മലയാളിക്കു പഠിക്കാൻ ഇതാ ബംഗാളിയുടെ ഒരു കേരള മോഡൽ
SAMPADYAM|March 01, 2024
കേരളത്തിലെത്തി അധ്വാനിച്ച് കൊച്ചിയിൽ ഭൂമി വാങ്ങി വീടുവയ്ക്കാൻ 24 ലക്ഷം രൂപ കണ്ടെത്തിയ അഭിജിത് കനക് ദമ്പതികളുടെ ഫിനാൻഷ്യൽ മോഡൽ.
മലയാളിക്കു പഠിക്കാൻ ഇതാ ബംഗാളിയുടെ ഒരു കേരള മോഡൽ

"ഞങ്ങളുടെ കൂട്ടത്തിൽ ആദ്യമായി കേരളത്തിൽ വീട് സ്വന്തമാക്കിയ ആൾ ഞാനല്ല, എന്നെ കേരളത്തിലേക്കു കൊണ്ടുവന്ന വല്യച്ഛന്റെ മകന് ഇവിടെ മൂന്നു നില വീടുണ്ട്. മുകളിലത്തെ നിലകൾ വാടകയ്ക്കു കൊടുത്തിരിക്കുന്നു. അതുപോലെ ഇവിടെ വീടുള്ള ധാരാളം പേരുണ്ട് ഞങ്ങൾക്കിടയിൽ ബംഗാളിയായ അഭിജിത് മണ്ഡൽ സംസാരിച്ചുതുടങ്ങിയത് ഇങ്ങനെയാണ്. “എന്നാൽ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ സ്കീം) പ്രകാരം വീടുവച്ച ആദ്യത്തെ ആൾ ഞാനാണെന്നു തോന്നുന്നു. സർക്കാർ പദ്ധതികളുടെ ആനുകൂല്യം നേടാൻ ഭൂരിഭാഗവും ശ്രമിച്ചിട്ടില്ല. 5 ലക്ഷം രൂപ വായ്പ എടുക്കാമെന്നാണ് കരുതിയത്. എന്നാൽ ഞങ്ങൾ വാങ്ങിയ സ്ഥലത്തേക്ക് കാർ കയറാത്തതിനാൽ വായ്പ കിട്ടില്ലെന്നു ബാങ്ക് പറഞ്ഞു. അങ്ങനെയാണ് പിഎംഎവൈയിലേക്ക് അപേക്ഷിക്കുന്നത്. ബംഗാളിൽ നിന്ന് കേരളത്തിലെത്തി അധ്വാനിച്ച് 24 ലക്ഷം രൂപ കണ്ടെത്തി ഭൂമി വാങ്ങി വീടുവച്ച അതിഥിത്തൊഴിലാളി എന്ന ലേബലിൽ ഈയിടെ അഭിജിത്തും കുടുംബവും വൈറലായിരുന്നു. തങ്ങൾ ആഗ്രഹിച്ച ലക്ഷ്യത്തിലേക്കെത്താൻ ഒരു ദശകത്തിലേറെ നീണ്ട അധ്വാനത്തിലൂടെ ആണ് അവർ പണം കണ്ടെത്തിയത്. രോഗം മൂലം വരുമാനം നിലച്ചിട്ടും കടബാധ്യത വന്നിട്ടും അധ്വാനത്തിലൂടെ അവർ പിടിച്ചുനിന്നു. എന്നു മാത്രമല്ല, നാം മലയാളികൾ ചിന്തിച്ചിട്ടുപോലുമില്ലാത്ത വഴികളിലൂടെ പ്ലാൻ ചെയ്തു മുന്നേറി.

തുടക്കം 150 രൂപയിൽനിന്ന്

 ബംഗാൾ സ്വദേശിയായ അഭിജിത് കേരളത്തിൽ എത്തുന്നത് 2002ൽ ആണ്. അന്നും ഇന്നും ഗാർഡനിങ്ങാണ് പണി. നാട്ടിൽ ചെയ്തിരുന്ന കൃഷിപ്പണിക്ക് 50 രൂപ കൂലി കിട്ടിയിരുന്നപ്പോൾ കേരളത്തിൽ 150 രൂപയോളം കൂലിയുണ്ടായിരുന്നു. പിന്നെ എല്ലാ ദിവസവും പണിയും. അതുകൊണ്ടാണ് ഇങ്ങോട്ടേക്കു പോന്നത്. കേരളത്തിലേക്കു വന്ന് 4 വർഷങ്ങൾക്കുശേഷം 2006ൽ ഒഡീഷ സ്വദേശിയായ കനകിനെ വിവാഹം കഴിച്ചു. 1,500 രൂപ വാടകയുള്ള ഒരു വീട്ടിലാണ് ഇരുവരും ചേർന്ന് തങ്ങളുടെ ജീവിതം തുടങ്ങുന്നത്.

വീട് എന്ന സ്വപ്നയാത്ര ഇങ്ങനെ

Diese Geschichte stammt aus der March 01, 2024-Ausgabe von SAMPADYAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der March 01, 2024-Ausgabe von SAMPADYAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS SAMPADYAMAlle anzeigen
നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ
SAMPADYAM

നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ

ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളിൽ ഇടപാടു നടത്തുംമുൻപ് അറിയേണ്ടതെല്ലാം

time-read
2 Minuten  |
January 01,2025
കുട്ടിക്ക് വേണോ പാൻ
SAMPADYAM

കുട്ടിക്ക് വേണോ പാൻ

കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്

time-read
1 min  |
January 01,2025
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
SAMPADYAM

മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം

ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.

time-read
1 min  |
January 01,2025
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
SAMPADYAM

സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം

വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്

time-read
4 Minuten  |
January 01,2025
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
SAMPADYAM

മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം

കരുക്കൾ നീക്കാം കരുതലോടെ...

time-read
2 Minuten  |
January 01,2025
ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം
SAMPADYAM

ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം

ഏതിൽ പിടിച്ചാലും കാശാണ്. കച്ചവടക്കണ്ണും ലേശം സാമർഥ്യവും മാത്രം മതി.

time-read
1 min  |
January 01,2025
പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി
SAMPADYAM

പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി

അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യാൻ അറിയേണ്ടതെല്ലാം

time-read
1 min  |
January 01,2025
മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ
SAMPADYAM

മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ

വ്യക്തികളും കുടുംബങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സ്വയം പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പുതുവർഷം അതിനുള്ളതാക്കാം.

time-read
1 min  |
January 01,2025
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
SAMPADYAM

സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?

സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.

time-read
2 Minuten  |
January 01,2025
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
SAMPADYAM

പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം

ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.

time-read
1 min  |
January 01,2025