നന്മ-തിന്മകളെ തിരിച്ചറിയാം...
Jyothisharatnam|October 16, 2023
ഭഗവാൻ കൃഷ്ണൻ അർജ്ജുനന് നൽകുന്ന ഉപദേശങ്ങൾ നമുക്കും ജീവിതത്തിൽ പകർത്താവുന്നതാണ്
എസ്.പി.ജെ
നന്മ-തിന്മകളെ തിരിച്ചറിയാം...

1. ഒന്നിനേയും ഭയക്കാതിരിക്കുക.

സർവ്വരുടേയും ഏറ്റവും വലിയ ഭയമാണ് "മരണഭയം. ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് മരണത്തെപ്പോലും ഭയക്കരുത് എന്നാണ് ഉപദേശിക്കുന്നത്. മരണം എന്നത് കടന്നുപോകൽ മാത്രമാണ്. നശ്വരമായതിന് മാത്രമാണ് മരണം സംഭവിക്കുന്നത്. അനശ്വരമായതിന് മരണമില്ല. സമ്പത്തും ബന്ധങ്ങളും സുഖ സൗകര്യങ്ങളും തുടങ്ങി ലോകത്തിൽ സർവ്വതും നശ്വരമാണ്. ഭയം അവസാനിക്കുന്നിടത്ത് ജീവിതം സുന്ദരമാകുന്നു.

2. ഒന്നിനേയും സംശയിക്കാതിരിക്കുക.

പ്രപഞ്ചത്തിൽ ജീവിക്കുമ്പോൾ മനുഷ്യന്റെ സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്ന പ്രധാനപ്പെട്ട കാര്യമാണ് അകാരണമായ സംശയം. സംശയാലുവായ ഒരാൾക്ക് ഈ ലോകത്തിലോ വരും ജന്മത്തിലോ സമാധാനമായി ജീവിക്കാനാവില്ല. അതേസമയം അവനെത്തന്നെ കണ്ടെത്താനുള്ള ജിജ്ഞാസയെ സംശയമായി തെറ്റിദ്ധരിക്കരുത്. തത്വചിന്തകരുടെ നിർദ്ദേശങ്ങളും പണ്ഡിതരുടെ വാക്കുകളും തള്ളിക്കളയരുത്.

3. വിഷയാസക്തിയിൽ നിന്ന് മോചനം നേടുക.

ലൗകിക ജീവിതത്തിൽ ഉണ്ടാ കുന്ന സർവ്വ വിഷയാസക്തിക ളിൽ നിന്നും മോചനം നേടുക.

കാമം, ക്രോധം തുടങ്ങി എണ്ണി യാൽ ഒടുങ്ങാത്ത സർവ്വവിഷയ ങ്ങളിൽ നിന്നും മുക്തമാകു മ്പോൾ മാത്രമാണ് ശാന്തതയും സ്വസ്ഥതയും അനുഭവവേദ്യമാ കുന്നത്. ശാന്തമായ മനസ്സിന് ജ്ഞാനവും സമാധാനവും മനഃശാന്തിയും കൈവരിക്കാനാകും.

Diese Geschichte stammt aus der October 16, 2023-Ausgabe von Jyothisharatnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der October 16, 2023-Ausgabe von Jyothisharatnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS JYOTHISHARATNAMAlle anzeigen
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024
ഭക്തിയുടെ ഭാവനകൾ
Jyothisharatnam

ഭക്തിയുടെ ഭാവനകൾ

ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്

time-read
1 min  |
November 1-15, 2024
വേദമാതാവ്
Jyothisharatnam

വേദമാതാവ്

തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

time-read
1 min  |
November 1-15, 2024
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
Jyothisharatnam

അർജ്ജുനനും നാരദനും പിന്നെ ഹനുമാനും

അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും

time-read
1 min  |
November 1-15, 2024
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
Jyothisharatnam

അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി

നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ

time-read
3 Minuten  |
November 1-15, 2024
ജീവിതവും സദ്ചിന്തയും
Jyothisharatnam

ജീവിതവും സദ്ചിന്തയും

സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.

time-read
2 Minuten  |
November 1-15, 2024
ആരാണ് ആദിപരാശക്തി.
Jyothisharatnam

ആരാണ് ആദിപരാശക്തി.

സംഹാരശക്തിയായ ആദിപരാശക്തി

time-read
2 Minuten  |
October 16-31, 2024
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
Jyothisharatnam

ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം

ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.

time-read
1 min  |
October 16-31, 2024
മാതൃരൂപിണീ ദേവി
Jyothisharatnam

മാതൃരൂപിണീ ദേവി

ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം

time-read
1 min  |
October 16-31, 2024