Facebook Pixel ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ | Jyothisharatnam – religious-spiritual – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ

Jyothisharatnam

|

December 16-31, 2024

മതമൈത്രിയുടെ, സമഭാവനയുടെ അതിരുകൾ ഇല്ലാത്ത ഭക്തിയുടെ നാളുകൾ ആശംസിക്കുന്നു.

- എസ്.പി.ജെ

ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ

ചിന്മയ മുദ്രയാണ് ഹൃദയത്തിലുള്ളത്. ആദ്യം അയ്യപ്പനെ കാണുന്നത് 9 വയസ്സ് പ്രായമുള്ളപ്പോഴാണ്. ആദ്യശബരിമല യാത്രയേക്കാൾ ആവേശമാണ് ഇപ്പോഴും അയ്യപ്പസന്നിധിയണയാൻ. 'തത്ത്വമസി' എന്നത് ശബരിമലയുടെ മാത്രം പ്രത്യേകതയാണ്. സാക്ഷാൽ അയ്യപ്പസ്വാമിയെ 'സ്വാമി' എന്നാണ് സംബോധന ചെയ്യുന്നത്. ഭക്തനേയും "സ്വാമി' എന്ന് വിളിക്കുന്നു. ഇത് രണ്ടും രണ്ടല്ല, രണ്ടും ഒന്നാണെന്നത് വാസ്തവമാകുന്നത് ശബരിമലയിൽ മാത്രം. ദൈവിക ചൈതന്യം പ്രകൃതിയെ എത്രത്തോളം ഹൃദയഹാരിയാക്കിത്തീർത്തിരിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ശബരിമല. ചുറ്റിലും നിറയുന്ന ഹരിതാഭമാർന്ന പ്രകൃതിയിലേക്ക് വിലയം ചെയ്തുകൊണ്ടാണത്രേ അവിടെ അയ്യപ്പസ്വാമി ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നത്.

ശബരിമല അയ്യപ്പനുമായുള്ള ബന്ധം നന്നേ ചെറുപ്പത്തിലേ തുടങ്ങിയിരുന്നു. കുട്ടിയായിരിക്കുമ്പോൾ കടുത്ത പനി ബാധിച്ച് തീരെ അവശനായി കിടക്കുന്ന നേരത്ത് "സ്വാമിയേ ശരണം അയ്യപ്പാ...' എന്ന് വിളിക്കുമായിരുന്നെന്ന് അമ്മ പറഞ്ഞ് കേട്ടറിവുണ്ട്. കാലക്രമേണ അയ്യപ്പഭക്തി യുടെ തീവ്രത കുറഞ്ഞ് ഗുരുവായൂരപ്പന്റെ കടുത്തഭക്തനായി..! എങ്കിലും എന്നിലെ ആധാരശക്തിയായി എന്നും സാക്ഷാൽ ശ്രീധർമ്മശാസ്താവ് ഉണ്ടായിരിക്കണം എന്ന് വിശ്വസിക്കുന്നു.

ശബരിമലയ്ക്ക് എത്ര തവണ പോയിട്ടുണ്ട് എന്ന് ചോദിച്ചാൽ കൃത്യമായി പറയാനാവില്ല. 18 വയസ്സ് തികയും മുമ്പ് ഇരുപതിലധികം തവണ അയ്യപ്പസന്നിധിയിൽ എത്തിയിട്ടുണ്ട്. എറണാകുളം FACT ൽ ഉദ്യോഗസ്ഥനായിരുന്ന അമ്മാവൻ ജയതിലകനാണ് ഗുരുസ്വാമിയായി എന്നെ ശബരിമലയ്ക്ക് കൊണ്ടുപോകുന്നത്. കുട്ടിയായിരിക്കുമ്പോൾ 7 ദിവസം വ്രതം നോറ്റാണ് മലകയറുന്നത്. സമപ്രായക്കാരായ ബന്ധുക്കളും, സുഹൃത്തുക്കളും അമ്മാവന്റെ സുഹൃത്തുക്കളും ഉൾപ്പെടെ പന്ത്രണ്ടോളം അയ്യപ്പന്മാർ ചേർന്ന സംഘമായിട്ടാണ് യാത്ര.

WEITERE GESCHICHTEN VON Jyothisharatnam

Jyothisharatnam

Jyothisharatnam

അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം

തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ

ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും

time to read

3 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ

സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

മഹാദേവൻ മൂർത്തീഭാവങ്ങൾ

ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.

time to read

4 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ധർമ്മം തല കാക്കും

ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്

time to read

1 min

April 16-30, 2026

Jyothisharatnam

Jyothisharatnam

വേലയും പൂരവും ഉത്സവവും

തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.

time to read

3 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും

ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.

time to read

1 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

പത്താമുദയ പുണ്യം

പത്താമുദയത്തിന് പത്തു തെ

time to read

2 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക

മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.

time to read

1 min

April 16-30, 2026

Jyothisharatnam

പൊൻവെയിലിൻ ഐശ്വര്യം പേറി.

ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.

time to read

1 mins

April 1-15, 2026

Listen

Translate

Share

-
+

Change font size