വക്കച്ചൻ തിരക്കിലാണ്. ഇന്ന് ഡൽഹിയിൽ നാളെ മുംബയിൽ. അടുത്തദിവസം വിദേശത്താരിടത്ത്. അങ്ങനെ പോകുന്നു ബിസിനസുകാരനായ വക്കച്ചന്റെ യാത്രാതിരക്കുകൾ.
നാട്ടിൽ കൊട്ടാരസദൃശമായ വീട്ടിൽ ഭാര്യയും ഏകമകളും കുറേ ജോലിക്കാരും രണ്ടുമൂന്ന് വാഹനങ്ങളും കാവൽനായ്ക്കളും കാവൽക്കാരും മാത്രം.
ഒരു ദിവസം വക്കച്ചന്റെ മൊബൈലിൽ ബെൽ മുഴങ്ങി.
വക്കച്ചൻ ഫോൺ എടുത്തു.
"ഹലോ....
"മിസ്റ്റർ വക്കച്ചൻ നിങ്ങളുടെ ഭാര്യയെ ഒരാൾ സ്നേഹിക്കുന്നു സൂക്ഷിക്കുക..
പറഞ്ഞതും കോൾ കട്ടായി.
വക്കച്ചനിൽ ഒരു ഞെട്ടലുണ്ടായി.
അയാളുടെ നാവിന് ഒരു തളർച്ച പോലെ.
നെഞ്ചിടിപ്പ് കൂടിയതുപോലെ വക്കച്ചൻ പെട്ടെന്ന് വീട്ടിലേക്ക് ഫോൺ ചെയ്തു.
ഒരുപാട് നേരത്തെ ബെല്ലടി കേട്ടശേഷം ആരോ ഫോൺ എടുത്തു.
മകളായിരുന്നു.
വക്കച്ചന്റെ ശബ്ദം മകൾ തിരിച്ചറിഞ്ഞു.
എന്താ ഡാഡീ ഈ പാതിരായ്ക്ക് വിളിക്കുന്നേ...? ഒന്നുമില്ല.. അമ്മയെ ഒന്ന് വിളി ...
വക്കച്ചൻ ഭാര്യയുടെ ശബ്ദം കേൾക്കാൻ കാതുകൂർപ്പിച്ചു.
Diese Geschichte stammt aus der June 2023-Ausgabe von Hasyakairali.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 2023-Ausgabe von Hasyakairali.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...
ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം
ഈ ശശിയണ്ണനും, രാജഗോപാൽജിയും എന്തിനുള്ള പുറപ്പാടാ? രാജേട്ടൻ പുകഴ്ത്തുന്നു. ശശിയണ്ണൻ പാദനമസ്കാരം ചെയ്യുന്നു.
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.
പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ
അടുത്തുളള അനാഥാലയത്തിലേക്ക് പുതുവത്സര ദാനമായി ഒരു പാക്കറ്റ് ജീരക മിഠായി കൊടുക്കാനും തീരുമാനിച്ച് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
ഷംസീറും അറബിയും പിന്നെ ഖുബൂസും
എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു
തൊണ്ടിമുതലും ദൃക്സാക്ഷിയും
പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....
ക്ലൂ ഉണ്ടോ ഗയ്സ്
കുട്ടികൾക്ക് ഇന്ററസ്റ്റുള്ള രംഗത്തേക്ക് അവരെ വഴിതിരിച്ചു വിടണം... എന്നു പറഞ്ഞും രംഗത്തു വരുന്നവർ നിർലോഭം !