മോളിക്ക് യാത്രയാണ് ജോയ്
Kudumbam|July 2024
കഷ്ടപ്പാടുകളുടെ ബാല്യം
ഷംനാസ് കാലായിൽ
മോളിക്ക് യാത്രയാണ് ജോയ്

ജീവിത പ്രാരബ്ദങ്ങൾക്കിടെ ദൈനംദിന ചെലവുകൾക്ക് കഷ്ടപ്പെട്ട ഒരു വീട്ടമ്മയെ ആകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ചത് ആരാണ്? കാതങ്ങൾക്കപ്പുറത്തെ ലോകാത്ഭുതങ്ങളുടെ ചാരത്തേക്ക് അവരെ വഴിനടത്തിയ വിസ്മയത്തെ എന്തു പേരിട്ട് വിളിക്കണം? ആകസ്മികമെന്നോ ഭാഗ്യമെന്നോ ചുരുക്കിയെഴുതിയാൽ മതിയാകില്ല മോളി ജോയ്എന്ന വീട്ടമ്മയുടെ യാത്രകൾ അടയാളപ്പെടുത്താൻ. അവർ താണ്ടിയ ദൂരങ്ങൾ ചരിത്രമാണ്. അവർ പറന്ന ഉയരങ്ങൾ വിധിയെപ്പഴിച്ച് സ്വയം ചുരുങ്ങുന്നവർക്ക് പ്രചോദനമേകുന്നതാണ്. സഞ്ചരിച്ച് നേടിയ അവരുടെ അനുഭവങ്ങൾ തലമുറകൾക്ക് വഴിവിളക്കാണ്.

എറണാകുളം ജില്ലയിലെ ചിത്രപ്പുഴയെന്ന സാധാരണ നാട്ടിൻപുറത്ത് താമസിക്കുന്ന മോളി ജോയ് എന്ന 62കാരിയായ വീട്ടമ്മ 12 വർഷത്തിനിടെ സഞ്ചരിച്ചത് 16 രാജ്യങ്ങളാണ്. സ്വന്തം പലചരക്ക് കടയിൽ നിന്ന് കിട്ടുന്ന വരുമാനം ഉൾപ്പെടെ ചേർത്തുപിടിച്ചാണ് യാത്ര യെന്ന സ്വപ്നത്തെ യാഥാർഥ്യമാക്കുന്നത്.

ജർമനി, ഇറ്റലി, ഫ്രാൻസ്, റഷ്യ, അമേരിക്ക എന്നിങ്ങനെ നീളുന്നു മോളി സഞ്ചരിച്ച രാജ്യങ്ങളുടെ പട്ടിക. 51 വയസ്സു ള്ളപ്പോൾ വിദേശയാത്രകൾ ആരംഭിച്ച മോളി 58-ാം ജന്മദിനം ലണ്ടനിലാണ് ആഘോഷി ച്ചത്. കഷ്ടപ്പാടുകൾ നിറഞ്ഞ ചെറുപ്പകാലവും ഭർത്താവിന്റെ വേർപാടുമൊക്കെ നീറ്റലായി ഉള്ളിലുള്ളപ്പോൾ തന്നെ മക്കളെ നല്ലനിലയിൽ വളർത്താൻ അവർക്കായി. എറണാകുളം ചിത്രപ്പുഴയിലെ ചെറിയ പലചരക്ക് കടയിലിരുന്ന് ബുദ്ധിമുട്ടുകൾ തരണം ചെയ്ത് സ്വപ്നങ്ങൾ സ്വന്തമാക്കിയ കഥപറയുകയാണ് മോളി ജോയ്.

കഷ്ടപ്പാടുകളുടെ ബാല്യം

Diese Geschichte stammt aus der July 2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der July 2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KUDUMBAMAlle anzeigen
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 Minuten  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 Minuten  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 Minuten  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 Minuten  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 Minuten  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 Minuten  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 Minuten  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 Minuten  |
January-2025