CATEGORIES
Kategorien
കരുതലോടെ സ്കൂളിലേക്ക്
യുണിഫോം നിർദ്ദേശമുണ്ടെങ്കിലും നിർബന്ധമില്ല
രോഹിത് ശർമ്മ എല്ലാ ഫോർമാറ്റിലും ക്യാപ്റ്റൻ
ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തോറ്റതിനെത്തുടർന്ന് വിരാട് കോഹ്ലി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് രോഹിത്തിന്റെ നിയമനം
രഞ്ജി ട്രോഫിയിൽ കേരളത്തിന് വിജയം
വിലക്കിന് ശേഷം രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവും ശ്രീശാന്ത് ആഘോഷമാക്കി
രഞ്ജിയിൽ കേരളത്തിന് കൂറ്റൻ ജയം
രാജ്കോട്ടിൽ നടന്ന മത്സരത്തിൽ ഇന്നിംഗ്സിനും 166 റൺസിനുമാണ് കേരളം ജയിച്ചത്
കോഹ്ലിക്ക് വിശ്രമം; പകരം രവീന്ദ്ര ജഡേജയെത്തി
ടീം പ്രഖ്യാപനത്തോടെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ ആരെന്നതും വ്യക്തമാവും
ആറാട്ട് കംപ്ലീറ്റ് എന്റർടൈനർ
മോഹൻലാലിന്റെ മാസ് ചിത്രം ആറാട്ട് തിയേറ്ററുകളെ പൂരപ്പറമ്പാക്കി മുന്നേറുകയാണ്. സിനിമയെ കുറിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു...
47 ലക്ഷം കുട്ടികൾ ഒരുമിച്ച് നാളെ സ്കൂളിലേക്ക്
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സേനാ പിന്മാറ്റത്തിന് തെളിവുമായി റഷ്യ
ടാങ്കുകൾ, യുദ്ധ വാഹനങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ ക്രൈമിയയിൽ നിന്നു തിരിച്ചെത്തിക്കുകയാണ്.
ആറ്റുകാലമ്മയ്ക്ക് ഇന്ന് വീട്ടിൽ പൊങ്കാല
10.50 ന് പണ്ടാര അടുപ്പിൽ അഗ്നി പകരും
കരുത്ത് കാട്ടി ഇന്ത്യ
ഇന്ത്യ 162/4 വെസ്റ്റ് ഇൻഡീസ് 157/7
വിഷ്ണുവിനെ 50 ലക്ഷത്തിന് സ്വന്തമാക്കി ഹൈദരാബാദ്
20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തിൽ ആരും വിളിച്ചിരുന്നില്ല.
ആദ്യ ദിനമെത്തിയത് 82% കുട്ടികൾ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അദ്ധ്യയനം മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി
വാങ്ങാനാളില്ലാതെ റെയ്ന
ആരാധകർക്ക് നിരാശ
ക്ലാസ് ഉച്ചവരെ
1 മുതൽ 9 വരെ ക്ലാസിൽ പകുതി കുട്ടികൾ മാത്രം ഓൺലൈൻ ക്ലാസുകൾ കൂടുതൽ പേർക്ക് ചൊവ്വാഴ്ച അധ്യാപക സംഘടനകളുടെ യോഗം
ഇഷാനും ശ്രയസിനും തീ വില
ഇഷാനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് 15.25 കോടിക്ക്
സൂര്യ ഹീറോടാ...
റെക്കോഡുമായി കൈഫിനെ കടത്തിവെട്ടി
ശുഭാന്ത്യം
മലയിടുക്കിലകപ്പെട്ട യുവാവിനെ രക്ഷിച്ചു 40 മിനിറ്റിൽ ദൗത്യം വിജയകരമാക്കി സൈന്യം
സ്വാതന്ത്ര്യം
ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു 28 മുതൽ വിദ്യാലയങ്ങൾ പൂർണ തോതിൽ ഉത്സവങ്ങൾക്ക് കൂടുതൽ പങ്കാളിത്തം
മലയിടുക്കിൽ പ്രാണന്റെ നിലവിളി...
കൂർബാഞ്ചി വലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ ശ്രമം
വിശദീകരിക്കാൻ മുഖ്യമന്ത്രി ജില്ലകളിൽ നേരിട്ടെത്തും
സിൽവർലൈൻ
വാളയാർ: പൊലീസ് അന്വേഷണം ശരിവച്ച് സിബിഐ
നേരത്ത എല്ലാ പ്രതികളേയും പാലക്കാട് പോക്സോ കോടതി വെറുതേ വിട്ടിരുന്നു
രണ്ടാം എഡിഷൻ 30 മുതൽ
ഹെലികോപ്റ്റർ ടൂറിസം
ലഹരി മാഫിയയ്ക്ക് ഇരുട്ടടി
പൊലീസിന്റെ കണ്ണുവെട്ടിച്ച് എത്തിയത് കോടികളുടെ ലഹരി ഡിജെ പാർട്ടി നിരോധിച്ച് പൊലീസ്
പോണേക്കര ഇരട്ടക്കൊല കേസിൽ റിപ്പർ ജയാനന്ദൻ അറസ്റ്റിൽ
രഹസ്യം സുഹൃത്തിനോട് പറഞ്ഞത് തുമ്പായി
പതിവു തെറ്റിച്ചില്ല; ഭഗവാനു മുമ്പിൽ കുചേലനായി ഡോക്ടറെത്തി
സന്താനഗോപാലം കഥയിലെ ബ്രാഹ്മണവേഷം ഡോക്ടറുടെ മാസ്റ്റർപീസുകളിൽ ഒന്നാണ്
കരുതലോടെ കേരളം
30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം പുതുവത്സര ആഘോഷങ്ങളില്ല. കർശന പരിശോധനയ്ക്ക് പൊലീസ് ക്ലസ്റ്റർ രൂപപ്പെട്ടാൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം
ഇന്ത്യൻ കുതിപ്പ് തടഞ്ഞു മഴ
രണ്ടാം ദിനത്തിലെ കളി ഉപേക്ഷിച്ചു
ആരോഗ്യ സൂചിക, കേരളം ഒന്നാമത്
ഉത്തർപ്രദേശ് ഏറ്റവും പിന്നിൽ
വിജയ് ഹസാരെയിൽ ഹിമാചലിന് കിരീടം
വെളിച്ചക്കുറവ് മൂലം കളി തടസപ്പെടുത്തിയ മത്സരത്തിൽ വി.ജെ.ഡി രീതിയനുസരിച്ചാണ് ഹിമാചലിനെ വിജയിയായി പ്രഖ്യാപിച്ചത്.
ബൂസ്റ്റർ 13 കോടിക്ക്
രണ്ടാം ഡോസെടുത്ത് 9 മാസം പിന്നിട്ടവർക്ക് നൽകും അർഹർ ഭൂരിപക്ഷവും രണ്ടാം ഡോസെടുത്തു