽ തന്നെ ജലതന്മാത്രകൾ ഉണ്ടായിരുന്നു എന്നാണ്.

ഉപ്പുപ്പേ..

Diese Geschichte stammt aus der June 2023-Ausgabe von Eureka Science.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der June 2023-Ausgabe von Eureka Science.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS EUREKA SCIENCEAlle anzeigen
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
Eureka Science

ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.

കേട്ടുകേൾവി

time-read
1 min  |
EUREKA 2024 OCOTBER
ലമീൻ യമാൽ
Eureka Science

ലമീൻ യമാൽ

കാൽപ്പന്തിലെ പുത്തൻ താരോദയം

time-read
2 Minuten  |
EUREKA 2024 SEPTEMBER
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
Eureka Science

നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം

അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.

time-read
2 Minuten  |
EUREKA 2024 SEPTEMBER
വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ
Eureka Science

വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ

എങ്ങനെയെങ്ങനെ ഇങ്ങനെയായി

time-read
1 min  |
EUREKA 2024 SEPTEMBER
ഡോ. എം എസ് വല്യത്താൻ
Eureka Science

ഡോ. എം എസ് വല്യത്താൻ

അനുസ്മരണം

time-read
1 min  |
EUREKA 2024 SEPTEMBER
പുതിയ രോഗങ്ങൾ പുതിയ അറിവുകൾ
Eureka Science

പുതിയ രോഗങ്ങൾ പുതിയ അറിവുകൾ

ഇതൊക്കെയാണെങ്കിലും ചുരുക്കം ചില രോഗാണുക്കൾ ശരീരത്തിനുള്ളിൽ കടന്ന് രോഗമുണ്ടാക്കിയാൽ നമുക്കത് ചികിത്സിച്ച് ഭേദമാക്കാൻ ഇന്നും വലിയ ബുദ്ധിമുട്ടാണ്

time-read
2 Minuten  |
EUREKA 2024 SEPTEMBER
ഹൻലെ ഇരുളാകാശ സങ്കേതം
Eureka Science

ഹൻലെ ഇരുളാകാശ സങ്കേതം

വരൂ, കാണൂ... തികച്ചും വ്യത്യസ്തമായ ഈ സംരക്ഷിതപ്രദേശത്ത് വന്യമൃഗങ്ങൾ മാത്രമല്ല, ശുദ്ധാകാശവുമുണ്ട് എന്ന് നമ്മെ ക്ഷണിക്കുകയാണ് ഹൻലേ.

time-read
1 min  |
EUREKA-JAUGUST 2024
നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ
Eureka Science

നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ

നോവ എന്ന വാക്ക് നിങ്ങൾക്ക് അത്ര പരിചയമുണ്ടാവി ല്ല. എന്നാൽ, സൂപ്പർനോവ എന്ന പേര് മിക്കവാറും നിങ്ങൾക്ക് പരിചി തമായിരിക്കും. ഒരു ഭീമൻ നക്ഷത്രത്തിന്റെ പൊട്ടിത്തെറിയെയാണ് സൂപ്പർനോവ എന്ന് പറയുന്നത്. എന്നാൽ ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തിൽ നടക്കുന്ന സ്ഫോടനമാണ് നോവ.

time-read
1 min  |
EUREKA-JAUGUST 2024
ആകാശപൂവ്
Eureka Science

ആകാശപൂവ്

ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കിദിനം

time-read
2 Minuten  |
EUREKA-JAUGUST 2024
അല്പം കടുവ കാര്യം
Eureka Science

അല്പം കടുവ കാര്യം

ആ വമ്പനും വസിത്തിയും ഞങ്ങളാ...

time-read
3 Minuten  |
Eureka 2024 JULY