വടകര: ദേശീയപാതയിൽ കാറിടിച്ച് വയോധിക മരിക്കുകയും കൊച്ചുമകൾ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ ആവുകയും ചെയ്ത സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. കുടുംബത്തോടൊപ്പം വടകരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുന്നതിനിടെ ഒമ്പതുകാരിയെയും മുത്തശ്ശിയെയും ഇടിച്ചിട്ട് ഊടുവഴികളിലൂടെ കടന്നുകളഞ്ഞ കാറിന്റെ ഉടമയെയാണ് ഒമ്പത് മാസങ്ങൾക്കുശേഷം പഴുതടച്ച അന്വേഷണത്തലൂടെ പൊലീസ് തിരിച്ചറിഞ്ഞത്. കാർ കസ്റ്റഡിയിലെടുത്തു. പുറമേരി സ്വദേശി മീത്തലെ പുനത്തിൽ ഷെജീലിന്റെ (35) KL18 R 1846 മാരുതി സ്വിഫ്റ്റ് കാറാണ് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. സംഭവശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട ഷെജീൽ ദുബൈയിലാണുള്ളത്.
Diese Geschichte stammt aus der December 07, 2024-Ausgabe von Madhyamam Metro India.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 07, 2024-Ausgabe von Madhyamam Metro India.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കോസ്റ്റ് ഗാർഡിൽ അസി. കമാൻഡന്റ്
പുരുഷന്മാർ അപേക്ഷിച്ചാൽ മതി
ഖാൻ കോംബോ ഉടൻ
ഒരു നല്ല തിരക്കഥക്കായി കാത്തിരിക്കുന്നു
നടൻ കാളിദാസ് ജയറാം വിവാഹിതനായി
'ഞങ്ങൾ സന്തുഷ്ടരാണ്
ഗുകേ ഭേഷ്
ലോക ചെസ് 11-ാം ഗെയിമിൽ ഗുകേഷിന് ജയം ചാമ്പ്യൻഷിപ്പിലാദ്യമായി ഇന്ത്യൻ താരത്തിന് ലീഡ് ഗുകേഷിന് ആറും ലിറെന് അഞ്ചും പോയന്റ്
ഇന്ത്യ Vs ആസ്ട്രേലിയ ഏകദിനം വനിതകൾക്ക് പരമ്പര നഷ്ടം
മിന്നു മണിയുടെ ഓൾ റൗണ്ട് പ്രകടനം വിഫലം
സിറിയയിൽ പ്രതിപക്ഷസേന അധികാരം പിടിച്ചു അസദ് വീണു
» അസദ് കുടുംബത്തിന്റെ 53 വർഷത്തെ ഭരണത്തിന് വിരാമം » സിറിയയിലെ സ്ഥിതി നിരീക്ഷി ക്കുന്നതായി വൈറ്റ് ഹൗസ് » അസദിന്റെ വീഴ്ച ആഘോഷിച്ച് ജനങ്ങൾ രാജ്യംവിട്ട പ്രസിഡന്റ് ബശ്ശാറുൽ അസദ് അജ്ഞാതകേന്ദ്രത്തിൽ
ഛെട്രിക്
ആറ് ഗോൾ ത്രില്ലറിൽ ബംഗളൂരുവിനോട് തോറ്റ് ബ്ലാസ്റ്റേഴ്സ് (4-2) ഛേത്രിക്ക് ഹാട്രിക്
മിച്ചൽ സ്റ്റാർട്ട്
പിടിച്ചുനിന്ന് നിതീഷ് റെഡ്ഡി > ഇന്ത്യ 18 ന് പുറത്ത് ആസ്ട്രേലിയ 86/1
ഇടിച്ചിട്ട് കടന്ന കാർ ഒമ്പതു മാസത്തിനുശേഷം കസ്റ്റഡിയിൽ
മുത്തശ്ശി മരിച്ചു, ദൃഷാന അബോധാവസ്ഥയിൽ
ഇനി കളി ജയിക്കാനാ
നാളെ ബംഗളൂരുവുമായി ബ്ലാസ്റ്റേഴ്സിന് എവേ മത്സരം