തീരാത്ത ത്രില്ലാണ് സിനിമ
Kudumbam|May 2023
തങ്ങളുടെ ഓരോ സിനിമയിലും ഒരു ആകാംക്ഷ ഒളിപ്പിച്ചിട്ടുണ്ടാകും ഈ പപ്പയും മകളും. പ്രേക്ഷകരെ സ്ക്രീനിലേക്ക് കണ്ണുചിമ്മാതെ മനസ്സർപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വ്വത്വസ്തത...
ഹസീന ഇബ്രാഹിം
തീരാത്ത ത്രില്ലാണ് സിനിമ

"ദിസ് വൺ ഈസ് ലൈക് എ വാം ഹഗ്. അടുത്ത പടം ഈ ഭൂമിയിൽ എനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊത്ത്. അദ്ദേഹം എനിക്കായി ഒരു തിരക്കഥ രചിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. ദിസ് ഫീൽസ് അൺ റിയൽ താങ്ക് യു പപ്പ...

അഞ്ചു സെന്റും സെലീനയും എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ മോഷൻ പിക്ചർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് അന്ന ബെൻ കുറിച്ചിട്ടു. അച്ഛൻ ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിൽ അഭിനയിക്കുന്നതിന്റെ ത്രില്ല് തുളുമ്പുന്ന വാക്കുകൾ.

 ഈ വാക്കുകളുടെ പിന്നിലെ വിശേഷങ്ങൾ അറിയാൻ കുടുംബം' അന്നയെയും ബെന്നിയെയും തേടിച്ചെന്നു. വീണ്ടും വീണ്ടും കാണാൻ ഇഷ്ടപ്പെടുന്ന ഹിറ്റുകൾ ഒരുക്കിയ അച്ഛനും പുതു തിരശ്ശീലയുടെ ട്രെൻഡി മാസ് കഥാപാത്രങ്ങളായി മനസ്സുകളിൽ നിറഞ്ഞ മകളും നിറഞ്ഞ ചിരിയും ഗൗരവമേറിയ സിനിമ ചിന്തകളും പങ്കുവെക്കുന്നു...

അച്ഛനൊപ്പം ചെയ്ത അഞ്ചു സെന്റും സെലീനയും' ഷൂട്ടിങ് നാളുകളിൽ സിനിമയെക്കുറി മനസ്സിലാക്കിയ പുതിയ പാഠങ്ങൾ?

അന്ന ബെൻ: പപ്പയുടെ കൂടെ ഇത്രയും പെട്ടെന്ന് ഒരു പടം ചെയ്യാൻ പറ്റും എന്ന് വിചാരിച്ചിരുന്നതല്ല. ഇപ്പോഴത് സംഭവിച്ചു. ജെക്സൺ ആന്റണിയാണ് ഡയറക്ടർ. വളരെ ലൈറ്റായ കമേഴ്സ്യൽ ഫാമിലി എന്റർടെയ്നർ. തുടക്കത്തിലുള്ള എന്റെ സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായി കുറച്ചുകൂടി ത്രില്ലർ എലമെന്റ് വരുന്ന ഫാമിലി റിലേറ്റഡ് സിനിമ.

സെറ്റിൽ പപ്പയുടെ കൂടെ വർക്ക് ചെയ്യുകയാണെങ്കിലും വളരെ പ്രഫഷനലായാണ് കാര്യങ്ങൾ. ഏതെങ്കിലും സീനിലോ ഡയലോഗുകളിലോ കറക്ഷൻസ് പോലും ആ ഒരു സ്പേസിൽ തന്നെയായിരുന്നു. പപ്പയോട് ഞാനെങ്ങനെ ചോദിക്കും പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല. വളരെ ഈസിയായ ഷൂട്ട്. പപ്പയോടൊപ്പം അഭിനയിക്കാനും അദ്ദേഹം വ്യക്തിത്വം കൊടുത്ത ഒരു കഥാപാത്രമാകാനും സാധിച്ചു. എനിക്കങ്ങനൊരു ഭാഗ്യം കിട്ടി. വലിയ നേട്ടമാണ്.

ബെന്നി പി. നായരമ്പലം: സെലീന എന്ന സാധാരണ പെൺകുട്ടിയുടെ സ്വപ്നങ്ങളും സ്വന്തമായി ഒരു വീടിനു വേണ്ടിയുള്ള അവളുടെ പ്രയത്നവും ഒക്കെ കുടുംബത്തിന്റെ ബാക് ഗ്രൗണ്ടിൽ നർമത്തിലൂടെ പറയുന്നതാണ് സിനിമ. അന്ന, മാത്യു തോമസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.

അച്ഛൻ മോൾഡ് ചെയ്ത കഥാപാത്രം അഭിനയിച്ചു ഫലിപ്പിച്ചത് എങ്ങനെ?

Diese Geschichte stammt aus der May 2023-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der May 2023-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KUDUMBAMAlle anzeigen
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 Minuten  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 Minuten  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 Minuten  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 Minuten  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 Minuten  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 Minuten  |
January-2025
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
Kudumbam

വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി

\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു

time-read
2 Minuten  |
January-2025
പതിനെട്ടാമത്തെ ആട്
Kudumbam

പതിനെട്ടാമത്തെ ആട്

അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ

time-read
1 min  |
January-2025
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 Minuten  |
December-2024