SSB:1656 അവസരം
Mathrubhumi Thozhil Vartha|2023 May 27
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
SSB:1656 അവസരം

 കേന്ദ്ര സായുധ പോലീസ് സേനയായ സശസ്ത്ര സീമാ ബൽ (എസ്.എസ്.ബി.) വിവിധ തസ്തികകളിലായി 1656 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് കമാൻഡന്റ് (വെറ്ററിനറി)-18, സബ് ഇൻസ്പെക്ടർ-111, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ-70, ഹെഡ്കോൺസ്റ്റ ബിൾ 914, കോൺസ്റ്റബിൾ -543 എന്നിങ്ങനെയാണ് അവസരം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വനിതകൾക്കും അപേക്ഷിക്കാം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾ പട്ടികയിൽ.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്ന ക്രമത്തിൽ ചുവടെ:

 അസിസ്റ്റന്റ് കമാൻഡന്റ് (വെറ്ററിനറി): വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻ ഡറിയിൽ ബിരുദവും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷനും. പ്രായം: 23-35. അർഹവിഭാഗങ്ങൾക്ക് നിയമാനു സൃത ഇളവ് അനുവദിക്കും. ശമ്പളം: 56,100-1,77,500 രൂപ (ലെവൽ 10).

Diese Geschichte stammt aus der 2023 May 27-Ausgabe von Mathrubhumi Thozhil Vartha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der 2023 May 27-Ausgabe von Mathrubhumi Thozhil Vartha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MATHRUBHUMI THOZHIL VARTHAAlle anzeigen
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
Mathrubhumi Thozhil Vartha

കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ

അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ

time-read
1 min  |
2023 May 27
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
Mathrubhumi Thozhil Vartha

ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ

ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക

time-read
1 min  |
2023 May 27
SSB:1656 അവസരം
Mathrubhumi Thozhil Vartha

SSB:1656 അവസരം

അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം

time-read
1 min  |
2023 May 27
AIR ഇനിയില്ല, ആകാശവാണി മാത്രം
Mathrubhumi Thozhil Vartha

AIR ഇനിയില്ല, ആകാശവാണി മാത്രം

ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്

time-read
2 Minuten  |
May 20, 2023
ജയിലിലെ നിയമങ്ങൾ
Mathrubhumi Thozhil Vartha

ജയിലിലെ നിയമങ്ങൾ

വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം

time-read
2 Minuten  |
May 20, 2023
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
Mathrubhumi Thozhil Vartha

ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി

മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു

time-read
1 min  |
May 20, 2023
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
Mathrubhumi Thozhil Vartha

മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം

ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്

time-read
1 min  |
May 20, 2023
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
Mathrubhumi Thozhil Vartha

യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്

50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ

time-read
2 Minuten  |
May 20, 2023
ഏവിയേഷൻ
Mathrubhumi Thozhil Vartha

ഏവിയേഷൻ

വിമാനജീവനക്കാരുടെ മാനസികസംഘർഷം  ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ

time-read
1 min  |
May 20, 2023
വാർത്താലോകത്തൊരു ജോലി
Mathrubhumi Thozhil Vartha

വാർത്താലോകത്തൊരു ജോലി

സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും

time-read
1 min  |
May 20, 2023