ഉണ്ടാക്കാനറിയില്ലെങ്കിൽ അതു പറഞ്ഞാ പോരേ, വല്യ കുളൂസ് ഒന്നും അടിക്കണ്ട. പ്രതിഭ മോളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടുകൊണ്ടാണ് അമ്മ മുറിയിലേക്കു വന്നത്. ഏട്ടനുമായാണ് തർക്കം.
അമ്മ ചോദിച്ചു, “എന്താ മോളേ സംഗതി?
"അമ്മേ, ഏട്ടന്റെ സ്കൂളിലെ ശാസ്ത്ര പ്രദർശനത്തില് രണ്ടു ടെലിസ്കോപ്പ് ഉണ്ടാരുന്നു. ഒന്നു വലുതും ഒന്നു ചെറുതും. അതിലെ ചെറുത് നമ്മക്കൊക്കെ ഉണ്ടാക്കാൻ പറ്റും. അവിടെ നിന്ന ചേച്ചി അതുണ്ടാക്കി കാണിക്കം ചെയ്തു. ഇത്തിരി വലിയ ഒരു ലെൻസും ചെറിയ ഒരു ലെൻസും രണ്ട് പിവിസി പൈപ്പും മതി അതുണ്ടാക്കാൻ. അങ്ങനത്തെ ഒന്ന് ഉണ്ടാക്കാന്ന് ഏട്ടനോട് പറഞ്ഞപ്പം ഏട്ടൻ പറയ്യ, ഏയ് അത് കൊള്ളൂല, അതിന് കൊർബാറ്റിക് അരബേഷനുണ്ടെന്ന്.”
അടുത്ത കട്ടിലിൽ നിന്ന് പരി ഹാസച്ചിരി.
അമ്മ പറഞ്ഞു, “കൊർബാറ്റിക് അരബേഷനല്ല മോളേ, ക്രൊമാറ്റിക് അബരേഷനാ. വസ്തുക്കളെ ടെലിസ്കോപ്പിലൂടെ നോക്കുമ്പം പലനിറത്തിൽ കാണുന്ന ദോഷാണത്. അതിരിക്കട്ടെ, ആരാ ആദ്യം ടെലിസ്കോപ്പ് ഉണ്ടാക്കിയത്?”
“ഗലീലിയോ, അല്ലാണ്ടാരാ 1609 ൽ ആണ്.
Diese Geschichte stammt aus der EUREKA 2024 MARCH -Ausgabe von Eureka Science.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der EUREKA 2024 MARCH -Ausgabe von Eureka Science.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ
പരീക്ഷണം
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി
ലമീൻ യമാൽ
കാൽപ്പന്തിലെ പുത്തൻ താരോദയം
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.