ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് നൂറ്റാണ്ട് പിന്നിട്ടിട്ടും അവർ നിർമിച്ച ഇന്ത്യൻ ശിക്ഷാനിയമം ഒരു മാറ്റവും വരുത്താതെ രാജ്യം ഇപ്പോഴും പിന്തുടരുകയാണ്. ഇതിന് കാലോചിതമായ മാറ്റം അനിവാര്യമാണെന്നും രാജ്യത്തിന്റെ നിലവിലെ അവസ്ഥയൊത്ത് നിയമം പുതുക്കണമെന്നുമുള്ള ആവശ്യം പല കോണുകളിൽനിന്നും കാലങ്ങളായി ഉയരുന്നുണ്ട്. ഇപ്പോൾ കേന്ദ്രസർക്കാർ ഇതിനുള്ള ഒരുക്കത്തിലാണ്. വിവിധ മേഖലകളിലെ വിദഗ്ധരുമായി ഇതുസംബന്ധിച്ച തിരക്കിട്ട ആലോചനകൾ നടക്കുകയാണ്.
രാജ്യത്തെ കുറ്റവാളികളുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ പറയുന്നത്. പല കുറ്റവാളികളും നിയമത്തിലെ പഴുതുകളുപയോഗപ്പെടുത്തി രക്ഷപ്പെടുന്നുണ്ട്. നിയമത്തിന്റെ അപര്യാപ്തതയും കാലാനുസൃതമായ പരിഷ്ക്കരണം നടക്കാത്തതുമാണ് ഇതിന്റെ പ്രധാന കാരണം. ഈ പശ്ചാത്തലത്തിലാണ് നിയമപരിഷ്ക്കരണം പ്രസക്തമാകുന്നത്.
ഐ.പി.സി.യും സി.ആർ.പി.സി.യും
ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ളതും ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് നിലവിൽ വന്നതുമായ ഒന്നാണ് ഇന്ത്യൻ ശിക്ഷാനിയമം (ഇന്ത്യൻ പീനൽ കോഡ് - ഐ.പി.സി.). 1974 ഫെബ്രുവരി 25-നാണ് ക്രിമി നൽ നടപടിക്രമം (ക്രിമിനൽ പ്രൊസീജർ കോഡ് - സി.ആർ.പി.സി.) നിലവിൽവന്നത്. ഇന്ത്യൻ ശിക്ഷാനിയമം നടപ്പാക്കുന്നതിനെക്കുറിച്ചാണ് ക്രിമിനൽ നടപടിക്രമത്തിൽ പ്രതിപാദിക്കുന്നത്.
ഇന്ത്യയിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് നൽകുന്ന ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്ന നിയമസംഹിതയാണ് ഐ.പി.സി. ഐ.പി.സി. നടപ്പാക്കുന്ന നിയമമാണ് സി.ആർ.പി.സി.യിലുള്ളത്.
ചരിത്രം
Diese Geschichte stammt aus der November 26, 2022-Ausgabe von Mathrubhumi Thozhil Vartha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 26, 2022-Ausgabe von Mathrubhumi Thozhil Vartha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും