CATEGORIES
Kategorien
ഗ്രീൻഫീൽഡിനോടുള്ള അവഗണന തുടരുന്നു
ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് പരമ്പര, ടി20 മത്സരങ്ങൾ നഷ്ടമായേക്കും
ഒന്നാം ഏകദിനത്തിൽ ന്യൂസീലൻഡിന് 8 വിക്കറ്റ് ജയം
ഡ്യൂൺഡിൻ: ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ആതിഥേയരായ ന്യൂസീലൻഡിന് എട്ടുവിക്കറ്റിന്റെ തകർപ്പൻ വിജയം.
ക്ഷേമ പെൻഷൻ ₹ 2500
തിരുവനന്തപുരം:സംസ്ഥാനത്ത് 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ക്ഷേമ പെൻഷനുകൾ അഞ്ച് വർഷം കൊണ്ട് 2500 രൂപയാക്കുമെന്നും ഇടതുമുന്നണി പ്രകടന പത്രിക.
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ: സിന്ധു സെമിയിൽ
2021 മാർച്ച് 21 ഞായർ
'അരുതരുത് ' പാട്ടിലൂടെ പ്രതിരോധവുമായി സിത്താര
പ്രകൃതി ചൂഷണത്തിനെതിരെ പാട്ടിലൂടെ പ്രതിരോധം തീർത്ത് ഗായിക സിത്താര കൃഷ്ണകുമാർ. പ്രകൃതിയോട് മനുഷ്യൻ കാട്ടുന്ന ക്രൂരതകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയാണ് സിത്താര കൃഷ്ണകുമാർ അരുതരുത് എന്ന സംഗീത ആൽബത്തിലൂടെ.
നക്സലുകളുടെ കഥ പറയാൻ റാണ, കൂട്ടിന് സായിയും
തെലുങ്ക് പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വിരാട പർവ്വം'. റാണ ദഗുബാട്ടി നായകനാവുന്ന ചിത്രം തെലങ്കാന പ്രദേശത്തെ നക്സലൈറ്റ് മൂവ്മെന്റ് പശ്ചാത്തലമാക്കുന്ന ചിത്രമാണ്.
പ്രവാസി ബാങ്ക് നിക്ഷേപത്തിൽ വർദ്ധന
കേരളത്തില ബാങ്ക് ശാഖകളിലേയ്ക്കുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ വൻ വർദ്ധനയെന്ന് റിപ്പോർട്ട്. റെക്കോർഡ് വർദ്ധനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2,27 430 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെ ബാങ്കുകളിലേയ്ക്ക് എത്തിയിട്ടുള്ളത്.
സുധാകരനില്ല; പിണറായിക്ക് എതിരെ സി. രഘുനാഥ്
വാളയാർ പെൺകുട്ടികളുടെ അമ്മയും മത്സരത്തിന്
സിനിമാ സെറ്റ് തകർത്ത കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കി
കൊച്ചി: കാലടി മണപ്പുറത്ത് മിന്നൽ മുരളി സിനിമയുടെ സൈറ്റ് തകർത്ത കേസിലെ ഒന്നാം പ്രതി ലയാറ്റൂർ രതീഷ് എന്ന കാര രതീഷിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. രാഷ്ട്രീയ ബജ്റംഗ്ദൾ ജില്ലാ പ്രസിഡന്റാണ് ഇയാൾ.
വെട്ടിലായി വോട്ട് കച്ചവടം
വെളിപ്പെടുത്തലുകളിൽ മറുപടിയില്ലാതെ ബിജെപിയും യുഡിഎഫും നേതാക്കൾ പ്രതികരിക്കരുത്, പിണറായി മറുപടി നൽകുമെന്ന് സിപിഎം
കരുത്ത് തെളിയിച്ച് 'ശോഭ' യാത്ര
ശബരിമലയിൽ തൊട്ട് തുടക്കം
കുഞ്ഞിനെ രക്ഷിച്ചു...അമ്മ പോയി
കൈയിൽ നിന്ന് വഴുതി വീണ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ജീവൻ ത്യജിച്ചു
ഇറ്റാലിയൻ ടീമുകൾ ഇല്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ
ലണ്ടൻ: ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഒരു ഇറ്റാലിയൻ ടീം പോലും യോഗ്യത നേടിയില്ല. ഇന്നലെ ലാസിയോ കൂടെ പുറത്തായതോടെ 2015-16 സീസണു ശേഷം ആദ്യമായി ഇറ്റാലിയൻ ടീമില്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ നടക്കുകയാണ്.
ഇംഗ്ലണ്ടിന് സൂര്യാഘാതം!
തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി ഇനി 'ഫൈനൽ'
സംഗീതസംവിധായകൻ മനു രമേശിന്റെ ഭാര്യ ഡോ.ഉമ അന്തരിച്ചു
കൊച്ചി : സംഗീത സംവിധായകൻ മനു രമേശിന്റെ ഭാര്യ ഡോ.ഉമ (36) അന്തരിച്ചു.
വിൻഡോസ് 10 പ്രൊ കംപ്യൂട്ടറുകൾ പുറത്തിറക്കി മൈക്രോസോഫ്റ്റ്
കൊച്ചി : ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകൾക്കായി (എസ്എംബി) മൈക്രോസോഫ്റ്റം ഇന്റലും വിൻഡോസ് 10 പ്രൊ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കംപ്യൂട്ടറുകൾ പുറത്തിറക്കി.
മേക്ക് ഇൻ ഇന്ത്യ; ഇന്ത്യയും ഇസായേലും മിസൈൽ സാമഗ്രികൾ കൈമാറി
ന്യൂഡൽഹി :
തോൽവിയിലും കോലിക്ക് റെക്കോഡ്
മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ മികച്ചൊരു ഇന്നിംഗ്സ് കഴിഞ്ഞ ദിവസം പാഴായിപ്പോയിരുന്നു. ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ടി20 മൽസരത്തിലായിരുന്നു ഇത്.
അവസാന ഏകദിനത്തിലും ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് ജയം
ലഖ്നൗ: ഇന്ത്യൻ വനിതകൾക്കെതിരായ അഞ്ചാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 49.3 ഓവറിൽ 188 റൺസെ ടുക്കാനാണ് സാധിച്ചത്. ദക്ഷിണാഫ്രിക്ക 48 .2 ഓവറിൽ ലക്ഷ്യം മറികടന്നു. പരമ്പര 4-1നാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
സജിൻ ബാബുവിന്റെ ബിരിയാണി 26ന് തിയേറ്ററുകളിൽ
വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അവാർഡുകൾ വാരിക്കൂട്ടിയ സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി ഈ മാസം 26ന് തിയേറ്ററുകളിൽ എത്തും.
ശോഭ നേടി
കഴക്കൂട്ടത്ത് മത്സരിക്കും, ബിജെപി 4 സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ചു
വിരമിക്കാൻ ഉദ്ദേശമില്ലെന്ന് ഇബ്രാഹിമോവിച്ച്
സ്റ്റോക്ക്ഹോം: രാജ്യാന്തര ഫുട്ബോളിലെ വിരമിക്കൽ തീരുമാനം പിൻവലിച്ച് പ്ലാറ്റൻ ഇബ്രാഹിമോവിച്ച്. ഇതോടെ അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇബ്രാഹിമോവിച്ചിനെ സ്വീഡിഷ് ദേശീയ ടീമിൽ ഉൾപ്പെടുത്തി.
കുതിരാൻ ടണൽ ഒക്ടോബറിൽ പൂർത്തിയാക്കണം: ഹൈക്കോടതി
കൊച്ചി : കുതിരാനിലെ ഇരട്ട ടണൽ നിർമാണവും മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ ദേശീയപാത ആറുവരി പദ്ധതിയും221 ഒക്ടോബറിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി.
പോര് കനത്തു
മുഖ്യമന്ത്രി പര്യടനം തുടങ്ങി പരിഹാരത്തിന് ആന്റണി പുതിയ തലവേദന സൃഷ്ടിച്ച് രാജഗോപാൽ
ആർ.ടി.പി.സി.ആർ പരിശോധന വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം
ന്യൂഡൽഹി : ആർ.ടി.പി.സി.ആർ പരിശോധനകൾ വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം.
സുരേന്ദ്രനായി പറന്നുയരാൻ ഹെലികോപ്റ്ററും
ഒരു ദിവസം കോന്നിയിൽ, അടുത്ത ദിവസം മഞ്ചേശ്വരത്ത്
വീൽചെയറിലിരുന്ന് റോഡ് ഷോ' നടത്തി മമത
ന്യൂഡൽഹി : വീൽചെയറിലിരുന്ന് റോഡ് ഷോ നടത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കാലിന് പരുക്കേറ്റ് നാല് ദിവസങ്ങൾക്ക് ശേഷമാണ് മമതയുടെ റാലി.
വിജയ് ഹസാരെയിൽ മുംബൈക്ക് കിരീടം
ന്യൂഡൽഹി: വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശ് മുന്നോട്ട് വെച്ച് കൂറ്റൻ വിജയ ലക്ഷ്യം മറികടന്ന് മുംബൈ ജേതാക്കളായി. 51 പന്തുകൾ ശേഷിക്കേ ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. മുംബൈയുടെ നാലാം കിരീട വിജയമാണിത്.
മൊട്ടയടിച്ച് പ്രതിഷേധം
സീറ്റില്ല, ലതികാ സുഭാഷ് രാജി വച്ചു ഏറ്റുമാനൂരിൽ സ്വതന്ത്രസ്ഥാനാർത്ഥിയായേക്കും മോഹൻരാജ് പാർട്ടി വിട്ടു ഇരിക്കൂറിലും വട്ടിയൂർക്കാവിലും പ്രതിഷേധം
കുഞ്ഞൻ ആമയ്ക്ക് വില 7.2 കോടി രൂപ
സ്വർണ ആമകൾ അപൂർവ ഇനം ജീവികളിൽ ഒന്നാണ്. അത്തരത്തിൽ ഒരാമയാണ് എ കൊനോക്ക് . അതുകൊണ്ട് തന്നെ കൗതുകത്തിനും വിനോദത്തിനുമൊക്കെയായി ഇവയെ വളർത്തുന്നവരുമുണ്ട്. അപൂർവ ഇനത്തിലെ സ്വർണ ആമയ്ക്ക് വിദേശ രാജ്യങ്ങളിൽ വില 14 കോടി രൂപ വരെയാണ്. 7.4 കോടി രൂപയിലേറെ വില വരുന്ന ആമകൾ വേറെയുമുണ്ട്.