CATEGORIES
Kategorien
ഉത്തപ്പ വിരമിച്ചു
അവസാനമായി കളിച്ചത് ചെന്നൈ ജഴ്സിയിലായിരുന്നു.
14 സ്ഥാനം കയറി വിരാട് കോഹ്ലി
ടി-20 റാങ്കിങ്:
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു
2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പൻ രാമചന്ദ്രൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഓടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു
25 കോടി കാത്തിരിക്കുന്നു, മൂന്നാം ദിനം ‘ഈശ്വരനാക്കാൻ
ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പിന് മൂന്ന് ദിവസം മാത്രം ഇതുവരെ 272.50 കോടിയുടെ റെക്കോഡ് വിൽപ്പന
കാൽനടയായി രാഹുൽ; കാലുമാറി ഗോവയും!
11 കോൺഗ്രസ് എം.എൽ.എമാരിൽ എട്ടുപേരും ബി.ജെ.പിയിൽ
ഗൊദാർദ് അന്തരിച്ചു
നവതരംഗ സിനിമയുടെ പിതാവ്
തമിഴകത്തെ ഇളക്കിമറിച്ച് മന്ത്രിയുടെ മകന്റെ കല്യാണം
ഒൻപതിന് മധുര പാണ്ടികോവിൽ മണ്ഡപത്തിലാണു കല്യാണം നടന്നത്
സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ കുട്ടിയുടെ മരണം കടുത്തചൂടിൽ
ഖത്തറിൽ മരിച്ച മിൻസയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
യുഗാരംഭം
19-ാം വയസിൽ ലോക ഒന്നാം നമ്പർ
ക്രൂഡോയിൽ: ഇന്ത്യക്ക് റഷ്യയുടെ ഡിസ്കൗണ്ട് ഓഫർ!
ഇപ്പോൾ ഇന്ത്യക്കാവശ്യമായ എണ്ണയുടെ 85 ശതമാനവും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.
കൊക്കയിലേക്ക് മറിഞ്ഞ ബസ് മരത്തിൽത്തട്ടി നിന്നു; ഒരാൾ മരിച്ചു
എതിരേ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കുന്നതിനിടെ റോഡുവക്കിലെ കലുങ്ക് ഇടിഞ്ഞത് അപകടകാരണമായി
ഉതൃട്ടാതി വള്ളംകളി: മല്ലപ്പുഴശേരി, ഇടപ്പാവൂർ ജേതാക്കൾ
സ്വാമി നിർവിണാനന്ദ ജലോത്സവം ഉദ്ഘാടനം ചെയ്തു.
ലങ്കാ വിജയം
പാകിസ്താനെ 23 റണ്ണിന് തോൽപ്പിച്ചു
ഭാരത് ജോഡോ യാത്ര കേരളത്തിൽ
പാറശാലയിൽ നിന്നാണ് ഇന്നലത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്.
ഏഷ്യയിലെ രാജാവിനെ ഇന്നറിയാം
ഏഷ്യാ കപ്പ് ഫൈനൽ വൈകിട്ട് 7.30 മുതൽ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്ററിലും
ഇന്ത്യക്കാരനായ സഹോദരൻ 75 വർഷത്തിനു ശേഷം പാകിസ്താനിൽ സഹോദരിയെ കണ്ടുമുട്ടി
കുടുംബങ്ങളെ ഒരുമിപ്പിച്ച് കർതാർപൂർ ഇടനാഴി
വിഴിഞ്ഞം വിറയ്ക്കും
സമരം ശക്തമാക്കും; നിരാഹാര സമരം ഇനി 24 മണിക്കൂർ പിന്തുണയുമായി നിരവധി സംഘടനകൾ
അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് രണ്ടു മരണം; ഒരാൾക്കായി തെരച്ചിൽ
ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്നതിനു തയ്യാറെടുത്ത ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്
ചരിത്രം സാക്ഷി, ചാൾസിന് പട്ടാഭിഷേകം
ഔദ്യോഗിക കിരീടധാരണം രാജ്ഞിയുടെ സംസ്കാരച്ചടങ്ങിനു ശേഷം
ഡയമണ്ട് ലീഗ് ഫൈനൽസിൽ നീരജിന്റെ വജ്ര ശോഭ
ഡയമണ്ട് ലീഗ് ഫൈനലിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം
"അക്രമിനായ്ക്കളെ കൊന്നുകൂടേ?'
തെരുവുനായശല്യത്തിനെതിരേ സുപ്രീം കോടതി
സിദ്ദീഖ് കാപ്പന് ജാമ്യം; കേരളത്തിലേക്ക് വിടരുതെന്ന ആവശ്യവും തള്ളി
സിദ്ദീഖ് കാപ്പന് ജാമ്യം നൽകുന്നതിനെ യു.പി. സർക്കാർ എതിർത്തുവരികയായിരുന്നു
നീണാൾ വാണ രാജ്ഞിക്ക് വിട
യുഗാന്ത്യം: എലിസബത്ത് രാജ്ഞി (1926-2022)
മെട്രോ കുതിക്കും കാക്കനാട്ടേക്ക്
പച്ചക്കൊടി കാട്ടി കേന്ദ്രം
നാവികസേനാ പരിശീലനമേഖലയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു
മുന്നറിയിപ്പില്ലാതെയാണു നാവികസേന പരിശീലനം നടത്തിയതെങ്കിൽ ഗുരുതര വീഴ്ചയാണെന്നു മത്സ്യത്തൊഴിലാളി നേതാവ് ചാൾസ് ജോർജ് പറഞ്ഞു
ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം
ഇന്നു മുതൽ ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 6.30 വരെയാകും പദയാത്ര
ജയിക്കണം...
ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ - ശ്രീലങ്ക വൈകിട്ട് 7.30 മുതൽ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും
ആറന്മുള ഭഗവാന്റെ സദ്യയ്ക്കുള്ള വിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി യാത്ര തിരിച്ചു
കാട്ടൂർ കരയിൽ നിന്നും കുമാരനല്ലൂരിലെത്തിയ മങ്ങാട്ടില്ലക്കാരുടെ അവകാശമാണ് ആറന്മുളയ്ക്കുള്ള വിഭവ സമർപ്പണം
ഓസീസിന് നാണക്കേട്
ഓസ്ട്രേലിയയിൽ സിംബാബ്വേയുടെ ആദ്യ ജയം
റബറിന് ഇരുട്ടടി; വില 150-ൽ താഴെ
130 ലേക്ക് കൂപ്പുകുത്തുമെന്ന് ആശങ്ക