രണ്ട് സെന്റിലാണെങ്കിൽപ്പോലും മുറ്റത്ത് ചെറിയൊരു പൂന്തോട്ടമുണ്ടെങ്കിൽ അതുമതി വീടിനു പൂർണത കിട്ടാൻ. വെളുത്ത പൂക്കളാൽ മുറ്റവും കോർട് യാർഡുമൊക്കെ സമ്പന്നമാക്കുന്ന ചില ചെടികളെ പരിചയപ്പെടാം. ഇതിൽ മരങ്ങളുണ്ട്, വള്ളിച്ചെടികളും കുറ്റിച്ചെടികളുമുണ്ട്. വെള്ളപ്പൂക്കൾ മിക്കവയും രാത്രി വിരിയുന്നവയാണ്, നല്ല സുഗന്ധമുള്ളവയും. പൂന്തോട്ടത്തിൽ ഒഴിവാക്കാനാകില്ല ഈ ചെടികളെ.
മണിമുല്ല (Porana paniculata)
മുല്ലയുടെ കുടുംബത്തിൽപ്പെട്ടതല്ലെങ്കിലും പൂക്കളുടെ സുഗന്ധം കൊണ്ട് മുല്ലയെന്നു വിളിക്കുന്നതാണ് മണിമുല്ലയെ വള്ളി ച്ചെടിയിൽ കുലകളായി വെള്ളപ്പൂക്കളുണ്ടാകുന്ന ഈ ചെടി നവംബർ-ഡിസംബർ മാസങ്ങളിലാണ് കൂടുതൽ പൂക്കുക. പൂക്കൾ ഒരു മാസത്തോളം നിൽക്കുകയും ചെയ്യും. ഒരു ബാച്ച് കഴിഞ്ഞാൽ വീണ്ടും പൂക്കും. ടെറസിലേക്കോ കാർപോർച്ചിനു മുകളിലേക്കോ പടർത്തി വിട്ടാൽ ധാരാളം പൂക്കൾ കിട്ടും. നല്ല വെയിൽ നിർബന്ധമാണ്. ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ജേവവളം ഇട്ടുകൊടുക്കുന്നതു നല്ലതാണ്.
മ്യൂസിക്കൽ നോട്സ് (Rotheca microphylla)
മ്യൂസിക്കൽ നോട്ട് കുറിച്ചുവച്ചതുപോലെയുള്ള മൊട്ടുകളും ഭംഗിയുള്ള വെള്ളപ്പൂക്കളുമാണ് ഈ ചെടിയുടെ ആകർഷണം. പണ്ടൊക്കെ നാട്ടിൻ പുറങ്ങളിൽ ധാരാളം കണ്ടിരുന്ന ഈ ചെടിയുടെ ഹൈബ്രിഡ് ഇനത്തിന് ഇപ്പോൾ ആരാധകർ ഏറെയാ ണ്. മരമായി വളരുമെങ്കിലും പ്രൂൺ ചെയ്ത് കുറ്റിച്ചെടിയാക്കി നിർത്തുന്നതാണ് ഭംഗി. കമ്പ് മുറിച്ചു നട്ട് വേരു പിടിപ്പിക്കാം. ചട്ടിയിൽ നടാമെങ്കിലും മണ്ണിൽ നേരിട്ടു നടുന്നതാണ് ചെടി നന്നായി വളരാനും പൂക്കാനും നല്ലത്. പിടിച്ചു കിട്ടിയാൽപ്പിന്നെ കാര്യമായ പരിചരണമൊന്നും വേണ്ട. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ജൈവവളം നൽകുന്നത് ചെടി ആരോഗ്യത്തോടെ നിൽക്കാൻ സഹായിക്കും.
ഈഴേച്ചെമ്പകം (Plumeria alba)
Diese Geschichte stammt aus der October 2024-Ausgabe von Vanitha Veedu.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 2024-Ausgabe von Vanitha Veedu.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി