പ്രകാശം പരത്തുന്നവൾ
Kudumbam|December-2024
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
പ്രിൻസ് കെ. ഹരിദാസ്
പ്രകാശം പരത്തുന്നവൾ

2014ലെ ഹജ്ജുൽ അക്ബർ ദിനത്തിലായിരുന്നു അവളുടെ ജനനം. മുസ്ലിംങ്ങൾ ഏറെ പുണ്യമായി കരുതുന്ന, വെള്ളിയാഴ്ചയും അറഫയും ഒരുമിച്ചുവന്ന ഈ അപൂർവ ദിവസത്തിൽ കുഞ്ഞ് പിറന്നതോടെ മാതാപിതാക്കളായ മുഹമ്മദ് നിസാറും ജസീലയും ഏറെ സന്തോഷിച്ചു. ഗൾഫിലായിരുന്ന നിസാർ വിഡിയോ കാളിലൂടെ മകളെ ആദ്യമായി കണ്ടു. പുണ്യദിനത്തിൽ ജനിച്ച കുഞ്ഞ് നിന്റെ ഭാഗ്യമാകുമെന്ന് സഹപ്രവർത്തകർ വിധിയെഴുതി. ഒരു സാധാരണ കുടുംബത്തിലേക്ക് ജനനംകൊണ്ട് വെളിച്ചം പകർന്ന ആ കുഞ്ഞിന് വീട്ടുകാർ പേരിട്ടു -സിയ സഹ്റ പേരിനർഥം വെളിച്ചം.

ഇരുട്ട് പരന്ന നാൾ

ഈ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. ഒരു വയസ്സ് കഴിഞ്ഞെങ്കിലും മറ്റു കുഞ്ഞുങ്ങളിൽനിന്ന് ചില വ്യത്യസ്തതകൾ സിയയിൽ കണ്ടു. അവളുടെ കൈകാലുകൾ അത്ര വേഗത്തിൽ ചലിച്ചില്ല, തല മറ്റുള്ള കുട്ടികളുടേതു പോലെ വളർന്നതുമില്ല. വിഡിയോ കാളിലൂടെ സംസാരിക്കുമ്പോൾ കുഞ്ഞിൽ കണ്ട ഈ മാറ്റം പിതാവ് നിസാറിൽ ചില സംശയങ്ങൾ ജനിപ്പിച്ചു. നമ്മുടെ കുഞ്ഞിന് എന്തോ പ്രശ്നമുണ്ടെന്നും ഡോക്ടറെകാണിക്കണമെന്നും നിസാർ ഭാര്യയെയും വീട്ടുകാരെയും ഒരുവിധം പറഞ്ഞു മനസ്സിലാക്കി. ദീർഘനാളത്തെ ആശുപത്രിവാസം മുന്നിൽ കണ്ട് നിസാർ വൈകാതെ സൗദി അറേബ്യയിലെ ജോലി മതിയാക്കി നാട്ടിലേക്ക് പറന്നു.

ആശുപത്രിയിൽനിന്ന് ആശുപത്രിയിലേക്ക്...

Diese Geschichte stammt aus der December-2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der December-2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KUDUMBAMAlle anzeigen
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 Minuten  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 Minuten  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 Minuten  |
December-2024
വിദേശത്തേക്ക് പറക്കും മുമ്പ്
Kudumbam

വിദേശത്തേക്ക് പറക്കും മുമ്പ്

വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
4 Minuten  |
December-2024
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
Kudumbam

മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം

ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്

time-read
2 Minuten  |
December-2024
ഓർമയിലെ കരോൾ
Kudumbam

ഓർമയിലെ കരോൾ

പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.

time-read
3 Minuten  |
December-2024
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
Kudumbam

ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര

ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും

time-read
8 Minuten  |
December-2024
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
Kudumbam

കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല

വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു

time-read
3 Minuten  |
December-2024
എവിടെയുണ്ട് തനിച്ച വെളിച്ചം?
Kudumbam

എവിടെയുണ്ട് തനിച്ച വെളിച്ചം?

നല്ല വാക്ക്

time-read
1 min  |
December-2024
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 Minuten  |
November-2024