CATEGORIES
Kategorien
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം
രണ്ടു യൂത്ത് കോൺഗ്രസുകാർ പിടിയിൽ
ഷാറൂഖ് ഖാന്റെ സങ്കടം വിശദീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥൻകൊടും ക്രിമിനലുകളായി ചിത്രീകരിച്ചു; ആ ഭാരവും പേറി ഞങ്ങൾ നടക്കുന്നു'
കേസ് പുനരന്വേഷണത്തിനിടെയാണ് ആര്യനും ഷാറുഖുമായി സഞ്ജയ് സിങ് സംസാരിച്ചത്
യു.പിയിൽ വീണ്ടും ബുൾഡോസർ വാഴ്ച
പ്രതിഷേധിച്ച നേതാവിന്റെ വീട് തകർത്തു യു.പിയിൽ 300ലേറെ പേർ അറസ്റ്റിൽ റാഞ്ചിയിൽ 10,000 പേർക്കെതിരെ കേസ്
മുഖ്യമന്ത്രിക്ക് വഴിനീളെ കരിങ്കൊടി
കനത്ത സുരക്ഷ; ഗതാഗത നിയന്ത്രണങ്ങളിൽ വലഞ്ഞ് ജനം
ബി.ബി.സി അഭിമുഖത്തിനിടെ ക്ഷുഭിതനായി ജഗ്ഗി വാസുദേവ്; കാമറ ഓഫ് ചെയ്തു
അഭിമുഖത്തിന്റെ വിഡിയോ വൈറൽ
നടൻ ഡി. ഫിലിപ്പ് അന്തരിച്ചു
ക്രൈം ടെലിവിഷൻ സീരിയൽ രംഗത്തും ഏറെ പ്രശസ്തനായി.
കണ്ണീർ മേരി
ട്രയൽസിനിടെ പരിക്ക്; മേരികോം കോമൺവെൽത്ത് ഗെയിംസിനില്ല
കട്ടക്കും പൊട്ടി
ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യിലും ദക്ഷിണാഫ്രിക്കക്ക് ജയം
ഉച്ചഭക്ഷണം ഉഷാറാക്കണമെന്ന് സർക്കാർ; ഫണ്ട് കുറവ്
പരിമിതമായ തുകയിൽ പദ്ധതി എങ്ങനെ മുന്നോട്ടുപോകുമെന്നാണ് അധ്യാപകരുടെ ചോദ്യം
സിവെറോഡോണറ്റ്സ്കിൽ കനത്ത പോരാട്ടം പതിനായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നു
ഒഴിപ്പിക്കൽ അസാധ്യം -മേയർ
നാഷനൽ ഇന്റർ സ്റ്റേറ്റ് സീനിയർ അത് ലറ്റിക്സിന് ഇന്ന് തുടക്കം
ലോങ് ജമ്പിൽ ശ്രീശങ്കറും ജെസ്വിൻ ആൽഡ്രിനുമാണ് പ്രധാനികൾ
ആഷിഖേ, സഹലേ... ഗോളടിക്കു ഉപദേശവുമായി ഇഗർ സ്റ്റിമാക്
ഛേത്രിയെ അമിതമായി ആശ്രയിക്കുന്നത് നിർത്താൻ സമയമായെന്ന് സൂചിപ്പിച്ച് കോച്ച്
കേരളമടക്കം നാല് സംസ്ഥാനങ്ങൾക്ക് കേന്ദ്രം വീണ്ടും കത്തയച്ചു
കോവിഡ് രോഗികൾ കൂടുന്നു
ഇന്ത്യയും വിയറ്റ്നാമും പ്രതിരോധ സഹകരണം വർധിപ്പിക്കും
ധാരണപത്രത്തിൽ ഒപ്പുവെച്ചു
വൃത്തിയുടെ സ്റ്റാർ റേറ്റിങ്ങിൽ കടന്നുകൂടിയത് 250 ഭക്ഷ്വശാലകൾ മാത്രം
ഇന്ന് ഭക്ഷ്യസുരക്ഷ ദിനം
വായ്പ ചെലവേറും
റിപോ നിരക്ക് വീണ്ടും കുട്ടി ആർ.ബി.ഐ ഭവന, വാഹന, വ്യക്തിഗത വായ്പ പലിശനിരക്ക് വർധിക്കും ആഗസ്റ്റിലെ അടുത്ത യോഗത്തിലും പലിശനിരക്ക് കൂട്ടാൻ സാധ്യതയേറി
വാരാണസി സ്ഫോടന പരമ്പരപ്രതിക്ക് വധശിക്ഷ
2006ൽ നഗരത്തിലുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
സ്കൂളുകളിലെ ഭക്ഷ്യവിഷബാധസംയുക്ത പരിശോധന തുടങ്ങി
കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ച് മന്ത്രിമാർ
സ്കൂളുകളിൽ ഇന്ന് ആറാം പ്രവൃത്തിദിനം; ഇത്തവണ പുതിയ തസ്തിക നിർണയം
കുട്ടികളുടെ എണ്ണം ഇന്നോ നാളെയോ പ്രസിദ്ധീകരിച്ചേക്കും
ട്രോളിങ് നിരോധനം നാളെ അർധരാത്രിയോടെ
മത്സ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെയും വിശ്രമത്തിന്റെയും നാളുകൾ
പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു
മിൽമയുടെ സ്ഥാപക ചെയർമാൻ
കുഴഞ്ഞുവീണാൽ എന്തു ചെയ്യണം?
കുഴഞ്ഞുവീണ് മരണം തുടർക്കഥയാകാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ജി.ഡി.പി വളർച്ച കുറഞ്ഞു
അതിനിടെ, യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപക്ക് എക്കാലത്തെയും വൻ ഇടിവ് രേഖപ്പെടുത്തി
ഹർദിക് റവല്യഷൻ
നായകൻ... നായകൻ...
നേപ്പാൾ വിമാന ദുരന്തം 20 മൃതദേഹങ്ങൾ കണ്ടെത്തി
പർവതത്തിൽ ഇടിച്ച് തകർന്നുവീണതാണെന്ന് വിമാനക്കമ്പനി
പഠനവണ്ടിയായി ആനവണ്ടി; കൗതുകത്തോടെ കുരുന്നുകൾ
40 തൊഴിലാളികൾ ഒരാഴ്ചയെടുത്താണ് ബസ് ക്ലാസ് മുറിയാക്കിയത്
തൃക്കാക്കര ഇന്ന് ബൂത്തിലേക്ക്
ഇരുമുന്നണികളും ആത്മവിശ്വാസത്തിൽ
കളിമൺ കോർട്ടിൽ ക്ലാസിക് ക്വാർട്ടർ
ഫ്രഞ്ച് ഓപണിൽ ഇന്ന് നദാലും ദ്യോകോവിലും നേർക്കുനേർ
അഞ്ച് ദിവസം മഴക്ക് സാധ്യത
മത്സ്യബന്ധനത്തിന് അനുമതിയില്ല
റിയൽ രാജാവ് - പൂർണചന്ദ്രശോഭയിൽ റയൽ മഡ്രിഡ്
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ 1-0ത്തിന് വീഴ്ത്തി 14-ാം കിരീടം