CATEGORIES
Kategorien
![2-DG അടിയന്തര ഉപയോഗത്തിന് അനുമതി 2-DG അടിയന്തര ഉപയോഗത്തിന് അനുമതി](https://reseuro.magzter.com/100x125/articles/1422/662416/8ki7baPEV1624028011315/crp_1624155260.jpg)
2-DG അടിയന്തര ഉപയോഗത്തിന് അനുമതി
കോവിഡ് ചികിത്സാരംഗത്ത് ഗവേഷണങ്ങൾ തുടരുകയാണ്. ഇപ്പോൾ 2-ഡി.ജി.എന്ന മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട്
![വേദനിപ്പിക്കാതെ ശിക്ഷിക്കാം വേദനിപ്പിക്കാതെ ശിക്ഷിക്കാം](https://reseuro.magzter.com/100x125/articles/1422/641957/osUAB9bli1622048570115/crp_1622195637.jpg)
വേദനിപ്പിക്കാതെ ശിക്ഷിക്കാം
ശാരീരികമായി ഉപദ്രവിക്കാതെ, വാക്കുകൾകൊണ്ട് മുറിവേൽപ്പിക്കാതെ എങ്ങനെ കുട്ടികളുടെ തെറ്റുതിരുത്താം
![രാമച്ചം കുളിർമ നൽകും ഒൗഷധം രാമച്ചം കുളിർമ നൽകും ഒൗഷധം](https://reseuro.magzter.com/100x125/articles/1422/641957/mhwnxz9t-1622048811307/crp_1622195636.jpg)
രാമച്ചം കുളിർമ നൽകും ഒൗഷധം
മോഡേൺ മെഡിസിൻ കൂടാതെ മറ്റുചില ചികിത്സാരീതികളും നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്.അത്തരം ചികിത്സാക്രമങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമുള്ളതാണ് ഈ വിഭാഗം
![വാതരോഗശമനത്തിന് കഴിപ്പൂവ് വാതരോഗശമനത്തിന് കഴിപ്പൂവ്](https://reseuro.magzter.com/100x125/articles/1422/641957/4aSobyNMJ1622048900387/crp_1622195638.jpg)
വാതരോഗശമനത്തിന് കഴിപ്പൂവ്
പുക്കൾ മരുന്നാണ്
![ക്ഷമ 'പഠിക്കാൻ ' പുറപ്പെടുന്നവരോട് ക്ഷമ 'പഠിക്കാൻ ' പുറപ്പെടുന്നവരോട്](https://reseuro.magzter.com/100x125/articles/1422/641957/l-mi6yTrJ1622048715173/crp_1622195634.jpg)
ക്ഷമ 'പഠിക്കാൻ ' പുറപ്പെടുന്നവരോട്
ക്ഷമ എന്നത് പഠിച്ചെടുക്കുന്നതിനെക്കാൾ, ശീലിച്ച് ഉറപ്പിക്കേണ്ട സ്വഭാവവിശേഷമാണ്. ക്ഷമയുടെ ഗുണഫലങ്ങൾ സ്വയം ബോധ്യപ്പെട്ട് അനുഭവിച്ചാൽ അത് ജീവിതത്തിലുടനീളം പാലിക്കാൻ നമുക്ക് വലിയ ഉത്സാഹമായിരിക്കും
![പ്രമേഹവും അമിത ബി.പിയും ഒരുമിച്ചുവന്നാൽ പ്രമേഹവും അമിത ബി.പിയും ഒരുമിച്ചുവന്നാൽ](https://reseuro.magzter.com/100x125/articles/1422/641957/k0mY03vNV1621878781029/crp_1622007134.jpg)
പ്രമേഹവും അമിത ബി.പിയും ഒരുമിച്ചുവന്നാൽ
ഒരുമിച്ചെത്തിയാൽ കൂടുതൽ അപകടകരമാകുന്ന കൂട്ടുകെട്ടാണ് അമിത ബി.പിയും പ്രമേഹവും
![രക്താതിമർദം ആയുർവേദ ചികിത്സ രക്താതിമർദം ആയുർവേദ ചികിത്സ](https://reseuro.magzter.com/100x125/articles/1422/641957/13MjkyBvD1621878878636/crp_1622007136.jpg)
രക്താതിമർദം ആയുർവേദ ചികിത്സ
ബി.പി. സാധാരണനിലയിൽ നിലനിർത്താനുള്ള മാർഗങ്ങളും ദീർഘകാല ചികിത്സയ്ക്കുവേണ്ട മരുന്നുകളും ആയുർവേദം നിഷ്കർഷിക്കുന്നുണ്ട്.
