നടുവേദന നിസാരമാക്കരുത്
Ayurarogyam|December 2023
ദീർഘനാളത്തെ നടുവേദന അവഗണിക്കരുത്. അത് ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് ആവാം.
നടുവേദന നിസാരമാക്കരുത്

ഇത് പ്രധാനമായും നട്ടെല്ലിനെയും ഇടുപ്പെല്ലിനെയും വസ്തിപ്രദേശത്തെ എല്ലുകളെയും ബാധിക്കുന്ന ഒരു വാതരോഗമാണ്. ഇത് ബാധിച്ചാൽ ക്രമേണ നട്ടെല്ലിനു വൈകല്യങ്ങൾ സംഭവിക്കുകയും ക്രമേണ നട്ടെല്ലും കഴുത്തും വളയ്ക്കാനും തിരിക്കാനും കഴിയാതെ വരികയും ചെയ്യാം.

ലോകത്താകമാനം 12 % ആളുകൾ ഈ രോഗബാധിതരാണ്. എന്നാൽ, ഇവയിൽ 70% പേരും തെറ്റായ രോഗനിർണയത്തിൽപ്പെടുകയും ചികിത്സ ലഭിക്കുവാൻ വളരെയധികം കാലതാമസം നേരിടുന്നവരുമാണ്. രോഗത്തെക്കുറിച്ചുള്ള ശരിയായ അവബോധമില്ലായ്മയും രോഗനിർണയത്തിലെ സങ്കീർണ്ണതയുമാണ് ഇതിന് കാരണം.

ആരെയാണ് ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് ബാധിക്കുന്നത്?

 ഈ രോഗം 15-45 വയസ്സിലുള്ള പുരുഷന്മാരിലാണ് അധികവും കാണുന്നത്. എന്നാൽ കുട്ടികളിലും സ്ത്രീകളിലും ഇത് തീരെ വിരളമല്ല. പുതിയ കണക്കുപ്രകാരം 17 ലക്ഷത്തോളം ഇന്ത്യക്കാർ ഈ അസുഖ ബാധിതരാണ്. ജനിതക കാരണങ്ങളും HLA-327 എന്ന ജീനും രോഗം ഉണ്ടാക്കുന്നതിൽ ഒരു പ്രധാന കാരണമാണ്.

എന്തെല്ലാമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ?

Diese Geschichte stammt aus der December 2023-Ausgabe von Ayurarogyam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der December 2023-Ausgabe von Ayurarogyam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS AYURAROGYAMAlle anzeigen
ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്
Ayurarogyam

ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്

പെട്ടെന്നുള്ള ഹൃദയാഘാതവും നെഞ്ചെരിച്ചിൽ അസിഡിറ്റി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ നെഞ്ചരിച്ചിൽ ഉണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല നടപടി

time-read
1 min  |
September 2024
ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും
Ayurarogyam

ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും

ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്. പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ പ്രമേഹം രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനുരിനും രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.

time-read
2 Minuten  |
September 2024
വെറുംവയറ്റിൽ മഞ്ഞൾ വെളളം കുടിക്കാം
Ayurarogyam

വെറുംവയറ്റിൽ മഞ്ഞൾ വെളളം കുടിക്കാം

മഞ്ഞളിന് ധാരാളം ഔഷധഗുണങ്ങളുണ്ട്. മാത്രമല്ല പല രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യ യ്യും. അതോടൊപ്പം ശരീരത്തിലെ വിഷവസ്തുക്കള നീക്കം ചെയ്യാനും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും മഞ്ഞൾ വെള്ളം പ്രകൃതിദത്ത ഡിറ്റോക്സായി പ്രവർത്തിക്കുന്നു.

time-read
1 min  |
September 2024
പ്ലേറ്റ്ലെറ്റ് കുറയാൻ അനുവദിക്കരുത്
Ayurarogyam

പ്ലേറ്റ്ലെറ്റ് കുറയാൻ അനുവദിക്കരുത്

നമ്മുടെ രക്തത്തിൽ പ്രധാനമായും 8 തരം കോശങ്ങളാണ് ഉള്ളത്. ശ്വേതാണു അഥവാ വൈറ്റ്ബ്ലഡ് സെൽസ്, രക്താണു അഥവാ റെഡ് ബ്ലഡ് സെൽസ്, പ്ലേറ്റ്ലെറ്റ്സ് എന്നിവയാണ് ഇവ. ഇതിൽ വലിപ്പം കുറഞ്ഞവയാണ് പ്ലേറ്റ്ലെറ്റുകൾ ഇവ കോശങ്ങളാണെന്നർത്ഥം. രക്തത്തിൽഇവ ഒഴുകിനടക്കുന്നത് ആൽബുമിനുകളിലാണ്. സാധാരണ ത്തിയിൽ ഇവ ശരീരത്തിൽ കാര്യമായ പ്രവർത്തിയ്ക്കുന്നില്ല. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവ പ്ലേറ്റുകൾ കമഴ്ത്തി വച്ച രൂപത്തിൽ കാണുകയും ചെയ്യാം.

time-read
1 min  |
September 2024
ഈന്തപ്പഴം കഴിച്ചാൽ
Ayurarogyam

ഈന്തപ്പഴം കഴിച്ചാൽ

ഈന്തപ്പഴം പൊതുവേ ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്ന ഒന്നാണ്

time-read
1 min  |
September 2024
പ്രായം കൂടുന്തോറും സൂക്ഷിച്ച് ജീവിക്കണം
Ayurarogyam

പ്രായം കൂടുന്തോറും സൂക്ഷിച്ച് ജീവിക്കണം

ആഴ്ചയിൽ 4 ദിവസം വ്യായാമം ചെയ്യുന്നത് ആരോഗ്യം മെച്ചപ്പെടുത്തും

time-read
1 min  |
September 2024
താക്കോൽദ്വാര ശസ്ത്രക്രിയ
Ayurarogyam

താക്കോൽദ്വാര ശസ്ത്രക്രിയ

സന്ധികൾക്കുള്ളിലെ സൂക്ഷ്മമായ ശസ്ത്രക്രിയകൾക്ക് അനുയോജ്യമായ രീതിയാണ് ആർത്രോസ്കോപ്പി

time-read
1 min  |
September 2024
മാംസാഹാരം അത്യാവശ്യത്തിന് മതി
Ayurarogyam

മാംസാഹാരം അത്യാവശ്യത്തിന് മതി

സദ്യവട്ടം ഒരുക്കുന്നത് മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇവയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങൾ ധാതുക്കളും പോഷകമൂല്യവും നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്

time-read
2 Minuten  |
September 2024
രക്തധമനി രോഗങ്ങൾ അകറ്റാം
Ayurarogyam

രക്തധമനി രോഗങ്ങൾ അകറ്റാം

കൃത്യസമയത്ത് ചികിത്സ തേടുക എന്നതാണ്. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഡോക്ടറുടെ സഹായം തേടുകയാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുന്നവയാണ് ഒട്ടുമിക്ക വാസ്കുലർ രോഗങ്ങളും.

time-read
3 Minuten  |
September 2024
വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?
Ayurarogyam

വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?

വെയിറ്റ് ട്രെയിനിങ്ങിന്റെ ഗുണങ്ങൾ

time-read
1 min  |
August 2024