CATEGORIES
Kategorien
പൂജയ്ക്ക് സ്വർണം
ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്
രാജേഷ് സഭാനാഥൻ
എം ബി രാജേഷിന് 96 വോട്ട് പി സി വിഷ്ണുനാഥിന് 40 വോട്ട്
തിങ്കളാഴ്ച മുതൽ സർക്കാർ ഓഫീസ് തുറക്കും
പ്രഭാത സായാഹ്ന സവാരിയാകാം 50 % ജീവനക്കാരുമായി കേന്ദ്ര സംസ്ഥാന ഓഫീസുകൾ ജൂൺ 7 ന് തുറക്കും സാമുഹിക അകലം പാലിക്കണം സ്റ്റേഷനറി കടകൾ തുറക്കരുത് ഹജ്ജ് തീർത്ഥാടകർക്കും വാക്സിനേഷനിൽ ഇളവ്
ബാങ്കുകൾ യുബി ഗ്രൂപ്പിലെ മല്യയുടെ ഓഹരികൾ വിൽക്കുന്നു
കിംഗ് ഫിഷർ എയർലൈൻസിനായി എടുത്ത വായ്പയും പലിശയും ചേർത്ത് ഏകദേശം 9,000 കോടിയോളം രൂപയാണ് മല്യ ബാങ്കുകൾക്ക് നൽകാനുള്ളത്
വിൽപ്പന കൂട്ടാൻ ഡിജിറ്റൽ വഴി തേടി വാഹന നിർമ്മാണ കമ്പനികൾ
ടാറ്റയുടെ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ക്ലിക് ടു ഡ്രൈവ് സംവിധാനം ലഭിക്കുമെന്നും കമ്പനി പറയുന്നു
അമരീന്ദർ സിംഗ് മോഹൻബഗാനിലേയ്ക്ക്
അമരീന്ദർ കഴിഞ്ഞ സീസണിൽ മുംബൈക്ക് ഐഎസ്എൽ കിരീടം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു
ബംഗ്ലാദേശിനെതിരെ ലങ്കയ്ക്ക് ആശ്വാസ ജയം
93 റൺസിനാണ് ശ്രീലങ്കയുടെ വിജയം
ദ്വീപ് അടച്ചു
ലക്ഷദ്വീപിൽ സമ്പൂർണ അടച്ചിടൽ യുഡിഎഫ് എംപിമാർക്ക് സന്ദർശനാനുമതിയില്ല
കോപ്പ റദ്ദാക്കില്ല, ബ്രസീലിൽ
റിയോ ഡി ജനയാ: അടുത്ത മാസം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിനു ബ്രസീൽ വേദിയാവും. നേരത്ത അർജന്റീനയിൽ നടക്കാനിരുന്ന ചാംപ്യൻഷിപ്പ് കൊവിഡ് വ്യാപനം കാരണം റദ്ദാക്കിയിരുന്നു. ഇതോടെ ടൂർണമെന്റ് നടക്കുമോയെന്ന ആശങ്കയിലായിരുന്നു ഫുട്ബോൾ പ്രേമികൾ. ഇതിനിടെയാണ് ബ്രസീൽ വേദിയാവാൻ താൽപ്പര്യം പ്രകടിപ്പിച്ചു മുന്നോട്ട് വന്നിരിക്കുന്നത്. നിലവിലെ ജേതാക്കൾ കൂടിയാണ് ബ്രസീൽ.
13.77 %
രോഗികളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു ഇന്നലെ 12,300 പേർക്ക് കോവിഡ്, മരണം 174
സിബിഎസ്ഇ പരീക്ഷ ഒഴിവാക്കും?
പരീക്ഷ റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും തീരുമാനം രണ്ട് ദിവസത്തിനകം ഇന്റേണൽ മാർക്ക് നൽകുന്ന കാര്യം പരിഗണനയിൽ
ആടുവള്ളിയിൽ റെയ്ഞ്ചില്ലെന്ന് പരാതി, ഉടനടി പ്രധാനമന്ത്രിയുടെ നടപടിയും
മൊബൈൽ റെയ്ഞ്ചില്ലാത്ത നാടിന് വേണ്ടി പ്രധാനമന്ത്രിക്ക് കത്തെഴുതി ഏഴാം ക്ലാസ്സുകാരി ദക്ഷിണ മോഹ
കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് കേന്ദ്രം 10 ലക്ഷം നൽകും
ന്യൂഡൽഹി: കോവിഡ് മൂലം രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസവും സ്റ്റൈയ്‌പെൻഡും പത്ത് ലക്ഷം രൂപയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കല്യാൺ ജൂവലേഴ്സിന്റെ ലാഭത്തിൽ വർദ്ധന
മികച്ച പ്രകടനം കാഴ്ച വച്ചു
ഫൈനലിന് ഇന്ത്യ ഇറങ്ങുക റെട്രോ ജഴ്സിയിൽ
ജഴ്സിയുടെ ചിത്രം ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പുറത്തുവിട്ടു
വീരസ്മൃതി നെഞ്ചിലേറ്റി
വാക്ക് പാലിച്ച നികിത സേനയിൽ
ബയേണിനോട് ഗുഡ് ബൈ പറഞ്ഞ് അലാബ
ഇനി റയൽ മാഡ്രിഡിൽ
ഐപിഎൽ യുഎഇയിൽ
നടക്കുക സെപ്റ്റംബർ ഒക്ടോബർ മാസം ശേഷിക്കുന്നത് 31 മത്സരങ്ങൾ
കെ. സുധാകരൻ കെപിസിസി പ്രസിഡന്റ്
പി.ടി. തോമസ് യുഡിഎഫ് കൺവീനർ പ്രഖ്യാപനം നാളെ
കപ്പടിക്കാൻ കോലിപ്പട
ഇന്ത്യൻ ടീം ജൂൺ മൂന്നിന് യുകെയിലെത്തും
ഇളവുകളോടെ ലോക്ക്ഡൌൺ 9 വരെ നീട്ടി
മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൌൺ ഒഴിവാക്കി
ബിസിനസുകാർക്കുള്ള വായ്പാ സഹായത്തുക ഫ്ലിപ്കാർട്ട് വർദ്ധിപ്പിച്ചു
ഈട് വച്ചും അല്ലാതെയും ഒൻപത് ശതമാനം വരെ പലിശയ്ക്ക് ഇതിലൂടെ ബിസിനസുകാർക്ക് വായ്പ ലഭ്യമാകും.
സൈനയും ശ്രീകാന്തും ഒളിംപിക്സിനില്ല
ഒളിംപിക്സിലെ ബാഡ്മിന്റൺ മൽസരങ്ങൾക്ക് ഇരുവരും യോഗ്യത നേടുന്നതിൽ പരാജയപ്പെടുകയായിരുന്നു.
ഫ്രഞ്ച് ഓപ്പണിന് നാളെ തുടക്കം
ആവേശത്തിൽ ആരാധകർ
ലാറ്റാം എയർലൈൻസ് ആനുകൂല്യങ്ങൾ മെച്ചപ്പെടുത്താൻ ഐബിഎസ്
ഉപഭോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്താനാണ് അഹോരാത്രം ശ്രമിക്കുന്നതെന്ന് ലാറ്റാം പാസ് വൈസ് പ്രസിഡന്റ് റാൽഫ് പി കെറ്റ് പറഞ്ഞു
ജെഎസ്ഡബ്ല്യ സ്റ്റീൽസിന് ഭൂമി വിൽക്കാനുള്ള തീരുമാനം കർണാടക നിർത്തി
ബംഗളുരു: ബെല്ലാരി ജില്ലയിലെ 3,667 ഏക്കർ ഭൂമി ജെഎസ്ഡബ്ല സ്റ്റീൽസിന് വിൽക്കാനുള്ള തീരുമാനം കർണാടക സർക്കാർ നിർത്തിവച്ചു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; മാനദണ്ഡങ്ങൾ പുറത്തുവിട്ട് ഐ.സി.സി
ജൂൺ 18ന് സതാംപ്ടണിൽ വച്ചാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള കലാശപ്പോരാട്ടം
പ്രതിപക്ഷ പദവി; സോണിയയ്ക്ക് ചെന്നിത്തലയുടെ പരാതിക്കത്ത്
വി ഡി സതീശൻ യുഡിഎഫ് ചെയർമാൻ
ലക്ഷദ്വീപിലെ പരിഷ്കാരങ്ങൾ കേന്ദ്രനിലപാട് അറിയണമെന്ന് ഹൈക്കോടതി
എംപിമാർ ദ്വീപിലേയ്ക്ക്
മേരി കോം ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ
രണ്ടുതവണ ലോക ചാമ്പ്യനായ കസാക്കിസ്ഥാന്റെ നാസിം കി സായിബേയ് ആണ് ഫൈനലിൽ 38കാരിയായ മേരിയുടെ എതിരാളി.