രണ്ട് വർഷത്തോളം IIA (ഇന്ത്യൻ ഇൻ കോഴിക്കോട് സെന്ററിന്റെ തലപ്പത്തും പിന്നീട് പിന്തുണയുമായി നടന്ന അനുഭവവഴികളാണ് ഇന്ന് IIA കേരള ചാപ്റ്റർ ചെയർമാൻ ആയി അവരോധിക്കപ്പെട്ടപ്പോൾ വിനോദ് സിറിയക്കിന്റെ മുതൽക്കൂട്ട്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണങ്ങൾക്കും, തത്വസംഹിതകൾക്കും, പദ്ധതികൾക്കുമൊപ്പം അൽപസമയം...
On the streets എന്ന പദ്ധതി എങ്ങനെ വിജയിപ്പിച്ചെടുത്തു?
2013 ലാണ് IIA കോഴിക്കോട് സെന്റർ ചെയർമാൻ ആയത്. അന്ന് കൈക്കൊണ്ട തീം ആയിരുന്നു ഇത്. നടത്താൻ പറ്റുമോ എന്ന് ഉറപ്പില്ലായിരുന്നെങ്കിലും എന്റെ ആശയങ്ങളെപ്പറ്റി പൂർണ ആത്മവിശ്വാസമുണ്ടായിരുന്നു. എന്നോടൊപ്പം ഊർജസ്വലരായ ഒരു കൂട്ടം യുവ ആർക്കിടെക്ടുമാരും ഉണ്ടായിരുന്നു. കോഴിക്കോട്ടെ എംഎൽഎ ആയിരുന്ന പ്രദീപ്കുമാർ ഞങ്ങളുടെ ആശയങ്ങൾക്കൊപ്പം നിന്നു. തന്റെ അസ്സറ്റ് ഫണ്ട് അദ്ദേഹം, ദീർഘവീക്ഷണത്തോടെ സ്ക്കൂൾ, പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവയുടെ ഡിസൈൻ അധിഷ്ഠിത നിർമാണത്തിന് വിനിയോഗിക്കാൻ തയാറായി എന്നതാണ് ഞങ്ങളുടെ ഭാഗ്യം. പൂട്ടിയതോ പൂട്ടാറായതോ ആയ സ്ക്കൂളുകൾ, മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള സമുദ്ര', കോഴിക്കോട് ബീച്ച് ചത്വരങ്ങൾ തുടങ്ങിയവ ജനശ്രദ്ധയും ദേശീയ അംഗീകാരവും ലഭിക്കത്തക്ക വിധത്തിലേക്ക് ഉയർത്താൻ IIA ക്ക് കഴിഞ്ഞു.
ഇതിന്റെ തുടർച്ചയായിരിക്കുമോ ഇനിയുള്ള രണ്ട് വർഷങ്ങൾ? തീർച്ചയായും. കേരളമൊട്ടാകെ ആർക്കിടെക്ട് സമൂഹത്തിന്റെ പ്രാധാന്യം തിരിച്ചറിയണം. ഒരു ആർക്കിടെക്ട് തന്റെ ചില്ലുമേടയിൽ നിന്ന്, സെലിബ്രിറ്റി സ്റ്റാറ്റസിൽ നിന്ന് സമൂഹത്തിലേക്ക് ഇറങ്ങിവരേണ്ടതുണ്ട്, ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഈ ചിന്താധാരയിൽ നാല് മേഖലകളിൽ കൂട്ടായ പ്രയത്നങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു രാഷ്ട്രീയം, മാധ്യമപ്രവർത്തനം, മാനസിക ആരോഗ്യം, പാലിയേറ്റീവ് കെയർ.
Diese Geschichte stammt aus der October 2023-Ausgabe von Vanitha Veedu.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 2023-Ausgabe von Vanitha Veedu.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി