CATEGORIES
Kategorien
താനാരാണെന്നു തനിക്കറിയില്ലെങ്കിൽ...
സ്വന്തം സ്ഥാപനത്തിൽ നിങ്ങൾ യജമാനനാണോ നേതാവാണോ എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്.
കഥ പറയുമ്പോൾ ബ്രാൻഡും വളരും
മറ്റേത് ബ്രാൻഡിങ് തന്ത്രത്തെക്കാളും ജനമനസ്സിൽ ഒരു ബ്രാൻഡിനെ കുടിയിരുത്താൻ കഥ പറച്ചിലുകൾ സഹായിക്കും.
ഓൺലൈൻ മൂലം കലഹം സുലഭം
സ്ക്രാച്ച് വീണ റെഫ്രിജറേറ്റർ വൻ വിലക്കുറവിൽ വിൽക്കുന്നതു മുതൽ ഓൺലൈൻ സെയിൽസ് കോ ഓർഡിനേറ്ററാക്കി വരെ പണം തട്ടുന്നു.
ബാങ്കിൽനിന്നു ഹെൽത്ത് പോളിസി വാങ്ങുന്നവർ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ബാങ്കുകളിൽ വിവിധ സേവനങ്ങൾക്കൊപ്പം ഇൻഷുറൻസ് കൂട്ടിക്കെട്ടി നൽകുന്നതിനാൽ പോളിസി കിട്ടാൻ കടമ്പകൾ കുറവാണ്.
54% ലാഭവിഹിതം,വില 20 ഇരട്ടി ഇത് ഓഹരിയിൽ ബഫറ്റിന്റെ മാന്ത്രികനേട്ടം
മികച്ച വളർച്ചയുള്ള, കൃത്യമായി ലാഭവിഹിതം നൽകുന്ന കമ്പനികളിൽ നിക്ഷേപിച്ചാൽ നിങ്ങൾക്കും ദീർഘകാലംകൊണ്ട് അദ്ഭുത നേട്ടം ഉറപ്പാക്കാം.
ഈ ബിരിയാണി അതല്ല, മത്സരിക്കുന്നത് ലെയ്സിനോട്
കുർക്കുറെ, ലെയ്സ് മോഡൽ ഉൽപന്നങ്ങളുമായി ഐടിസി, പെപ്സികോ എന്നീ വമ്പൻ ബ്രാൻഡുകളോട് മത്സരിച്ച് മാസം 40 ലക്ഷം വിറ്റുവരവാണ് പാലക്കാട്ടെ എബി ഫോർച്യൂൺ ഫുഡ്സ് നേടുന്നത്.
ഒരു സോപ്പിൽനിന്ന് 6 കോടി വിറ്റുവരവിലേക്ക്
20 വർഷം മുൻപ് ഒരു കിലോഗ്രാം സോപ്പിൽ തുടങ്ങിയ ഹാപ്പി ഹെർബൽസ് ഇന്ന് പത്തു രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റി അയയ്ക്കുന്നു.
എല്ലാ ഭാഷയിലും ഫോട്ടോസ്റ്റാറ്റ് എടുത്തു കൊടുക്കപ്പെടും
അടുത്ത കടക്കാരൻ എന്തു ചെയ്താലും അത് തന്നെ തകർക്കാനാണെന്നു കരുതുന്നവർക്കു സ്വന്തം കച്ചവടം മുന്നോട്ടു കൊണ്ടുപോകാനാവില്ല.
റിസ്ക്കിനെ പേടിക്കേണ്ട ലാർജ് ആൻഡ് മിഡ് ക്യാപ്പിൽ
നഷ്ടസാധ്യത കുറഞ്ഞ ന്യായമായ ആദായം ലഭിക്കുന്ന ഫണ്ടുകൾ നോക്കുന്നവർക്കു പരിഗണിക്കാം.
ബാങ്ക് തകർന്നാലും നിക്ഷേപം സുരക്ഷിതമാക്കാം 5 അല്ല 30 ലക്ഷം വരെ
അൽപം ഗൃഹപാഠം ചെയ്ത ശേഷം നിക്ഷേപിച്ചാൽ ബാങ്കിലെ 30 ലക്ഷത്തിനോ അതിലധികമോ ഉള്ള തുകയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാം.
വിദേശത്തേക്കു പണമയച്ചാൽ പിടിക്കും 20% നികുതി
മക്കളുടെ പഠനം അടക്കമുള്ള ആവശ്യത്തിനായി വിദേശത്തേക്കു പണം അയക്കാൻ തയാറുക്കുകയാണോ നിങ്ങൾ. എങ്കിൽ അറിയുക, തുകയുടെ 20% ചിലപ്പോൾ മുൻകൂർ നികുതിയായി പിടിക്കാം. അതു കഴിഞ്ഞുള്ളതേ അവർക്ക് കിട്ടൂ.
ട്രേഡിങ്, ആദ്യം മനസ്സിനെ സജ്ജമാക്കാം
നിങ്ങളുടെ മനസ്സിനും മനസ്സാന്നിധ്യത്തിനും വൈകാരിക സന്തുലനത്തിനുമെല്ലാം ട്രേഡിങ്ങിൽ വലിയ പങ്കുണ്ട്.
ഈ സ്വർണക്കുതിപ്പ് ഇനി എത്ര നാൾ വരെ?
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം ആഗോള തലത്തിൽ വീണ്ടും ആകർഷകമാവുകയാണ്. നിക്ഷേപകരുടെ ആവേശം വിലയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാം
നാടു വിടേണ്ട, നാടനിൽ വിജയിക്കാം
അവസരം വരുമ്പോൾ അറച്ചു നിൽക്കാതെ ചാടിപ്പിടിച്ചാൽ നാട്ടുമ്പുറത്തെ ബിസിനസ് കൊണ്ടുതന്നെ പണമുണ്ടാക്കാം.
തീരുന്നില്ല മാർച്ചിലെ ആവലാതികൾ
വലിയ തുകയാണ് ആദായനികുതിയായി ശമ്പളത്തിൽനിന്നു പിടിക്കുക. എന്താണു ചെയ്യേണ്ടത് എന്ന ആവലാതി ഇന്ന് ഓരോ സാധാരണക്കാരനുമുണ്ട്.
ഓൺലൈൻ വിൽപന കൂട്ടാം കുറഞ്ഞ ചെലവിൽ
സ്വന്തം സൈറ്റ് തുടങ്ങുന്നതിനു പകരം ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകൾ മുഖാന്തരം നിങ്ങളുടെ ഉൽപന്നങ്ങൾ ഓൺലൈനായി വിൽക്കാം.
ഈ വായ്പയ്ക്കു വേണ്ട സിബിൽ സ്കോർ
ബിസിനസ് തുടങ്ങാനും മെച്ചപ്പെടുത്താനുമുള്ള കേന്ദ്രസർക്കാരിന്റെ മുദ്ര വായ്പയ്ക്ക് ക്രെഡിറ്റ് സ്കോർ ആവശ്യമില്ലെങ്കിലും ബാങ്കുകൾ പലപ്പോഴും നൽകാൻ തയാറാകുന്നില്ല.
ലോങ് ഡ്യൂറേഷൻ ഫണ്ട് ദീർഘകാലത്തേക്ക് മികച്ച നേട്ടം സുരക്ഷ
മാസംതോറും നിശ്ചിത വരുമാനം നേടാനായി സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ ഉപയോഗപ്പെടുത്താം.
മനസ്സിലാക്കാം മൾട്ടി അസെറ്റ് നിക്ഷേപത്തെ
പലിശ വർധന, പണപ്പെരുപ്പം വിപണി ചാഞ്ചാട്ടം, ആഗോള അനിശ്ചിതാവസ്ഥ എന്നിവയെ വൈവിധ്യവൽക്കരണത്തിലൂടെ മറികടക്കാൻ മൾട്ടി അസെറ്റ് ഫണ്ടിലെ നിക്ഷേപം ഉപകരിക്കും.
ജൈവകൃഷിയും മൂല്യവർധനയും
ലാഭചേരുവയാക്കുന്ന വനിതാ മുന്നേറ്റം സ്വന്തം കുടുംബത്തിലെ ജൈവകൃഷി ഉൽപന്നങ്ങളിൽ മൂല്യവർധന നടത്തി മാസം പത്തു ലക്ഷം രൂപയുടെ വിൽപനയാണ് സുധ ജ്ഞാന ശരവണൻ നേടുന്നത്.
കാർഷികോപകരണം ഉണ്ടാക്കണോ? സ്വർണ കുമാരി റെഡി
നെല്ല് ഉണക്കുന്ന മെഷിൻ മുതൽ കേജ് വിൽ വരെയുള്ളവ നിർമിച്ചു നൽകുന്ന എൻജിനീയറിങ് യൂണിറ്റുമായി ശ്രദ്ധ നേടുന്ന സംരംഭക
നിക്ഷേപപലിശയുടെ നികുതി സാധ്യതകൾ
എസ്ബി പലിശവരുമാനത്തിനു നികുതി പിടിക്കുമോ? എസ്ബി അക്കൗണ്ടിലെ പലിശ മറ്റു സ്രോതസ്സുകളിൽനിന്നുള്ള വരുമാനമാണല്ലോ. ഇവിടെ എത്ര തുകയായാലാണു നികുതി ബാധകമാകുക. ഇത് മുൻകൂറായി ടിഡിഎസ്) പിടിക്കുമോ? നമ്മൾ പലിശ കണക്കാക്കി നികുതി അടയ്ക്കണോ? ഏതെല്ലാം സ്ഥാപനങ്ങളിലെ സേവിങ്സ് അക്കൗണ്ടുകൾക്കാണ് ഇതു ബാധകമാകുക?
യുപിഐ ആഗോളതതലത്തിലേക്ക് പ്രവാസികൾക്കിനി പണമിടപാട് എന്തെളുപ്പം!
യുപിഐ പ്ലാറ്റ്ഫോം തുറന്നു കിട്ടിയതോടെ പ്രവാസ ഇന്ത്യക്കാർക്കു കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ സുരക്ഷിതമായി നാട്ടിലെ വിവിധ പണമിടപാടുകൾ നടത്താം.
ഓൺലൈൻ വിൽപന കൂട്ടാം കുറഞ്ഞ ചെലവിൽ
സ്വന്തം സൈറ്റ് തുടങ്ങുന്നതിനു പകരം ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകൾ മുഖാന്തരം നിങ്ങളുടെ ഉൽപന്നങ്ങൾ ഓൺലൈനായി വിൽക്കാം.
ഐഡിയയിലാകുന്നു കച്ചവടം
ഔട്ട് ഓഫ് ദ് ബോക്സ് ചിന്തിച്ചാൽ ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഒരുപാട് ആശയങ്ങൾ ബിസിനസാക്കി വളർത്തി വിജയിപ്പിക്കാം.
കൊച്ചിന്റെ ഉമ്മിണി വലിയ നമ്പറുകൾ
തങ്ങളുടെ അറിവില്ലായ്മയെ മുതലെടുക്കുന്നുവെന്ന് ഉപയോക്താവ് തിരിച്ചറിയുന്നതോടെ കച്ചവടത്തിന്റെ അന്ത്വത്തിനു തുടക്കമാകും.
പുതുതലമുറ പുതിയതിനു പിന്നിൽ
നികുതിയിളവിനായി ആദായം കുറഞ്ഞവയ്ക്കു പിന്നാലെ പോകാതെ ഓഹരി അടക്കം ഉയർന്ന നേട്ടമുള്ളവയിൽ നിക്ഷേപിക്കാൻ അവസരം.
സമ്പാദിക്കാനായി ജീവിക്കരുത്, ജീവിക്കാനായി സമ്പാദിക്കുക
ജീവിതം ഒന്നേയുള്ളൂ. അത് ആസ്വദിക്കണം. പിശുക്കല്ല സമ്പാദ്യം.
ഇതാ ഇന്ത്യൻ ഓഹരി വിപണിയിലെ വാലു പിക്ക്
ഇന്ത്യൻ ഓഹരി വിപണിയിൽ ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ വാല പിക്ക് എന്ന ബ്ലോഗിനു പിന്നിലെ മലയാളി നിക്ഷേപകനെ പരിചയപ്പെടാം.
നേട്ടം കൊയ്യാം ഈ പുതുനിരക്കാരിലൂടെ
പേരുകേട്ട, നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകുന്ന ഒട്ടേറെ ഒന്നാംനിര കമ്പനികൾ ഓഹരി വിപണിയിലുണ്ട്. എന്നാൽ, അവർക്കിടയിൽ പുതുമുഖങ്ങളെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന 5 കമ്പനികൾ. അവയെ അടുത്തറിയാം.