കൂട്ടുകൂടാം, കുടുംബത്തോട്
Kudumbam|April 2023
ഈ ആഘോഷക്കാലത്ത് മൊബൈൽ സന്ദേശങ്ങളായി ആശംസകൾ അയക്കുന്നതും വായിക്കുന്നതും ഒഴിവാക്കി ബന്ധുക്കളെയും സുഹൃത്തുക്കളെയും നേരിട്ടുകണ്ട് സന്തോഷം പങ്കിടാം. അങ്ങനെ അണുകുടുംബമായി നിലനിൽക്കെത്തന്നെ കൂട്ടുകുടുംബത്തിന്റെ രസവും സന്തോഷവും ഐക്വവും തിരിച്ചുപിടിക്കാം...
കൂട്ടുകൂടാം, കുടുംബത്തോട്

സമൂഹത്തിന്റെ മൂലക്കല്ലാണ് 'കുടുംബം', മനുഷ്യസമൂഹത്തിന്റെ നിലനിൽപുപോലും  കുടുംബമെന്ന സ്ഥാപനത്തിൽ അധിഷ്ഠിതമാണ്. കാലോചിതമായ മാറ്റങ്ങൾ മറ്റെന്തിലുമെന്നപോലെ കുടുംബത്തിന്റെ ഘടനയിലും ബന്ധങ്ങളിലും വന്നിട്ടുണ്ട്.

അടുത്ത കാലങ്ങളിലായി, പരമ്പരാഗത സങ്കൽപങ്ങളിലൂന്നിയ കുടുംബ വ്യവസ്ഥയിലേക്ക് ആധുനികതയുടെ രീതികളും മൂല്യങ്ങളും ഉൾച്ചേർന്നുള്ള ഒരു മാറ്റം വ്യക്തമാണ്. എന്നാൽ, ഈ മാറ്റങ്ങൾക്കിടയിലും കുടുംബത്തിന്റെ സ്ഥാനം സമൂഹത്തിൽ ഏറെ മുന്നിൽ തന്നെയാണ്.

കുടുംബം: സർവവ്യാപിയായ സ്ഥാപനം

 ഓരോ സമൂഹത്തിന്റെയും സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് അതതിടങ്ങളിലെ കുടുംബ ഘടനയിലും മാറ്റങ്ങൾ ഉണ്ടാകും. ഭാര്യയും ഭർത്താവും പ്രായപൂർത്തിയെത്താത്ത മക്കളും മാത്രമടങ്ങുന്ന കുടുംബ വ്യവസ്ഥിതിയെ നമ്മൾ അണുകുടുംബമെന്ന് വിളിക്കുന്നു.

ഒരേ തലമുറയിൽ തന്നെ ഉൾപ്പെടുന്ന ഒന്നിലധികം കുടുംബ യൂനിറ്റുകൾ ഒന്നിച്ചുതാമസിക്കുന്ന സംവിധാനമാണ് എക്സ്റ്റൻഡഡ് കുടുംബം (Extended family). ഉദാഹരണത്തിന് ഭാര്യയുടെ സഹോദരരുടെ കുടുംബമോ ഭർത്താവിന്റെ സഹോദരരുടെ കുടുംബമോ അല്ലെങ്കിൽ ഒരു പുരുഷന്റെ തന്നെ ഒന്നിലധികം ഭാര്യമാരോ ഒന്നിച്ചു താമസിക്കുന്ന വ്യവസ്ഥയാണിത്.

മാതാപിതാക്കളും അവരുടെ മക്കളും പേരമക്കളും അടങ്ങുന്ന ഒന്നിലധികം തലമുറകൾ ഒരുമിച്ച് ഒരു വലിയ കുടുംബമായി താമസിക്കുന്നതാണ് കൂട്ടുകുടുംബം (Joint family). കൂട്ടു കുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്ക് മാറുമ്പോൾ കുടുംബത്തിന്റെ സാമൂഹിക വ്യവഹാരങ്ങളിലും വ്യക്തികളുടെ ബന്ധങ്ങളിലും സ്വഭാവ രൂപവത്കരണ പ്രക്രിയയിലുമെല്ലാം കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.

കൂട്ടുകുടുംബത്തിൽനിന്ന് അണുകുടുംബത്തിലേക്ക്

വളരെ വേഗത്തിൽ നാഗരികവത്കരിക്കുന്ന ഒരു ആധുനിക സമൂഹത്തിന്റെ ഉപോൽപന്നമാണ് അണുകുടുംബം. അണുകുടുംബങ്ങൾ ഭാവിയിൽ ലോകത്തെല്ലായിടത്തും മേൽക്കൈ നേടുമെന്നത് പ്രശസ്തരായ സമൂഹ ശാസ്ത്രജ്ഞർ നേരത്തേതന്നെ പ്രതിപാദിച്ചിട്ടുണ്ട്.

Diese Geschichte stammt aus der April 2023-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der April 2023-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KUDUMBAMAlle anzeigen
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
Kudumbam

അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ

മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം

time-read
4 Minuten  |
November-2024
സമ്പാദ്യം പൊന്നുപോലെ
Kudumbam

സമ്പാദ്യം പൊന്നുപോലെ

പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം

time-read
4 Minuten  |
November-2024
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
Kudumbam

ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ

കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...

time-read
2 Minuten  |
November-2024
സ്വപ്നങ്ങളുടെ ആകാശത്തു
Kudumbam

സ്വപ്നങ്ങളുടെ ആകാശത്തു

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...

time-read
2 Minuten  |
November-2024
റിലാക്സാവാൻ സ്നാക്ക്സ്
Kudumbam

റിലാക്സാവാൻ സ്നാക്ക്സ്

സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...

time-read
2 Minuten  |
November-2024
മാവൂരിന്റെ ചെടിക്കാക്ക
Kudumbam

മാവൂരിന്റെ ചെടിക്കാക്ക

അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...

time-read
1 min  |
November-2024
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam

ആർമി ഹൗസിലെ വീട്ടുകാര്യം

ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

time-read
1 min  |
November-2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
Kudumbam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...

time-read
2 Minuten  |
November-2024
മഞ്ഞപ്പടയുടെ Twinkling stars
Kudumbam

മഞ്ഞപ്പടയുടെ Twinkling stars

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...

time-read
2 Minuten  |
November-2024
HBD കേരളം
Kudumbam

HBD കേരളം

അനുദിനം നവീന പദങ്ങൾ കടന്നുവരുകയാണ് നമ്മുടെ വാമൊഴി ഭാഷയിൽ. അതിന്റെ ഭാഗമായി മാറിയ ആധുനിക വാക്കുകളിൽ ചിലത് പരിചയപ്പെടാം

time-read
2 Minuten  |
November-2024