Versuchen GOLD - Frei
ദയാഭാരതി
Nana Film
|May 1-15, 2023
ഗസൽ ഗായകൻ ഹരിഹരൻ അഭിനയരംഗത്ത്

സിനിമയിലെ ഏറ്റവും മികച്ച ഗസൽ ഗായകനെന്ന വിശേഷണമുള്ള ഹരിഹരൻ ആദ്യമായി അഭിനയരംഗത്തെത്തുന്ന സിനിമയാണ് ദയാഭാരതി.
കെ.ജി. വിജയകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആതിരപ്പള്ളി, വാഴച്ചാൽ ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. അമ്പിളി അമ്മാവൻ, പോലീസ് ഡയറി, അറബി പ്പൊന്ന് തുടങ്ങി എട്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്ത വിജയകുമാറിന്റെ ഈ ചിത്രം നിരവധി സവിശേഷതകൾ നിറഞ്ഞതാണ്.
അതിൽ ആദ്യം എടുത്തുപറയാനുള്ളത് ഗായ കൻ ഹരിഹരന്റെ സാന്നിദ്ധ്യം തന്നെയാണ്.
ആയ് ഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുള്ള ഹരിഹരൻ ഒരു ഫീച്ചർ ഫിലിമിൽ അഭിനയിക്കാനെത്തിയിരിക്കുന്നത് നിസ്സാരമായി കാണാവുന്നതല്ല.
Diese Geschichte stammt aus der May 1-15, 2023-Ausgabe von Nana Film.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Nana Film

Nana Film
മനസുകളുടെ ഹൃദയം തൊട്ടറിയുന്ന ആഘോഷം
മലയാളത്തിന് സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ഷാജി കൈലാസിന്റെ മകൻ റുഷിൻഷാജി കൈലാസും, തിരക്കഥാകൃത്തും, അഭി നേതാവുമായ രഞ്ജിപണിക്കരുടെ മകൻ നിഖിൽ രഞ്ജിപണിക്കരും ആഘോഷത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്
2 mins
October 1-15, 2025

Nana Film
ലോകയും മലയാള സിനിമയിലെ സൂപ്പർ പരീക്ഷണങ്ങളും
പ്രണയവും കുടുംബജീവിതവും രാഷ്ട്രീയവും യുദ്ധവും കോമഡിയും ഒക്കെ നിറഞ്ഞ ഒരു പാരമ്പര്യമായിരുന്നു മലയാള സിനിമയ്ക്ക് ഇത്രകാലം ഉണ്ടായിരുന്നത്. എന്നിരുന്നാലും കഥപറച്ചിലിലെ വ്യത്യസ്തതയും ചിത്രീകരണത്തിലെ മികവും മലയാളി അഭിനേതാക്കളുടെ അഭിനയമികവും മോളിവുഡിനെ മറ്റ് സിനിമാ മേഖലയിൽ ശ്രദ്ധേയമാക്കി. എന്നാൽ ന്യൂജൻ ഫിലിം മേക്കേഴ്സ് മലയാള സിനിമയെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിച്ചത് അതിൽ മറ്റൊരു എലമെന്റ് കൂടി കൊണ്ടുവന്നിട്ടാണ്. അത് സൂപ്പർഹീറോ സിനിമകളിലൂടെയായിരുന്നു. അതിന്റെ ഏറ്റവും പുതിയ തെളിവാണ് തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന ലോക ചാപ്റ്റർ 1.
3 mins
October 1-15, 2025

Nana Film
തരംഗം മുതൽ ലോക വരെ
തരംഗം മുതൽ ശരത് സഭ മലയാള സിനിമയുടെ ഒപ്പമുണ്ട്. അരുൺ ഡൊമിനിക് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ലോക ചാപ്റ്റർ 1 ചന്ദ്രയിലെ കന്നഡ വില്ലനായി ശരത് തിളങ്ങി. സിനിമാജീവിതവഴികളെക്കുറിച്ച് ശരത് സഭ സംസാരിക്കുന്നു.
2 mins
October 1-15, 2025

Nana Film
സന്തോഷ് ട്രോഫി
സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിരവരുന്നത്
1 min
October 1-15, 2025

Nana Film
വണ്ടിഭ്രാന്തും സിനിമയും
വണ്ടി, സിനിമ, സൗഹൃദം, കുടുംബം എന്നിങ്ങനെ ജീവിതത്തിലെ പടിപടിയായുള്ള വളർച്ചയെക്കുറിച്ച് അർജ്ജുൻ അശോകൻ നാനയോട് മനസ്സ് തുറക്കുന്നു
3 mins
October 1-15, 2025

Nana Film
കളങ്കാവൽ-A crime thriller
നാഗർകോവിലിലും എറണാകുളത്തുമായി ചിത്രീകരണം പൂർത്തിയായ ഒരു മമ്മൂട്ടി സിനിമയുണ്ട്, \"കളങ്കാവൽ.
1 min
October 1-15, 2025

Nana Film
മംഗല്യബന്ദിന്റെ കഥയുമായി വത്സല ക്ലബ്ബ്
ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ രസകരമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നിർണ്ണായകമായ ഒരു ഘട്ടത്തിൽ ഏറെ കൗതുകം സൃഷ്ടിക്കുന്നു.
1 min
October 1-15, 2025

Nana Film
ബോംബെ പോസിറ്റീവ്
ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായിക
1 min
October 1-15, 2025

Nana Film
മലയാള സിനിമയ്ക്ക് അധികാരങ്ങളുടെ തിളക്കം
ഫാൽക്കെ അവാർഡ് മോഹൻലാലിന് നൽകുന്നതി നൊപ്പം തന്നെ ദേശീയ പുരസ്ക്കാരങ്ങളും ഇതേ വേദിയിൽ വച്ച് സമ്മാനിച്ചിരുന്നു
1 min
October 1-15, 2025

Nana Film
ഫാൽക്കെ പുരസ്ക്കാര നിറവിൽ മോഹൻലാൽ
1980 ലെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ 2025 ലെ ഹൃദയ പൂർവ്വം വരെ വ്യത്യസ്തമായ എത്രയോ വേഷങ്ങളിലാണ് ഈ നടൻ പകർന്നാട്ടം നടത്തിയിരിക്കുന്നത്
3 mins
October 1-15, 2025
Translate
Change font size