അഞ്ചാം വേദം
Nana Film|April 1-15, 2024
അഞ്ച് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജർമ്മനിയിലെ നിയാണ്ടർ താഴ് വരയിൽ മനുഷ്യൻ ഉണ്ടായി എന്ന് ശാസ്ത്രം പറയുന്നു. ഭൂമിയിലെ പൊടികൊണ്ട് ദൈവം തന്നെപ്പോലെ തന്നെ മനുഷ്യനെ സൃഷ്ടിച്ചു എന്ന് മതഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നു.
അഞ്ചാം വേദം

ശാസ്ത്രമോ ദൈവമോ സത്യം എന്തുതന്നെ ആയാലും, ഒരു മനുഷ്യനും ഇന്നുവരെ കണ്ട് പരിചയമില്ലാത്ത ഒരു സങ്കൽപം മാത്രമാണ് ദൈവം എന്നതാണ് പരമമായ സത്യം. 

ആദിമ മനുഷ്യർ വെളിച്ചം നൽകിയ സൂര്യനെയും ഇരുളിൽ തിളങ്ങിയ ചന്ദ്രനെയും ദൈവമായി കണ്ടു. കാലാവസ്ഥാവ്യതിയാനങ്ങളെയും പ്രകൃതി ക്ഷോഭങ്ങളെയും ഭയന്ന അവർ കല്ലിനെയും മരങ്ങളെയും ഒക്കെ അമാനുഷിക ശക്തികളായി കണ്ട് ആരാധിച്ചു.

കാലം പിന്നിട്ടപ്പോൾ അജ്ഞരായ മനുഷ്യരുടെ ഭയത്തെ മുതലെടുത്ത ബുദ്ധിമാൻമാരായ ചിലർ അവരെ കൺകെട്ട് വിദ്യകളാൽ ഭയപ്പെടുത്തി പ്രാകൃതമായ വിവിധ ആചാരാനുഷ്ഠാനങ്ങൾക്കു വിധേയരാക്കി മതവിശ്വാസങ്ങളിൽ തളച്ച് തങ്ങളുടെ അടിമകളാക്കി.

അവിശ്വാസികൾ ആയ മറ്റു ചില മനുഷ്യർ ശാസ്ത്രീയമായി ചിന്തിച്ചു. ചവുട്ടിനിന്ന വെറും മണ്ണിൽ നിന്നും ചുറ്റിലും കണ്ട് കൊടുംകാട്ടിൽ നിന്നും അവരുടെ ശാസ്ത്രചിന്തകൾ പുരോഗമിച്ചു. ഈ സമയം മതപുരോഹിതന്മാർ അവരെ ദൈവ വിശ്വാസങ്ങൾക്ക് വിപരീതമായി ചിന്തിക്കുന്ന സാത്താന്റെ പ്രതിരൂപങ്ങളായി ചിത്രീകരിച്ചു.

Diese Geschichte stammt aus der April 1-15, 2024-Ausgabe von Nana Film.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der April 1-15, 2024-Ausgabe von Nana Film.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS NANA FILMAlle anzeigen
വീണ്ടും ഒരു വസന്തകാലത്തിനായി
Nana Film

വീണ്ടും ഒരു വസന്തകാലത്തിനായി

ക്ലിക്ക് അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.

time-read
1 min  |
November 1-15, 2024
ജമീലാന്റെ പൂവൻകോഴി
Nana Film

ജമീലാന്റെ പൂവൻകോഴി

ബിന്ദുപണിക്കർ \"ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി

time-read
1 min  |
November 1-15, 2024
അപൂർവ്വ പുത്രന്മാർ
Nana Film

അപൂർവ്വ പുത്രന്മാർ

പായൽ രാധാകൃഷ്ണൻ, അമര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

time-read
1 min  |
November 1-15, 2024
ഒരു സ്വപ്നംപോലെ ജീവിതം
Nana Film

ഒരു സ്വപ്നംപോലെ ജീവിതം

സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ

time-read
2 Minuten  |
November 1-15, 2024
ഉരുൾ
Nana Film

ഉരുൾ

ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ

time-read
1 min  |
November 1-15, 2024
ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ
Nana Film

ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ

തിരശീലയിൽ എത്തുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം

time-read
1 min  |
November 1-15, 2024
ലളിതം സുന്ദരം ഈ വില്ലനിസം!!
Nana Film

ലളിതം സുന്ദരം ഈ വില്ലനിസം!!

1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്

time-read
2 Minuten  |
November 1-15, 2024
പൊറാട്ട് നാടകം
Nana Film

പൊറാട്ട് നാടകം

കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.

time-read
1 min  |
November 1-15, 2024
അച്ഛന്റെ മകൻ
Nana Film

അച്ഛന്റെ മകൻ

മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ

time-read
2 Minuten  |
November 1-15, 2024
സ്വർഗ്ഗം
Nana Film

സ്വർഗ്ഗം

സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.

time-read
1 min  |
November 1-15, 2024