വീടിനു കട്ടിള വയ്ക്കുന്നതു പോലെ ഒഴിച്ചുകൂട്ടാനാ വാത്ത ചടങ്ങായി "പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്മാറിക്കഴിഞ്ഞു. ക്ഷുദ്രജീവികളെ പ്രത്യേകിച്ച് ചിതലിനെ തടയാനുള്ള കീടനാശിനി പ്രയോഗമാണിത്. അടിത്തറയുടെ നിർമാണ സമയത്ത് മണ്ണിലേക്ക് ചെയ്തും പിന്നീട് ചുമരിൽ സുഷിരങ്ങളുണ്ടാക്കി ഉള്ളിലേക്ക് പമ്പ് ചെയ്തുമൊക്കെയാണ് ചിതലിനെ അകറ്റുന്നത്. പതിനായിരങ്ങൾ ചെലവഴിച്ച് നടത്തുന്ന ഈ 'വിഷപ്രയോഗ'ത്തിന്റെ അനന്തര ഫലങ്ങൾ എന്തെല്ലാമാണ്? ചിതലിന്റെയും ഉറുമ്പിന്റെയും ശല്യമകറ്റാനുള്ള വ്യഗ്രതയിൽ ഇതേപ്പറ്റി അധികമാരും ചിന്തിക്കാറില്ല.
വീടിനിടയിലേക്ക് തള്ളുന്ന കെമിക്കലുകൾ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ മണ്ണിനെയും ജലത്തെയും മലിനമാക്കി നമ്മുടെ ഉള്ളിലേക്കു തന്നെ എത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പ്രത്യാഘാതം ദൂരവ്യാപകം
"ഇൻഡോർ എയർ ക്വാളിറ്റി' കുറയുന്നു' ഇതാണ് പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് കൊണ്ട് പെട്ടെന്നുണ്ടാകുന്ന അപകടം. കീടനാശിനി പ്രയോഗിച്ച ശേഷം രണ്ടോ മൂന്നോ ദിവസം ആരും താമസിക്കാതെ വീട് അടച്ചിടണം എന്നാണ് കമ്പനിക്കാർ നിർദേശിക്കാറുള്ളത്. മൂന്ന് ദിവസമല്ല, കുറേക്കാലത്തേക്ക് കീടനാശിനിയുടെ അംശം വീടിനുള്ളിലെ വായുവിലുണ്ടാകും. കീടനാശിനിയിലെ രാസവസ്തുക്കൾ വോളട്ടൈൽ ഓർഗാനിക് കോംപൗണ്ടുകൾ (വിഒസി) ബഹിർഗമിപ്പിക്കും എന്നതാണ് വായു മലിനമാകാൻ കാരണം. ഇവ ഉള്ളിൽച്ചെല്ലുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, കാൻസർ എന്നിവയ്ക്ക് കാരണമാകും.
വിഷം നമ്മുടെ ഉള്ളിലേക്കു തന്നെ
കിണർവെള്ളത്തിൽ പോലും മാരകമായ കീടനാശിനികൾ കലർന്നിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പല സ്ഥലങ്ങളിൽ നിന്നും പുറത്തുവരുന്നത്. കൃഷിയിടങ്ങളിലെ കളനാശിനി പ്രയോഗത്തിനൊപ്പം വീടുപണി സമയത്തെ കീടനാശിനി ഉപയോഗവും ഇതിനു കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Diese Geschichte stammt aus der May 2024-Ausgabe von Vanitha Veedu.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 2024-Ausgabe von Vanitha Veedu.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി