നല്ല ഭാവിക്കായി കോളജിൽനിന്നു തുടങ്ങാം ഈ പത്തു പാഠങ്ങൾ
SAMPADYAM|May 01,2024
കോളേജിൽ തന്നെ ജീവിതപാഠങ്ങളുടെ കൂടി ഹരിശ്രീ കുറിച്ചാൽ ഭാവിജീവിതത്തിനു ശക്തമായ അടിത്തറ ഉറപ്പാക്കാം, സാമ്പത്തികഭദ്രതയും നേടാം
നല്ല ഭാവിക്കായി കോളജിൽനിന്നു തുടങ്ങാം ഈ പത്തു പാഠങ്ങൾ

ക്യാംപസിലെ മനോഹര ജീവിതത്തിലേക്ക് മണി മാനേജ്മെന്റ്, ചെലവു ചുരുക്കൽ, സമ്പാദ്യം തുടങ്ങിയ തലവേദനയുണ്ടാക്കുന്ന കാര്യങ്ങൾ എന്തിനാണ് വലിച്ചിഴയ്ക്കുന്നത്? ഇങ്ങനെ ചിന്തിക്കുന്നതേ തെറ്റാണ്. ഇന്നത്തെ ലോകത്ത് ഏറ്റവും വലിയ സമ്പത്ത് അറിവാണ്. "വിദ്യാധനം സർവധനാൽ പ്രധാനം' എന്നല്ലേ? അതായത് ലോകത്തെ ഏറ്റവും വലിയ സമ്പത്തു നേടാനുള്ള ഇടമാണ് കോളജുകൾ. അതുകൊണ്ടു ആ ക്യാംപസ് തീർച്ചയായും നിങ്ങളുടെ സുഭദ്രമായ ഒരു സാമ്പത്തികഭാവിയുടെ മികച്ച അടിത്തറ പണിയാനുള്ള ഇടം കൂടിയാക്കി മാറ്റണം.

കോളജ് ജീവിതം പഠിക്കാനും ആസ്വദിക്കാനും ഉള്ളതാണ്. അത് അങ്ങനെതന്നെ നടന്നോട്ടെ. ഒപ്പം അൽപം പ്ലാനിങ്ങിനായി കുറച്ചു സമയം നീക്കിവച്ചാൽ, ഈ അടിച്ചുപൊളിയും സന്തോഷവും ജീവിതകാലം മുഴുവൻ തുടരാം. അതിനായി മനസ്സിൽ വയ്ക്കേണ്ട ചില കാര്യങ്ങൾ ഇതാ

  1. ആദ്യ നിക്ഷേപം കോഴ്സിലാകാം

ഒരു വിദ്യാർഥിയെ സംബന്ധിച്ച് പണം മുടക്കാതെ നടത്താവുന്ന, പ്രധാനപ്പെട്ടതും നേട്ടം ഉറപ്പുള്ളതുമായ നിക്ഷേപ ഇടമാണ് ക്യാംപസ്. വിദ്യാഭ്യാസം എന്ന വലിയ സമ്പത്തു വളർത്തിയെടുക്കാനുള്ള സ്ഥലം. പക്ഷേ, ഇവിടെ നിങ്ങൾ നിക്ഷേപിക്കേണ്ടത് പണം അല്ല. കാരണം പഠനച്ചെലവ് വഹിക്കുക പൊതുവേ മാതാപിതാക്കളായിരിക്കും. അതിനാൽ നിങ്ങളുടെ വിലപ്പെട്ട സമയവും സ്മാർട്ട് വർക്കും ആണ് ഇവിടെ നിക്ഷേപമായി മാറേണ്ടത്. നല്ലരീതിയിൽ ചെയ്താൽ ഈ നിക്ഷേപം നിങ്ങൾക്ക് അമ്പരപ്പിക്കുന്ന റിട്ടേൺ തരും. അതും ജീവിതകാലം മുഴുവൻ. ഭാവിയിൽ ലോകത്തെവിടെയും കടന്നുചെല്ലാനും വിജയങ്ങൾ കയ്യെത്തിപ്പിടിക്കാനും ഈ നിക്ഷേപം എന്നും എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടാകും.

കോഴ്സ് തിരഞ്ഞെടുക്കുന്നതുമുതൽ ഏറെ ശ്രദ്ധ വേണം. ഭാവിസാധ്യതകളും തന്റെ മികവുകളും താൽപര്യങ്ങളും ആദ്യമേ പരിഗണിക്കണം. ഒപ്പം സാമ്പത്തികമടക്കമുള്ള സാഹചര്യങ്ങളും വിലയിരുത്തിവേണം കോഴ്സ് തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ ഇടയ്ക്കുവച്ച് കോഴ്സ് മുടങ്ങാം. നേട്ടം ഇല്ലാതാകും.

2. നിക്ഷേപിക്കണം നിങ്ങളിൽതന്നെ

Diese Geschichte stammt aus der May 01,2024-Ausgabe von SAMPADYAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der May 01,2024-Ausgabe von SAMPADYAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS SAMPADYAMAlle anzeigen
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
SAMPADYAM

ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ

ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.

time-read
1 min  |
November 01, 2024
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
SAMPADYAM

കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും

കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.

time-read
1 min  |
November 01, 2024
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
SAMPADYAM

വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ

ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.

time-read
1 min  |
November 01, 2024
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
SAMPADYAM

മ്യൂച്വൽഫണ്ടും അപകടസാധ്യതകളും

അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും

time-read
1 min  |
November 01, 2024
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
SAMPADYAM

തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ

നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം

time-read
1 min  |
November 01, 2024
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
SAMPADYAM

ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്

10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്

time-read
1 min  |
November 01, 2024
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
SAMPADYAM

വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ

മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ

time-read
1 min  |
November 01, 2024
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
SAMPADYAM

കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി

മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്

time-read
3 Minuten  |
November 01, 2024
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
SAMPADYAM

ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ

ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.

time-read
1 min  |
November 01, 2024
ലഹരി നുണയാം ലിക്കർ ഓഹരിയിലും
SAMPADYAM

ലഹരി നുണയാം ലിക്കർ ഓഹരിയിലും

55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി

time-read
3 Minuten  |
October 01, 2024