CATEGORIES
Kategorien
കാലവർഷം ശക്തമായി
രണ്ടു ദിവസമായി വ്യാപക മഴ
വംശീയ അധിക്ഷേപം: അർണോടോവിച്ചിന് വിലക്ക്
നിയോൺ: യൂറോ കപ്പ് ഫുട്ബാൾ മത്സരത്തിൽ എതിരാളിയെ അധിക്ഷേപിച്ച ഒാടിയൻ താരം മാർകോ അർനോടോ വിച്ചിന്റെ ഒരു മത്സരത്തിൽ വിലക്ക്.
ട്വിറ്ററിന് കുരുക്ക്
സമൂഹമാധ്യമ പരിരക്ഷക്ക് പുറത്ത്; യു.പിയിൽ കേസ് ഇന്ത്യൻ ചട്ടങ്ങൾക്ക് ട്വിറ്റർ വഴങ്ങുന്നില്ലെന്ന് കേന്ദ്രം
വാർത്തസമ്മേളനത്തിനിടെ മദ്യക്കുപ്പി എടുത്തുമാറ്റി പോഗ്ബ
മണിക്: വാർത്താസമ്മേളനത്തിൽ മുന്നിൽ വെച്ച സ്പോൺസർമാരായ കൊക്കകോളയുടെ കുപ്പികൾ എടുത്തുമാറ്റി ക്രിസ്ത്യാനോ റൊണാൾഡോ ശ്രദ്ധയാകർഷിച്ചതിനു പിന്നാലെ സ്പോൺസർമാരായ ഹെയ്നെകൻറ മദ്യക്കുപ്പി എടുത്തു മാറ്റി ഫ്രഞ്ച് താരം പോൾ പോഗ്ബ്.
ഗൽവാനിലെ വീരമൃത്യുവിന് ഒരാണ്ട്; ആദരമർപ്പിച്ച് രാജ്യം
ന്യൂഡൽഹി: കിഴക്കൻ ലഡാക്കി ലെഗൽവാൻ താഴ്വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിട്ട് ഒരു വർഷം പൂർത്തിയായ ഇന്നലെ അവർക്ക് ആദരമർപ്പിച്ച് രാജ്യം. രാജ്യത്തിൻറെ പരമാധികാ രവും അഖണ്ഡതയും സംരക്ഷിക്കാൻ ജീവത്യാഗം ചെയ്ത ജവാന്മാരെ ഇന്ത്യ എന്നും ഓർക്കുമെന്ന് സൈന്യം വ്യക്തമാക്കി.
വനിത കമീഷനെത്തി;
സ്വതന്ത്രജീവിതത്തിന് സാഹചര്യമൊരുക്കണമെന്ന് റഹ്മാനും സജിതയും
സഞ്ചാരി വിജയ് ഇനിയും ജീവിക്കും, മറ്റുള്ളവരിലൂടെ
ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ
നടനം സത്യം; പകരമില്ലാത്ത മേൽവിലാസം
നടൻ സത്യൻ ഓർമയായിട്ട് ഇന്ന് അരനൂറ്റാണ്ട്
ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ
ലോകകപ്പ് യോഗ്യത റൗണ്ട്: ഏഷ്യൻ കപ്പിലേക്ക് കണ്ണയച്ച്
ആ വൻമരങ്ങൾ എവിടെ?
ബാണാസുര സാഗറിലെ ലക്ഷങ്ങളുടെ മരങ്ങൾ അപ്രത്യക്ഷമാകുന്നു
നഫ്താലി ബെന്നറ്റ് ഇസ്രായേൽ പ്രധാനമന്ത്രിയാകും
നെതന്യാഹു പുറത്ത്,
ഷിക്ക് ഷോക്ക്
പാട്രിക് ഷിക്കിൻറ ഡബ്ളിൽ സ്കോട്ട്ലൻഡിനെ തോൽപിച്ച് ചെക് റിപ്പബ്ലിക്
അഡ്മിനിസ്ട്രേറ്റർ എത്തി ലക്ഷദ്വീപിൽ ജനകീയ പ്രതിഷേധം
കൊച്ചി: അലയടിച്ചുയരുന്ന പ്രതിഷേധങ്ങൾക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖാദ പട്ടേൽ ലക്ഷദ്വീപിലെത്തിയപ്പോൾ കറുപ്പണിഞ്ഞ് ദ്വീപിലെ ജനങ്ങൾ പ്രതിരോധം തീർത്തു.
യൂറോ കപ്പിനിടെ താരം കുഴഞ്ഞുവീണു
ഡെന്മാർക്കിന്റെ ക്രിസ്ത്യൻ എറിക്സണാണ് കുഴഞ്ഞു വീണത്. തുടർന്ന് മത്സരം നിർത്തി വെച്ചു
മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്നതിന് തെളിവില്ലെന്ന് വിദഗ്ധർ
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് രാജ്യം മെല്ലെ കരകയറിവരുന്നതേയുള്ളൂ. മൂന്നാം തരംഗത്തെയും കരുതിയിരിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുമുണ്ട്.
ചിറകു വിരിക്കാൻ കാനറികൾ
ആദ്യ മത്സരത്തിൽ ബ്രസീൽ വെനിസ്വേലക്കെതിരെ
നദാലിനെ വീഴ്ത്തി ദ്യോകോവിച് ഫൈനലിൽ
കലാശപ്പോരിൽ എതിരാളി സിറ്റ്സിപാസ്
കോവിഡ് മരുന്നുകൾക്കും പരിശോധന കിറ്റുകൾക്കും നികുതി ഇളവ്
വാക്സിന് ജി.എസ്.ടി അഞ്ചു ശതമാനം തുടരും
നൂറ്റിനാലിന്റെ പോസിറ്റിവിറ്റി; ജാനകിയമ്മ നെഗറ്റിവായി വീട്ടിലേക്ക്
കണ്ണൂരിൽ കോവിഡിനെ തോൽപിച്ച് 104 കാരി
മുറിവുമായി ചുറ്റിത്തിരിയുന്ന ഒറ്റയാൻ ഭീഷണിയാവുന്നു
ആനയെ പിടികൂടുന്നതിൽ അലംഭാവമെന്ന് ആക്ഷേപം
സ്വപ്ന പടിയേറി പടിക്കൽ
പിറവിക്കു മുമ്പേ അച്ഛനും അമ്മയും കൊതിച്ചു
ഇളവിൽ ജനം കൂട്ടത്തോടെയെത്തി ടൗണുകളിൽ തിരക്ക്
കാറുകളും ബൈക്കുകളുമായിരുന്നു കൂടുതൽ
തമിഴ്നാട്ടിൽ സോഷ്യലിസവും മമത ബാനർജിയും വിവാഹിതരാവുന്നു
ക്ഷണക്കത്ത് വൈറൽ
ഇരട്ടക്കൊലയിൽ നടുങ്ങി നാട്
ആക്രമണം ആസൂത്രിതം; അന്വേഷണം ഊർജിതം
മരംകൊള്ള സമ്മതിച്ച് വനം മന്ത്രി
ഉത്തരവ് ദുരുപയോഗം ചെയ്തെന്ന് റവന്യൂ മന്ത്രി
ഉത്തരവ് പിൻവലിച്ചു
ലക്ഷദ്വീപ്: ബോട്ടുകളിൽ ഇൻറലിജൻസ് ഉദ്യോഗസ്ഥർ
കൊലമരച്ചുവട്ടിൽ നിന്ന് ബെക് കൃഷ്ണൻ വീടണഞ്ഞു
മാള (തൃശൂർ): കൊലമരച്ചുവട്ടിലേക്കെന്ന് ഉറപ്പിച്ചതായിരുന്നു. അവിടെ നിന്ന് സ്വന്തം വീടിൻറ പൂമുഖത്തെത്തിയപ്പോൾ ആശ്വാസത്തെക്കാൾ അവിശ്വസനീയതയാണ് ബക്സ് കൃഷ്ണന് തോന്നിയത്. അനിശ്ചിതത്വങ്ങൾ കടന്ന് 10 വർഷത്തിനു ശേഷം സ്വന്തം വീടിൻറ സുരക്ഷയിലേക്കെത്താൻ താണ്ടിയ യാതനകൾ ഒാർത്ത് അയാൾ വിങ്ങിപ്പൊട്ടി.
അമരത്ത് സുധാകരൻ
കെ.പി.സി.സി പ്രസിഡൻറായി കെ. സുധാകരൻ
തോൽക്കില്ല; ഒറ്റക്കെട്ടായി ദ്വീപ് ജനത
12 മണിക്കുർ നിരാഹാരം, ബലപ്രയോഗവും അറസ്റ്റുമായി ഭരണകൂടം
പാകിസ്താനിൽ ട്രെയിൻ ദുരന്തം; 50 മരണം
അപകടം ട്രെയിനുകൾ കൂട്ടിയിടിച്ച്