CATEGORIES
Kategorien
നാനോ സംരംഭങ്ങൾക്ക് 4 ലക്ഷം രൂപ വരെ ഗ്രാന്റ്
ഇതൊരു വായ്പ ബന്ധിത പദ്ധതിയാണ്. ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ എടുത്താൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. സോൾ പ്രാപർഷിപ് സംരംഭങ്ങൾക്കു മാത്രമാണ് ഗ്രാന്റ് നൽകുക.
ട്രേഡിങ് ചെയ്യണോ, പാലിക്കണം 5 കാര്യങ്ങൾ
ട്രേഡിങ് വലിയ റിസ്കാണ്. മുടക്കിയതിലും പലമടങ്ങ് ഒറ്റയടിക്കു നഷ്ടപ്പെടാം. ഇതെല്ലാം അറിയാമെങ്കിലും പെട്ടെന്നു നേട്ടംകൊയ്ത കഥകൾ കേട്ട് ചിലരെങ്കിലും ട്രേഡിങ്ങിലേക്ക് അറിയാതെ ഇറങ്ങിപ്പോകും. ഇത് കരകയറാനാകാത്ത പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കും. അതുകൊണ്ട് ട്രേഡിങ് നടത്തിയേ പറ്റൂ എന്നുള്ളവർ, പ്രത്യേകിച്ച് പുതുതായി വിപണിയിലേക്ക് ചുവടുവയ്ക്കുന്നവർ, ചില കാര്യങ്ങൾ പാലിക്കണം.
പ്രതീക്ഷ പകരുന്ന പ്രവചനങ്ങൾ
ഓഹരി വിപണിയിലെ ഇന്നത്തെ സാഹചര്യത്തിൽ പ്രത്യാശ വർധിപ്പിക്കുന്ന നാല് വിദഗ്ധ പ്രവചനങ്ങൾ.
ഫ്ലെക്സി ക്യാപ് ഫണ്ട് മികവുറ്റ നിക്ഷേപം
ഓഹരിയുടെ നഷ്ടസാധ്യത പരമാവധി കുറച്ച് മികച്ച നേട്ടം ഉറപ്പാക്കാൻ അവസരം ഒരുക്കുന്ന ഫണ്ടുകളാണ് ഫ്ലെക്സി ക്യാപ് ഫണ്ടുകൾ.
നഷ്ടം വരുത്തുന്ന 3 കുടുക്കുകൾ
പണത്തിന്റെ വിനിയോഗത്തിലും സമ്പാദ്യമുണ്ടാക്കുന്നതിലും പിഴവുകൾ എല്ലാവർക്കും സംഭവിക്കാറുണ്ട്. ഇത്തരം പിഴവുകൾ കൂടുതലായാൽ പണച്ചോർച്ചയും കടവും മാനസിക സമ്മർദവുമായിരിക്കും ഫലം.
കുഴൽപ്പണം കുഴപ്പത്തിലാക്കും
സാമ്പത്തിക കുറ്റകൃത്യങ്ങൾ വഴി അറിഞ്ഞാ അറിയാതെയോ നിയമലംഘകരാകാതിരിക്കാൻ ഇത്തരം ഇടപാടുകളെക്കുറിച്ച് അറിഞ്ഞിരിക്കണം
കാലശേഷമല്ല, കാലത്തിനൊപ്പം
അവസാനകാലം വരെ കാത്തിരിക്കാതെ കുറച്ചു നേരത്തെ സ്വത്ത് ഭാഗം വച്ചു നൽകി മക്കളെക്കൊണ്ട് നല്ലതു പറയിപ്പിക്കുക
ഓൺലൈൻ പണമിടപാടിൽ നഷ്ടം ഒഴിവാക്കാം
ബാങ്കുകളുടെ മൊബൈൽ ആപ്പുകൾ വഴി ഓൺലൈൻ പണമിടപാടു നടത്തുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. അതിനൊപ്പം ഇത്തരം സംവിധാനം ഉപയോഗിക്കുമ്പോൾ അശ്രദ്ധ വഴി പണം നഷ്ടപ്പെടുത്തുന്നവരുമുണ്ട്. അതൊഴിവാക്കാനുള്ള വഴികൾ.
ഒരിക്കലും ഒഴിവാക്കരുതാത്ത 2 ഇൻഷുറൻസ് പോളിസികൾ
അടിസ്ഥാനപരമായി ഓരോ കുടുംബത്തിനും ഫാമിലി ഫോട്ടർ മെഡിക്ലെയിം പോളിസിയും കുടുംബത്തിലെ വരുമാനമുള്ള മുതിർന്നവർക്ക് ടേം ഇൻഷുറൻസ് പോളിസിയും അത്യന്താപേക്ഷിതമാണ്
ഇന്ത്യൻ ഓഹരി വിപണി വരുമാനമാർഗമായി മാറുമ്പോൾ
ഓഹരിയിലൂടെ നേടാം വരുമാനം
മഹാമാരിയുടെ കാലത്ത് മൾട്ടി അസറ്റ് ഫണ്ടുകൾ
മ്യൂച്വൽ ഫണ്ടിൽ ഒരു കുട്ടയിൽത്തന്നെ എല്ലാ മുട്ടകളും നിക്ഷേപിക്കുന്ന ശൈലി വേണ്ട.
ലോക്ഡൗണിലെ ട്രേഡിങ് മാസവരുമാനം 50,000 രൂപ
പഠിച്ചത് മെക്കാനിക്കൽ എഞ്ചിനീയറിങ്. ജോലി വെഡിങ് ഫോട്ടോഗ്രഫർ. കോവിഡ് വന്ന് വീട്ടിലിരിപ്പായപ്പോൾ ഓഹരി വിപണിയിൽ നിന്നു പ്രതിമാസം 50,000 രൂപയിൽ കുറയാത്ത വരുമാനമുണ്ടാക്കാൻ വഴി കണ്ടെത്തി ഈ ചെറുപ്പക്കാരൻ.
സ്വപ്നവീടും ആദായനികുതിയും
3,000-5,000 ചതുരശ്രയടി വിസ്തീർണമുള്ള വീടുവച്ചതു കൊണ്ടുമാത്രം ആദായനികുതി കൊടുക്കുകയോ റിട്ടേൺ ഫയൽ ചെയ്യുകയോ വേണ്ട.
ഭാരത് ഗൃഹരക്ഷ ഇൻഷുറൻസ് പോളിസി
വീടുകൾ, വില്ലകൾ, ഫ്ലാറ്റുകൾ എന്നിവയ്ക്ക് ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് ഇത്തരം പോളിസികൾ.
ജീവാമൃതം കീശയ്ക്കും കൃഷിക്കും
2020 കോവിഡ് കാലത്ത് ജീവാമൃതം എന്ന പേരിൽ ജൈവവളവും വിത്തും തയാറാക്കി നൽകുന്ന വീട്ടുസംരംഭം ആരംഭിച്ച് അതിപ്പോഴും വിജയകരമായി തുടരുന്ന റിട്ടയേർഡ് സർക്കാർ ജീവനക്കാരന്റെ വിജയകഥ.
കോവിഡ് പരിരക്ഷയ്ക്ക് കൊറോണ കവച്
കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ ചികിത്സാച്ചെലവിൽ ഗണ്യമായ വർധനയാണ് വന്നിരിക്കുന്നത്. ഈ റിസ്ക് കവർ ചെയ്യുന്നതിന് അനുയോജ്യമായ പോളിസി പരിചയപ്പെടുക.
പ്ലാനിട്ടു പഴഞ്ചനാക്കൽ
വീട്ടുപകരണങ്ങളുടെ അൽപായുസിനു പിന്നിലെ രഹസ്യങ്ങൾ!
പഠിക്കുന്നു, പഠനത്തോടൊപ്പം പണമുണ്ടാക്കുന്നു
മൊബൈൽ ഫോണും നോക്കിയിരിക്കുന്നതിന് വീട്ടുകാരുടെ പഴികേൾക്കുന്നവരിൽ പലർക്കും മാതൃകയാക്കാവുന്നതാണ് ഈ കൊച്ചുമിടുക്കന്റെ വിജയം.
പ്രതിസന്ധിയിൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങളും മികച്ച ഓഹരികളും
ഈ കോവിഡ് കാലത്ത് ഓഹരി വിപണിയിൽ നിന്നു എങ്ങനെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് മനസിലാക്കാം.
നല്ല ബിസിനസ്, മികച്ച വരുമാനം ടിഷ്യു പേപ്പർ നിർമാണം
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്ത് കൊങ്ങോർപ്പിള്ളിയിൽ പ്രവർത്തിക്കുന്ന ഈ വിജയസംരംഭത്തെയും സംരംഭകനായ വിമുക്തഭടനെയും അടുത്തറിയാം.
കുടുംബസ്ഥനായ യുവാവ് ചോദിക്കുന്നു മക്കളുടെ ഭാവി എങ്ങനെ സുരക്ഷിതമാക്കാം?
ഭാര്യയും ഭർത്താവും ജോലിക്കാരാണെങ്കിലും ആസൂത്രണമില്ലെങ്കിൽ എത്ര പണിയെടുത്താലും ലക്ഷ്യത്തിലെത്തണമെന്നില്ല. ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഈ കുടുംബത്തിന് മികച്ചൊരു പ്ലാൻ നിർദേശിക്കുകയാണ്.
കോവിഡിനും തോൽപ്പിക്കാനാവാത്ത സംരംഭം
കോവിഡ് കാലം അവസരങ്ങൾ തുറക്കുന്നത് പലർക്കും പലവിധത്തിലാണ്. പാലക്കാട് നെന്മാറയിൽ ആശുപത്രി കാന്റീൻ നടത്തിയിരുന്ന ഷിബുവെന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലും 2020 ലോക്ഡൗൺ അത്തരമൊരു പരീക്ഷണം നടത്തി. ആ വിജയകഥ വായിക്കുക.
കരുതൽ നൽകാം കടക്കെണിയിൽ
കടക്കെണിയിൽപ്പെട്ട് ജീവിതം ഹോമിക്കപ്പെടുന്നവരെ അതിൽനിന്നു രക്ഷിച്ചെടുക്കാം.
എൻബിഎഫ്സികളെ അറിയാം അപകടം ഒഴിവാക്കാം
നമ്മൾ സാമ്പത്തിക ആവശ്യങ്ങൾക്ക് ബാങ്കുകളെന്ന് കരുതി സമീപിക്കുന്ന പലസമാപനങ്ങളും എൻബിഎഫ്സികളാണ്. അവയെക്കുറിച്ച് കൂടുതൽ അറിയാം.
പാൻ-ആധാർ ലിങ്കിങ് വൈകേണ്ട, പണമിടപാടുകൾ മുടങ്ങും
പാൻകാർഡും ആധാറും ഇനിയും ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഉടനെ അതു ചെയ്യുക.
വൈദ്യുതി ബിൽ കുറയ്ക്കാം
ഉപഭോഗത്തിലും ഉപകരണങ്ങളിലും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ വൈദ്യുതി ബിൽ കുറയ്ക്കാനും അതുവഴി പോക്കറ്റ് ലാഭിക്കാനുമാകും.
വെട്ടിയൊതുക്കാം, പണം കായ്ക്കുന്ന മരമാക്കാം
കൃത്യമായി വെട്ടിയൊരുക്കി വളർത്തിയെടുക്കുന്ന മ്യൂച്വൽ ഫണ്ട് പോർട്ഫോളിയോ നിങ്ങളുടെ ഏതു ലക്ഷ്യത്തിനും ആവശ്യമുള്ള പണം കായ്ക്കുന്ന മരമായി വളർന്നു പന്തലിക്കും.
ക്ലിപ്ത വരുമാനമുള്ള ചെറുപ്പക്കാരൻ ചോദിക്കുന്നു കടങ്ങൾ എങ്ങനെ വിട്ടാം?
ഭാര്യയ്ക്കും ഭർത്താവിനും വരുമാനമുള്ള കുടുബം. കിട്ടുന്നതിൽ ഒരു പങ്ക് നിക്ഷേപിക്കുന്നു. പക്ഷേ, നിലവിലെ ബാധ്യതകളും ലക്ഷ്യങ്ങളും നിറവേറ്റപ്പെടാൻ കഴിയുമോ എന്ന് ഉറപ്പില്ല. അതിനൊരു വഴി തേടുകയാണ് ഹാപ്പിലൈഫിലൂടെ...
ഫ്രീഡം എസ്ഐപി
എസ്ഐപിയും എസ് ഡബ്ലൂപിയും സംയോജിപ്പിച്ച് റിട്ടയർമെന്റ് കാലത്ത് ഉയർന്ന മാസവരുമാനം ഉറപ്പാക്കുന്നു.
ട്രഷറി നിക്ഷേപങ്ങളുടെ പലിശയ്ക്ക് നികുതി അടയ്ക്കണോ?
ഉയർന്ന പലിശ ലഭിക്കുന്നതിനാൽ ഒട്ടേറെ പേർ ട്രഷറിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവർക്ക് ആദായനികുതിബാധ്യത വരുമോ?