CATEGORIES
Kategorien
കെഎസ്ആർടിസി വിരമിച്ചവർക്ക് പി.എഫ് തുക നൽകുന്നില്ല
ലഭിക്കേണ്ടത് വൻ തുക നിയമ യുദ്ധത്തിനൊരുങ്ങി ഒരുവിഭാഗം പെൻഷൻകാർ
ഇംഗ്ലണ്ടിനായി തിളയ്ക്കുന്ന വെംബ്ലി
യൂറോകപ്പിൽ ഇംഗ്ലണ്ട് ഇറ്റലി ആവേശ ഫൈനൽ
സെർബിയൻ ഓപ്പണിൽ നിഹാൽ സരിന് കിരീടം
റഷ്യയിലെ സോചിയിൽ നടക്കുന്ന ഫിഡെ ലോകകപ്പാണ് നിഹാലിൻറെ അടുത്ത ലക്ഷ്യം
ബെരെറ്റിനി ഫൈനലിൽ
വിംബിൾഡൺ
പ്രധാനമന്ത്രി അത്ലറ്റുകളുമായി സംസാരിക്കും
ജൂലായ് 23ന് ആരംഭിക്കുന്ന ഒളിമ്പിക്സിന് 120ഓളം ഇന്ത്യൻ താരങ്ങളാണ് ഇതിനകം യോഗ്യത നേടിയത്
തെലങ്കാന സ്വീകരിച്ചു
1000 കോടിയുടെ പ്രാരംഭ നിക്ഷേപവുമായി കിറ്റെക്സ്, 4000 പേർക്ക് തൊഴിൽ
ടോക്കിയോയിൽ പ്രതീക്ഷയുമായി സിന്ധു
2016ൽ ഒളിംപിക്സ് വെള്ളി നേടിയ സിന്ധുവിന് ഇത്തവണ അത് പൊന്നാക്കണം
ചാരിറ്റിക്കും കണക്ക് വേണം
ജീവകാരുണ്യത്തിന് അനധികൃത പിരിവ് പാടില്ല അർഹതപ്പെട്ടവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം
കീഴടങ്ങി
വാട്സാപ്പ് സ്വകാര്യതാ നയം ഉടൻ നടപ്പാക്കില്ല
ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതി
രാജ്യം മുഴുവൻ ഒരു നിയമം എന്നതാണ് ഏകീകൃത സിവിൽ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്
ഇന്ത്യ-യുഎഇ യാത്ര; ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിച്ചു
ജൂലായ് 16നുള്ള കണക്ഷൻ വിമാനത്തിന് 850 ദിർഹമാണ് ടിക്കറ്റ് നിരക്ക്
ആരടിക്കും കോപ്പ
ആരാധക പോരാട്ടം സമൂഹമാദ്ധ്യമങ്ങളിൽ കൊഴുക്കുന്നു
അന്റാർട്ടിക്കയിൽ ഇന്ത്യ പുതിയ സസ്യത്തെ കണ്ടെത്തി
ഭാരതി' എന്നു പേരിട്ടു.
30 കോടിയുടെ തിമിംഗല സ്രവം പിടികൂടി
കേരളത്തിൽ ആദ്യം, മൂന്ന് പേർ അറസ്റ്റിൽ
രണ്ടാം തരംഗവും അതിജീവിച്ച് ധാരാവി
പത്ത് ലക്ഷത്തിലേറെ ജനവാസം
ഷൂ നനയരുത് : മീൻപിടുത്തക്കാർ മന്ത്രിയെ ചുമന്ന് കരയിൽ എത്തിച്ചു
സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.
ഇംഗ്ലണ്ട് ഇറ്റലി പടയോട്ടം
ഡാനിഷ് കടമ്പ കടന്നു
സിക്കയും എത്തി
രോഗം സ്ഥിരീകരിച്ചത് പാറശാലയിൽ അപകട സാധ്യത കൂടുതൽ ഗർഭിണികളിൽ
ടോക്കിയോ ഒളിമ്പിക്സിന് കാണികളെ അനുവദിക്കില്ല
ടോക്കിയോ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ടോക്കിയോ ഒളിമ്പിക്സിന് കാണികളെ അനുവദിക്കില്ലെന്ന് സംഘാടക സമിതി.
ട്വിറ്ററിന് വീണ്ടും കോടതിയുടെ മുന്നറിയിപ്പ്
ഉദ്യോഗസ്ഥരെ നിയമിക്കാതെ നിയമപരിരക്ഷയില്ല
ഓണത്തിന് എല്ലാ റേഷൻ കാർഡിനും സ്പെഷ്യൽ കിറ്റ്
റേഷൻ വ്യാപാരികൾക്ക് ഇൻഷ്വറൻസ് നിയമസഭാ സമ്മേളനം 21 മുതൽ
നെയ്യാർ പാർക്കിൽ മാനുകൾ കൂട്ടത്തോടെ ചാകുന്നു
കുളമ്പുചീയൽ രോഗ ബാധ ഇതുവരെ 15, ഇന്നലെയും ഒരെണ്ണം ചത്തു
കോവിഡിനെ നേരിടാൻ 23,000 കോടി
കർഷകർക്ക് ഒരു ലക്ഷം കോടിയുടെ പാക്കേജ് നാളികേര വികസന ബോർഡ് പുനസംഘടിപ്പിക്കും
ഒഗ്ബെചെ ഫ്രം നൈജീരിയ!
ഹൈദരബാദിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തി
വിംബിൾഡണിൽ ഫെഡറർ പുറത്ത്
സെമിയിലെത്തി ജോക്കോവിച്ച്
ഇന്ത്യൻ ഹോക്കി ഇതിഹാസം കേശവ് ദത്ത് അന്തരിച്ചു
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം.
ഇറ്റലി കലാശക്കളിക്ക്
രക്ഷകനും വില്ലനും മൊറാട്ട, ഷൂട്ടൗട്ടിൽ സ്പെയിൻ വീണു
കോട്ടൂരിൽ ആനകൾക്ക് ചികിത്സ തുടങ്ങി
ഒരാനയ്ക്ക് പ്രതിദിനം 8000 രൂപയുടെ മരുന്ന്
പുതുമോടി
മുഖം മിനുക്കി മോദി മന്ത്രി സഭ
നിത്യ പ്രകാശം - പ്രകാശാനന്ദ സ്വാമി സമാധിയായി
സന്ന്യാസി ശ്രേഷ്ഠരിൽ മുതിർന്ന തേജസ് ഗുരുദേവ ശിഷ്യരിലെ അവസാനത്തെ സ്വാമി 18 വർഷവും 9 മാസവുമായി മൗന വ്രതത്തിൽ