ജാഗ്രത കാഷ്ലെസ്സ് പോളിസി നിങ്ങളെ കാഷ്ലെസ്സ് ആക്കാം
SAMPADYAM|September 01,2023
കാഷ്ലെസ്സ് ചികിത്സ - പറയാനെന്ത് എളുപ്പം - കിട്ടാനോ?
ജാഗ്രത കാഷ്ലെസ്സ്  പോളിസി നിങ്ങളെ കാഷ്ലെസ്സ് ആക്കാം

രാവിലെ 10 മണിയോടെ ഡിസ്ചാർജ് ചെയ്തതാണ്. പിന്നെ കാഷ്ലെസ്സ് പോളിസിയിൽ തുക അനുവദിക്കാനുള്ള കാത്തിരിപ്പ്. നാലു മണിക്ക് അന്വേഷിച്ചപ്പോൾ ആശുപത്രിക്കാർ പറയുന്നു, ഇൻഷുറൻസ് കമ്പനി ബിൽ തുക പാസാക്കിയില്ല. എപ്പോൾ, എത്ര സാങ്ഷനാക്കും എന്നറിയില്ല. അതിനാൽ, നിങ്ങൾ പണം അടച്ച് പൊയ്ക്കൊള്ളൂ, തുക അനുവദിക്കുമ്പോൾ അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യാം എന്ന് കാഷ്ലെസ്സ് അല്ലേ ഞങ്ങൾ പണം അടയ്ക്കിലെന്നൊക്കെ വാദിച്ചു നോക്കി. സന്ധ്യയായതോടെ ഇൻഷുറൻസ് കമ്പനിയിൽ ആളില്ല, നിങ്ങൾക്കു പോകണമെങ്കിൽ പണമടയ്ക്കണം എന്നായി ആശുപത്രിക്കാർ. കാഷ്ലെസ്സ് പോളിസിയായതിനാൽ പണം കരുതിയിരുന്നില്ല. അവസാനം ഗത്യന്തരമില്ലാതെ ആരോടൊക്കെയോ രണ്ടു ലക്ഷത്തോളം രൂപ കടം വാങ്ങി അടച്ച് എട്ടു മണിയോടെ ആണ് വീട്ടിൽ പോകാൻ കഴിഞ്ഞത്. രണ്ടാം ദിവസം അനുവദിച്ചതാകട്ടെ 80,000 ത്തോളം രൂപ മാത്രം. കാഷ്ലെസ്സ് ചികിത്സ വാഗ്ദാനം ചെയ്യുന്ന ഹെൽത്ത് പോളിസിയിൽ വർഷങ്ങളായി പ്രീമിയം അടച്ചു വരുന്ന കൃഷ്ണകുമാർ ഇപ്പോൾ എടുത്ത കടം എങ്ങനെ തിരിച്ചടയ്ക്കുമെന്നോർത്ത് തല പുകയ്ക്കുകയാണ്. ഇത് ഒരാളുടെ അനുഭവമല്ല. കാഷ്ലെസ്സ് പോളിസി എടുത്തിട്ട് സമാന അനുഭവം നേരിടുന്ന പോളിസിയുടമകളുടെ എണ്ണം കൂടിവരികയാണ്.

കാഷ്ലെസ്സ് ചികിത്സ ഇങ്ങനെ

 രണ്ടുതരം ക്ലെയിം നടപടിക്രമങ്ങളാണ് ഇന്നുള്ളത്. ഒന്ന്, ആശുപത്രികളിൽ പണമടയ്ക്കാതെയുളള കാഷ്ലെസ്സ് ചികിത്സ. അതല്ലെങ്കിൽ ആശുപത്രി ചെലവുകൾ പൂർണമായും നാം നൽകിയശേഷം ഇൻഷുറൻസ് കമ്പനികൾ ചെലവായ തുക തിരികെ നൽകുന്ന റീ ഇംബേഴ്സ്മെന്റ് രീതി.

Diese Geschichte stammt aus der September 01,2023-Ausgabe von SAMPADYAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der September 01,2023-Ausgabe von SAMPADYAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS SAMPADYAMAlle anzeigen
ഗോൾഡ് പോരും ബോണ്ടും
SAMPADYAM

ഗോൾഡ് പോരും ബോണ്ടും

BALANCE SHEET

time-read
1 min  |
February 01,2025
നിങ്ങളുടെ ആനന്ദം അന്യന്റെ തോട്ടത്തിൽ വിളയില്ല
SAMPADYAM

നിങ്ങളുടെ ആനന്ദം അന്യന്റെ തോട്ടത്തിൽ വിളയില്ല

അടുത്ത പാടത്തേക്ക് നോക്കിയിരുന്നു സ്വന്തം വിളവ് ഉണക്കിക്കളയുന്നവൻ വിഡ്ഢിയാണ്. നമ്മുടെ വിള എങ്ങനെ കളയില്ലാതെ വളർത്താം എന്നാണ് ചിന്തിക്കേണ്ടത്.

time-read
1 min  |
February 01,2025
വിജയിച്ചത് അനുകരിച്ച് എല്ലാവരും മുങ്ങുന്നു
SAMPADYAM

വിജയിച്ചത് അനുകരിച്ച് എല്ലാവരും മുങ്ങുന്നു

മീനായാലും പലോഞ്ഞനം' ആയാലും വസ്ത്രങ്ങളായാലും ഒരു നാട്ടിലെ മണിപ്പോ എത്ര, എത്ര ഉപഭോക്താക്കളുണ്ട്, അവർക്കിതു വാങ്ങാനുള്ള ശേഷിയുണ്ടോ എന്നൊക്കെ നോക്കാതെ കടകൾ പെരുകുകയാണ്.

time-read
1 min  |
February 01,2025
ഷോറൂമിങ്: ഭീഷണി നേരിടാൻ 5 മാർഗങ്ങൾ
SAMPADYAM

ഷോറൂമിങ്: ഭീഷണി നേരിടാൻ 5 മാർഗങ്ങൾ

ഷോറുമിൽ വന്ന് ഉൽപന്നം കണ്ടും പരിശോധിച്ചും അറിഞ്ഞശേഷം അത് ഇ-കൊമേഴ്സ് സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്ന രീതി കച്ചവടക്കാർക്കു വലിയ നഷ്ടമുണ്ടാക്കുന്നു.

time-read
1 min  |
February 01,2025
ലക്ഷ്യത്തിലേക്ക് 10 വർഷം ഉണ്ടോ? മികച്ചത് മിഡ് ക്യാപ്തന്നെ
SAMPADYAM

ലക്ഷ്യത്തിലേക്ക് 10 വർഷം ഉണ്ടോ? മികച്ചത് മിഡ് ക്യാപ്തന്നെ

നിക്ഷേപത്തിലെ റിസ്കും റിട്ടേണും ബാലൻസ് ചെയ്യാൻ മിഡ് ക്യാപ് ഫണ്ടുകളാണ് മികച്ചത്.

time-read
1 min  |
February 01,2025
നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ
SAMPADYAM

നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ

ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളിൽ ഇടപാടു നടത്തുംമുൻപ് അറിയേണ്ടതെല്ലാം

time-read
2 Minuten  |
January 01,2025
കുട്ടിക്ക് വേണോ പാൻ
SAMPADYAM

കുട്ടിക്ക് വേണോ പാൻ

കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്

time-read
1 min  |
January 01,2025
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
SAMPADYAM

മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം

ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.

time-read
1 min  |
January 01,2025
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
SAMPADYAM

സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം

വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്

time-read
4 Minuten  |
January 01,2025
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
SAMPADYAM

മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം

കരുക്കൾ നീക്കാം കരുതലോടെ...

time-read
2 Minuten  |
January 01,2025