ഒരു മുറി ഭംഗിയുള്ളതാക്കാൻ മാത്രമല്ല, നന്നായി ഉപയോഗിക്കുവാനും സഹായിക്കുന്നതാണ് ആ മുറിയിലെ ലൈറ്റിങ്. സത്യം പറഞ്ഞാൽ, ഒരു ഡിസൈനറെ സംബന്ധിച്ച് ഏറ്റവും നല്ലൊരു ഉപകരണം എന്നത് ലൈറ്റിങ്ങിനെ പറ്റിയുള്ള അറിവാണ്. ലൈറ്റുകളുടെ ശരിയായതും കൃത്യമായതുമായ സ്ഥാനം മുറിയെ കൂടുതൽ പ്രിയപ്പെട്ടതാക്കും.
ലൈറ്റിങ് എന്നു പറയുമ്പോൾ രണ്ടു തരത്തിലാണ് - പ്രകൃതിദത്തമായി ലഭിക്കുന്ന സൂര്യപ്രകാശവും കൃത്രിമ പ്രകാശവും. നമുക്കിവിടെ കൃത്രിമപ്രകാശത്തിന്റെ സാധ്യതകൾ നോക്കാം.
ട്യൂബ്ലൈറ്റ് വേണോ?
പഴയകാലത്ത് ലൈറ്റിങ് എന്നു പറയുമ്പോൾ ആദ്യമേ ഒരു ട്യൂബ്ലൈറ്റ് ഉണ്ടാവും. എന്നാൽ ഇന്ന് ഭൂരിപക്ഷം പ്രോജക്ടുകളിലും സീലിങ്ങിൽ കൊടുക്കുന്ന ലൈറ്റുകളാണ് ഉപയോഗിക്കുന്നത്. ട്യൂബ്ലൈറ്റിനോടുള്ള പ്രതിപത്തി കുറവാണ്. എന്നിരിക്കിലും, ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. സീലിങ്ങിലെ ലൈറ്റുകൾ മാറ്റുന്നത് അത്ര എളുപ്പമല്ല. അതേസമയം, ഒരു ട്യൂബ് പോയാലും വീട്ടുകാർക്ക് തന്നെ മാറ്റിയിടാനാവും. എല്ലാ മുറികളിലും ഒരു ട്യൂബ്ലൈറ്റ് കൊടുക്കുന്നത് നന്നായിരിക്കും.
പ്ലാനിങ് വേണം
Diese Geschichte stammt aus der May 2024-Ausgabe von Vanitha Veedu.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 2024-Ausgabe von Vanitha Veedu.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ
Stair vs Stair
സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.