![മരുന്നാണ് വ്യായാമം മരുന്നാണ് വ്യായാമം](https://reseuro.magzter.com/100x125/articles/1422/641957/z6fmxpYLf1621878278485/crp_1621917574.jpg)
മരുന്നാണ് വ്യായാമം
അമിത ബി.പിയുള്ളവർ വ്യായാമങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടണം
![ബി.പി. കുറയ്ക്കാം മരുന്നില്ലാതെ ബി.പി. കുറയ്ക്കാം മരുന്നില്ലാതെ](https://reseuro.magzter.com/100x125/articles/1422/641957/ENpk_8rE-1621862752233/crp_1621917571.jpg)
ബി.പി. കുറയ്ക്കാം മരുന്നില്ലാതെ
ജീവിതശൈലി ആരോഗ്യകരമാക്കക എന്നതാണ് ഹൈപ്പർടെൻഷനിൽ നിന്ന് രക്ഷപെടാനുള്ള പ്രധാന മാർഗം
![മരുന്നുചികിത്സ എപ്പോൾ, എങ്ങനെ മരുന്നുചികിത്സ എപ്പോൾ, എങ്ങനെ](https://reseuro.magzter.com/100x125/articles/1422/641957/AZ-bDo72s1621876974590/crp_1621917576.jpg)
മരുന്നുചികിത്സ എപ്പോൾ, എങ്ങനെ
ജീവിതശൈലിയിൽ വരുത്തുന്ന ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടും ബി.പി. നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ, ഡോക്ടറുടെ നിർദേശ പ്രകാരം മരുന്ന് ചികിത്സ തുടങ്ങേണ്ടിവരും
![ബി.പിയും ഭക്ഷണവും ബി.പിയും ഭക്ഷണവും](https://reseuro.magzter.com/100x125/articles/1422/641957/lOfa2sv6J1621877870189/crp_1621917573.jpg)
ബി.പിയും ഭക്ഷണവും
ഉയർന്ന ബി.പി. നിയന്ത്രിക്കാൻ ഭക്ഷണശീലങ്ങളിൽ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്
![ക്ഷീണം സൂചനയാകാം ക്ഷീണം സൂചനയാകാം](https://reseuro.magzter.com/100x125/articles/1422/641957/QFjLxOkfQ1621861920619/crp_1621917570.jpg)
ക്ഷീണം സൂചനയാകാം
ക്ഷീണം വിടാതെ പിന്തുടരുകയാണെങ്കിൽ ശ്രദ്ധിക്കണം. അത് മറ്റെന്തെങ്കിലും അസുഖത്തിന്റെ ലക്ഷണമാകാം
![തൈറോയ്ഡ് പ്രശ്നവും ഗർഭധാരണവും തൈറോയ്ഡ് പ്രശ്നവും ഗർഭധാരണവും](https://reseuro.magzter.com/100x125/articles/1422/623703/BIKeoDBXp1620062581588/crp_1620220578.jpg)
തൈറോയ്ഡ് പ്രശ്നവും ഗർഭധാരണവും
സ്ത്രീ ആരോഗ്യം
![ഫിറ്റ്നസ്സാണ് ലൈഫ് സ്റ്റൈൽ ഫിറ്റ്നസ്സാണ് ലൈഫ് സ്റ്റൈൽ](https://reseuro.magzter.com/100x125/articles/1422/623703/_lIFECtj_1620053928592/crp_1620220580.jpg)
ഫിറ്റ്നസ്സാണ് ലൈഫ് സ്റ്റൈൽ
നല്ല ഭക്ഷണരീതിയും കൃത്യമായ വ്യായാമവും. ഫിറ്റ്നസിന് രഹസ്യങ്ങളൊന്നും ഇല്ല. മലയാളത്തിന്റെ ഇഷ്ടനായകൻ ഉണ്ണിമുകുന്ദൻ പറയുന്നു
![കാൻസർ അറിവാണ് ആയുധം കാൻസർ അറിവാണ് ആയുധം](https://reseuro.magzter.com/100x125/articles/1422/623703/IxQ1YbyVG1620054336136/crp_1620220575.jpg)
കാൻസർ അറിവാണ് ആയുധം
കാൻസറിന്റെ കാരണങ്ങൾ കണ്ടെത്തൽ, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് ധാരാളം തെറ്റിദ്ധാരണകൾ പ്രചരിക്കാറുണ്ട്. വൈദ്യ ശാസ്ത്രപരമായി ഏറെ മുന്നേറിയിട്ടും കാൻസറിനെ പേടിസ്വപ്നമാക്കുന്നത് ഇത്തരം തെറ്റിദ്ധാരണകളാണ്. പൊതുവേ കേൾക്കുന്ന ചില സംശയങ്ങളും വസ്തുതകളും
![ജീവിതം ഒരു സംഭവം ജീവിതം ഒരു സംഭവം](https://reseuro.magzter.com/100x125/articles/1422/623703/2nIFJjuoB1620058030376/crp_1620220576.jpg)
ജീവിതം ഒരു സംഭവം
ഏതൊരു നിമിഷത്തേയും, ഒരു സംഭവമായി അനുഭവിക്കാൻ ശ്രമിക്കുക. രസകരമായ ഒരു സംഗതിയാണത്. തീർത്തും ആസ്വാദ്യകരമാണത്
![ഓട്ടിസം: തുണ നൽകാം തുടക്കത്തിൽ ഓട്ടിസം: തുണ നൽകാം തുടക്കത്തിൽ](https://reseuro.magzter.com/100x125/articles/1422/623703/DNvWBu6Xq1620057273185/crp_1620220574.jpg)
ഓട്ടിസം: തുണ നൽകാം തുടക്കത്തിൽ
ഓട്ടിസത്തിന്റെ സൂചനകൾ കുഞ്ഞു ജനിച്ച് മാസങ്ങൾക്കുള്ളിൽ പ്രകടമാകും. ആ ഘട്ടത്തിൽ ശാസ്ത്രീയമായ പരിശീലനം നൽകിയാൽ സാമൂഹിക, ആശയവിനിമയ ശേഷി മെച്ചപ്പെടുത്താം
![മുഖചിത്രത്തിലെ മുഖം തേടി മുഖചിത്രത്തിലെ മുഖം തേടി](https://reseuro.magzter.com/100x125/articles/1422/607938/xQCA6fb531617101772866/crp_1617349404.jpg)
മുഖചിത്രത്തിലെ മുഖം തേടി
നിഷ്കളങ്കമായ ഒരു കുഞ്ഞിന്റെ മുഖചിത്രത്തോടെ മാതൃഭൂമി ആരോഗ്യമാസിക പിറന്നിട്ട് കാൽനൂറ്റാണ്ട്... പ്രസിദ്ധീകരണത്തിന്റെ 25-ാം വർഷത്തിൽ, ആദ്യ മുഖചിത്രത്തിലെ കുഞ്ഞുമുഖത്തിന്റെ ഉടമയെ തേടിയൊരു യാത്ര... അന്നത്തെ കുഞ്ഞുകവർ മോഡൽ ഇപ്പോൾ എവിടെയാണ്? എങ്ങനെയാണ്? എന്നൊക്കെ അറിയാനുള്ള കൗതുകം..
![കോവിഡ് വാക്സിൻ എടുത്താൽ എന്ത് സംഭവിക്കും കോവിഡ് വാക്സിൻ എടുത്താൽ എന്ത് സംഭവിക്കും](https://reseuro.magzter.com/100x125/articles/1422/607938/KJCo7UdIU1617099420916/crp_1617349403.jpg)
കോവിഡ് വാക്സിൻ എടുത്താൽ എന്ത് സംഭവിക്കും
കോവിഡ് വാക്സിൻ എടുത്തതിന് ശേഷമുള്ള അനുഭവങ്ങളെപ്പറ്റി, കേരളത്തിൽ നടന്ന പഠനത്തിലെ നിഗമനങ്ങൾ. ഡോ. രാജീവ് ജയദേവൻ നേതൃത്വം കൊടുത്ത പഠനത്തിൽ ഡോ. രമേഷ് ഷേണായി, അനിതാദേവി ടി.എസ്.എന്നിവരും പങ്കാളികളായി.വാക്സിൻ സ്വീകരിച്ച 5396 ആരോഗ്യപ്രവർത്തകരുടെ അഭിപ്രായങ്ങളാണ് സർവേയിൽ ഉപയോഗിച്ചിരിക്കുന്നത്
![പ്രതീക്ഷ പോലെ നടന്നില്ലെങ്കിലോ പ്രതീക്ഷ പോലെ നടന്നില്ലെങ്കിലോ](https://reseuro.magzter.com/100x125/articles/1422/590434/oL52qYFba1616521129125/crp_1616648494.jpg)
പ്രതീക്ഷ പോലെ നടന്നില്ലെങ്കിലോ
ഏതൊരു വികാരത്തെയും നിങ്ങൾക്ക് ശക്തിയാക്കി മാറ്റാനാവും. സങ്കടത്തിനുപോലും കാരുണ്യത്തിലേക്ക് നയിക്കാനുള്ള ശേഷിയുണ്ട്
![സ്വപ്നങ്ങൾ പറയുന്നത് സ്വപ്നങ്ങൾ പറയുന്നത്](https://reseuro.magzter.com/100x125/articles/1422/590434/lbNQ8NsB51616522794605/crp_1616648510.jpg)
സ്വപ്നങ്ങൾ പറയുന്നത്
സ്വപ്നം എന്ന വാക്കിനു പോലും വല്ലാത്തൊരു മാസ്മരികതയുണ്ട്. ജൈവശാസ്ത്രപരമായി നാമെല്ലാവരും, ഉറക്കകങ്ങളിലുടനീളം പലതവണ സ്വപ്നം കാണുന്നു. ഏറ്റവും ഉജ്ജ്വലവും അവിസ്മരണീയവുമായ സ്വപ്നങ്ങൾ ഉറക്കത്തിന്റെ ദ്രുതനയനചലനചക്രത്തിലാണ് സംഭവിക്കുന്നത്.
![തയ്യാറാക്കാം പുതുരുചികൾ തയ്യാറാക്കാം പുതുരുചികൾ](https://reseuro.magzter.com/100x125/articles/1422/590434/mBYxa9auB1616572043090/crp_1616648468.jpg)
തയ്യാറാക്കാം പുതുരുചികൾ
പുതുരുചികൾ പകരുന്ന വെജ്, നോൺവെജ് വിഭവങ്ങൾ ഇതാ
![കുട്ടികൾ പുതിയ ജീവിതത്തിലേക്ക് കുട്ടികൾ പുതിയ ജീവിതത്തിലേക്ക്](https://reseuro.magzter.com/100x125/articles/1422/590434/SQHZH8iS71616571408594/crp_1616648452.jpg)
കുട്ടികൾ പുതിയ ജീവിതത്തിലേക്ക്
സ്കൂളുകൾ തുറന്നു. ഏറെക്കാലത്ത അടച്ചിരിപ്പിന് ശേഷം പഴയ രീതികളല്ല, പുതിയ സാഹചര്യങ്ങളാണ് അഭിമുഖീകരിക്കേണ്ടത്. കുട്ടികളെ അതിന് പ്രാപ്തരാക്കാം
![അഭിമുഖത്തിലെ ശരീരഭാഷ അഭിമുഖത്തിലെ ശരീരഭാഷ](https://reseuro.magzter.com/100x125/articles/1422/590434/1lg8R89nC1616521977685/crp_1616648427.jpg)
അഭിമുഖത്തിലെ ശരീരഭാഷ
അഭിമുഖത്തിൽ ചുരുങ്ങിയ സമയംകൊണ്ട് നിങ്ങളുടെ വ്യക്തിത്വം വിലയിരുത്തുന്നത് ശരീരഭാഷയും മനോഭാവവും നോക്കിയായിരിക്കും
![പൈൽസിന്റെ പ്രശ്നങ്ങൾ മതി സഹിച്ചത് ! പൈൽസിന്റെ പ്രശ്നങ്ങൾ മതി സഹിച്ചത് !](https://reseuro.magzter.com/100x125/articles/1422/590434/SKenuA4Lk1616405179659/crp_1616486088.jpg)
പൈൽസിന്റെ പ്രശ്നങ്ങൾ മതി സഹിച്ചത് !
പെൽസ് ഭേദമാക്കാൻ ലേസർ ശസ്ത്രക്രിയ പോലെ ആധുനിക ചികിത്സാരീതികൾ നിലവിലുണ്ട്
![അർശസ്സും ആയുർവേദവും അർശസ്സും ആയുർവേദവും](https://reseuro.magzter.com/100x125/articles/1422/590434/53oS_aSjW1616410738169/crp_1616485970.jpg)
അർശസ്സും ആയുർവേദവും
രോഗിയെ ദീർഘകാലം വലയ്ക്കുന്ന മഹാവ്യാധികളുടെ ഗണത്തിലാണ് ആയുർവേദം അർശ്ശസിനെ ഉൾപ്പെടുത്തിയിട്ടുള്ളത്
![ഭാവന കൊണ്ട് തളർത്തരുത് ഭാവന കൊണ്ട് തളർത്തരുത്](https://reseuro.magzter.com/100x125/articles/1422/590434/72JD7wBmB1616340363381/crp_1616405252.jpg)
ഭാവന കൊണ്ട് തളർത്തരുത്
അവയവദാനവുമായി ബന്ധപ്പെട്ട ഗൂഢാലോചനാസിദ്ധാന്തങ്ങളെ സാമാന്യവത്കരിക്കുന്ന പ്രവണതയുണ്ട്. ഇതുമൂലം ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള അനേകം പേരുടെ പ്രതീക്ഷയാണ് അസ്തമിക്കുന്നത്
![ജീവൻ തിരിച്ചു തന്നവരോട്... ജീവൻ തിരിച്ചു തന്നവരോട്...](https://reseuro.magzter.com/100x125/articles/1422/590434/M1P7hxXem1616403887572/crp_1616405233.jpg)
ജീവൻ തിരിച്ചു തന്നവരോട്...
മാതൃഭൂമി കോഴിക്കോട് യൂണിറ്റിൽ ജീവനക്കാരനായ ഒ. രാജീവിന് രണ്ടുവർഷം മുൻപാണ് വൃക്ക മാറ്റിവയ്ക്കേണ്ടി വന്നത്. ജീവനും ജീവിതവും തിരിച്ചുകിട്ടിയതിന്റെ അനുഭവം പങ്കുവയ്ക്കുന്നു
![ഷിഗെല്ല ജാഗ്രത വേണം ഷിഗെല്ല ജാഗ്രത വേണം](https://reseuro.magzter.com/100x125/articles/1422/590434/hgA4SRCvg1616340203442/crp_1616405303.jpg)
ഷിഗെല്ല ജാഗ്രത വേണം
ആരോഗ്യരംഗത്തെ പുതിയ സംഭവങ്ങളും വാർത്തകളും പരിചയപ്പെടുത്തുന്ന പംക്തി
![സ്വത്വ സഞ്ജീവനി സ്വത്വ സഞ്ജീവനി](https://reseuro.magzter.com/100x125/articles/1422/590434/d3QomX55t1616403162644/crp_1616405316.jpg)
സ്വത്വ സഞ്ജീവനി
മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്യാൻ ട്രാൻസ് വ്യക്തികൾക്കും ഇപ്പോൾ അവസരമുണ്ട്. അതിന് നിമിത്തമായത് ഈ ദമ്പതികളാണ്