പഠനം പൂർത്തിയാക്കി തിരിച്ചുവരുമ്പോൾ അച്ഛൻ വിനയനോടൊപ്പം കൂടി. അച്ഛന്റെയൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. പിന്നെ പ്രൊഡക്ഷന്റെ കാര്യങ്ങൾ.. ഡിസ്ട്രിബ്യൂഷന്റെ കാര്യങ്ങൾ... ഇങ്ങനെ സിനിമയുമായി ബന്ധ പ്പെട്ട പല മേഖലകളിലും അച്ഛനെ സഹായിക്കുകയും ഒപ്പം സിനിമ പഠിക്കുകയും ചെയ്തുവന്നയാളാണ് വിഷ്ണു.
ഇതിനിടയിൽ ഒരു സിനിമയിൽ നായകനായി വിഷ്ണു അഭിനയിക്കുകയും ചെയ്തു. അച്ഛൻ സംവിധാനം ചെയ്ത "പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലും ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു. പക്ഷേ, വിഷ്ണുവിന് അഭിനയമായിരുന്നില്ല ലക്ഷ്യം. അച്ഛനെപ്പോലെ ഒരു സംവിധായകനാകുക എന്നതായിരുന്നു ലക്ഷ്യവും ആഗ്രഹവും.
അതിപ്പോൾ വിഷ്ണുവിന്റെ അരികിലേക്ക് വന്നുചേരുകയായിരുന്നു. 19-ാം നൂറ്റാണ്ടിൽ അച്ഛനോടൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി നിന്നതുമൊക്കെ നിർമ്മാതാവ് ആന്റോ ജോസഫിന് അറിയാമായിരുന്നതു കൊണ്ട് അദ്ദേഹം ഒരിക്കൽ അഭിലാഷ് പിള്ളയുടെ കയ്യിൽ രണ്ടു മൂന്ന് സബ്ജക്ടുണ്ട്, അതൊന്നു ഇഷ്ടപ്പെടുകയാണെങ്കിൽ കേട്ടിട്ട് നമുക്ക് ചെയ്യാമെന്ന് പറഞ്ഞിരുന്നു.
ഇപ്പോൾ "ആനന്ദ് ശ്രീബാല എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന വിഷ്ണു സംവിധായകനായി അരങ്ങേറ്റം കുറിച്ച സാഹചര്യത്തെക്കുറിച്ചും ആ നിമിഷങ്ങളെക്കുറിച്ചും പ്രതിപാദിക്കുകയായിരുന്ന വിഷ്ണു തുടർന്നു.
Diese Geschichte stammt aus der April 16-30, 2024-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 16-30, 2024-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തമിഴ് സിനിമയിൽ വീണ്ടും ഉപരോധ കൊടുങ്കാറ്റ്
ഈ റെഡ്കാർഡ് ഭീഷണി വെറും കടലാസ് പുലിമാത്രം.
ചിമ്പു @ 49
തന്റെ ഫാനും പ്രതിഭാശാലിയായ സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു
ഈറം ഹിന്ദി ഗീമേക്കിൽ ജാൻവി കപൂർ
മറ്റുള്ള കഥാപാത്രങ്ങൾക്കായുള്ള നടീനടന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു വരികയാണ്
സിനിമ അടങ്ങാത്ത ആഗ്രഹം ആണ്!
ഹൈസ്ക്കൂൾ മുതൽ കോളേജ് വിദ്യാഭ്യാസകാലം വരെ ഏത് അധ്യാപകർ ക്ലാറിയിൽ വന്നു 'ഭാവിയിൽ ആരാവാനാണ് ആഗ്രഹം' എന്ന് ചോദിച്ചാലും എനിക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ നടൻ ആവണം. കാലം എത്ര മാറി മറിഞ്ഞിട്ടും ഒരിക്കൽപോലും മാറ്റിപ്പറയാൻ തോന്നാതിരുന്ന ആ ആഗ്രഹത്തിന് ഇന്ന് ചിറക് മുളച്ചിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി കൊച്ചി പള്ളുരുത്തിക്കാരൻ ആയ നന്ദൻ ഉണ്ണി ഇന്ന് ഏറെ ആരാധകരുള്ള സിനിമ നടൻ ആണ്.
പൂവണിഞ്ഞ സ്വപ്നം സൂര്യ ജെ. മേനോൻ
പക്ഷേ, അപ്പോഴെല്ലാം സിനിമ ഒരു സ്വപ്നമായി മനസ്സിലിങ്ങനെ കിടപ്പുണ്ടായിരുന്നു.
ഇപ്പോൾ സിനിമയൊന്നുമില്ലേ?
സിനിമയിലെന്നപോലെ ജീവിതത്തിലും വ്യത്യസ്ത മേഖലകളിൽ ശോഭിക്കുന്ന രാജീവ്പിള്ളയോടൊപ്പം...
ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് നമിത
രണ്ടായിരത്തിന്റെ തുടക്കത്തിൽ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഹരമായിരുന്ന മാദകനടിയാണ് നമിത. പ്രായം കൊണ്ട് നാൽപ്പതുകൾ പിന്നിട്ടിട്ടും ഇനിയും തനിക്ക് ഒരങ്കത്തിന് ബാല്യമുണ്ട് എന്ന കണക്കെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നമിത
പരാക്രമം
കുട്ടി ക്കാലം മുതൽ വളർച്ചയുടെ സംഭവബഹുലമായ പലപല ഘട്ടങ്ങളിലൂടെ കടന്ന് അവസാനം തിരിച്ചറിയുന്ന ജീവിതയാഥാർത്ഥ്യങ്ങളാണ് പരാക്രമം' എന്ന ചിത്രത്തിൽ അർജുൻ രമേശ് ദൃശ്യവൽക്കരിക്കുന്നത്.
മാർക്കോ
മാസ് ആക്ഷൻ ഹീറോ ആയി ഉണ്ണിമുകുന്ദൻ
പണി പാളുന്ന സിനിമാക്കാർ!
തന്റെ ചിത്രങ്ങളെ താറടിച്ച് കാണിക്കാൻ അല്ലെങ്കിൽ റിവ്യൂ ബോംബിംഗ് നടത്തി ഇല്ലാണ്ടാക്കാൻ ആരേലും ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നടൻ ജോജു ജോർജ്ജിനുണ്ട്. ജോജുവിനെപ്പോലെ അത്തരം പ്രതിഷേധങ്ങൾക്കുള്ള അവസരം എല്ലാ താരങ്ങൾക്കുമുണ്ട്. പക്ഷേ, വിമർശനങ്ങൾ വിവാദങ്ങൾക്ക് വഴി മരുന്നിടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, വിമർശനം ഭീഷണിക്ക് വഴി മാറിയിട്ടുണ്ടോ അല്ലെങ്കിൽ വാക്കുകൾ യുക്തി ഭദ്രമായിരുന്നോ എന്നതും കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 'പണി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ ഗവേഷകവിദ്യാർത്ഥിയെ നടൻ ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് സംസാരിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.