CATEGORIES
Kategorien
‘തീപ്പൊരി’ പഠനത്തിന് സേഫ്റ്റി & ഫയർ എൻജിനിയറിങ്
സുരക്ഷാപ്രവർത്തനങ്ങളിൽ യോഗ്യത നേടിയവർക്കു വികസിതരാജ്യങ്ങളിൽ ഒട്ടേറെ തൊഴിലവസരം
കൊച്ചിൻ ഷിപ്യാഡ് 145 അപ്രന്റിസ്
യോഗ്യത: ബിഇ/ബിടെക്/ ഡിപ്ലോമ
ഇന്റർനെറ്റ് സുരക്ഷ പഠിക്കാൻ സൈബർ സെക്യൂരിറ്റി
സൈബർ സുരക്ഷിതത്വത്തിന്റെ പ്രാധാന്യം ഏറിവരുന്നതിനാൽ മികച്ച പ്രഫഷനൽ സാധ്യതയുള്ള പഠനമേഖലയാണിത്
നോർത്തേൺ കോൾഫീൽഡ്സ് 1140 അപ്രന്റിസ്
NPCIL: 173 ട്രേഡ് അപ്രന്റിസ്
ഡൽഹിയിൽ 909 പാരാമെഡിക്കൽ സ്റ്റാഫ്
പത്താം ക്ലാസ് മുതലുള്ള യോഗ്യതക്കാർക്ക് അവസരം
സബ് ഇൻസ്പെക്ടർ ഉൾപ്പെടെ 17 തസ്തികയിൽ ഷോർട് ലിസ്റ്റ്
LD ടൈപ്പിസ്റ്റ് ഉൾപ്പെടെ 3 തസ്തികയിൽ സാധ്യതാ ലിസ്റ്റ്
ഫാക്ടിൽ 84 അപ്രന്റിസ്
ഇന്റർവ്യൂ ഒക്ടോബർ 7 ന് കളമശേരി ഗവ. പോളിടെക്നിക്കിൽ
പഠിക്കാം, ക്രിമിനോളജിയും ഫൊറൻസിക് സയൻസും
കുറ്റാന്വേഷണത്തിലെ രണ്ടു പ്രധാന പഠന-തൊഴിൽമേഖലകൾ
കെഎസ്എഫ്ഇയിൽ 3000 ബിസിനസ് പ്രമോട്ടർ
യോഗ്യത: പ്ലസ് ടു പ്രായം: 20-45.
കൊച്ചിൻ ഷിപ്യാഡ് 362 ഒഴിവ്
308 അപ്രന്റിസ് യോഗ്യത: ഐടിഐ/ വിഎച്ച്എസ്ഇ
കേരളത്തിൽ 1000 അപ്രന്റിസ്
അവസരം ബിടെക്, ഡിപ്ലോമ യോഗ്യതക്കാർക്ക് റജിസ്ട്രേഷൻ ഒക്ടോബർ 4 നകം, മേള 7 ന്
നിപ്പ: പിഎസ്സി പരീക്ഷകളിൽ മാറ്റം
കോഴിക്കോട് ജില്ലക്കാരുടെ കായികക്ഷമതാ പരീക്ഷയും അളവെടുപ്പും പിന്നീട്
38 തസ്തികയിൽ PSC വിജ്ഞാപനം ഉടൻ
സിവിൽ എക്സൈസ് ഓഫിസർ, ഫയർ വുമൺ, കേരഫെഡ് ഡ്രൈവർ ഉൾപ്പെടെ
വ്യവസായത്തിന്റെ നവലോകം പോളിമർ എൻജിനീയറിങ്
ഭാരക്കുറവിനൊപ്പം ബലവും ഉറപ്പുമുള്ള പോളിമറുകൾക്കു ഭാവിയിൽ വലിയ വ്യാവസായികപ്രാധാന്യം
ഈസ്റ്റേൺ റെയിൽവേ 3115 അപ്രന്റിസ്
അവസരം ഐടിഐക്കാർക്ക്
കോൾ ഇന്ത്യയിൽ 560 മാനേജ്മെന്റ് ട്രെയിനി
തിരഞ്ഞെടുപ്പ് ഗേറ്റ് 2023 സ്കോർ മുഖേന
SBI: 439 ഓഫിസർ
അവസാന തീയതി ഒക്ടോബർ 6 വരെ
IDBI ബാങ്ക് 600 ഒഴിവ്
അവസാന തീയതി സെപ്റ്റംബർ 30
ഗുരുവായൂർ ദേവസ്വത്തിൽ 27 ഒഴിവ്
അവസാന തീയതി ഒക്ടോബർ 13
തോൽവികളിൽനിന്ന് ഒരു ഫയർ എസ്കേപ്
ആദ്യ ഫയർ വുമൺ ബാച്ചിൽ മൂന്നാം റാങ്കോടെ നിയമനം നേടിയ ഉണ്ണിമായയുടെ വിജയവഴി
CPO 1200 ഒഴിവുകൂടി
ആകെ നിയമന ശുപാർശ 3457 ആകും
കടലിൽ പോകാം, കുപ്പായമൊരുക്കാം
കരിയർ ഗുരു വഴി തെളിക്കുന്നു
SBI 2000 പ്രബേഷനറി ഓഫിസർ
അവസാന തീയതി സെപ്റ്റംബർ 27 വരെ https://bank.sbi/careers, https://sbi.co.in/careers
IIMK 18 ഒഴിവ്
അവസാന തീയതികൾ ഒക്ടോബർ 3, 5 www.iimk.ac.in
ഐടി മിഷനിൽ 23 ഒഴിവ്
ജില്ലകളിൽ കരാർ ഡപ്യൂട്ടേഷൻ നിയമനം
KSRTC സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ
അവസാന തീയതി സെപ്റ്റംബർ 20
15 പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർ നിയമനം
പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിന്റെ ആദ്യ വിജ്ഞാപനം
പവർഗ്രിഡ് 425 ഡിപ്ലോമ ട്രെയിനി
യോഗ്യത: ഡിപ്ലോമ കൊച്ചിയിൽ പരീക്ഷാകേന്ദ്രം
മുംബൈ എയർപോർട്ട് 998 ഹാൻഡിമാൻ യൂട്ടിലിറ്റി ഏജന്റ്
കരാർ നിയമനം സ്ത്രീകൾക്കും അവസരം അപേക്ഷ സെപ്റ്റംബർ 18 വരെ
സെൻട്രൽ റെയിൽവേ 2409 അപ്രന്റിസ്
അവസരം ഐടിഐക്കാർക്ക് ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 28 വരെ