ഗതിമാറി ഒഴുകുന്ന നദികൾ
Jyothisharatnam|November 16, 2023
ചെന്നുപെടുന്ന തൊഴിൽരംഗം പലതാവാം. അത് ഓരോരുത്തരുടേയും തൊഴിൽ ഭാവത്തെ ആശ്രയിച്ചിരിക്കും
ശങ്കരാടിൽ മുരളി 9074507663
ഗതിമാറി ഒഴുകുന്ന നദികൾ

മലയാള സാഹിത്യനിരൂപണ ശാഖയിലെ ഒരു ഇതിഹാസമായിരുന്ന പ്രൊഫ. എം.കൃഷ്ണൻ നായർ പറഞ്ഞ വാചകം അതേപടി ഇവിടെ ചേർക്കുന്നു. ഏതെങ്കിലും ഒരു പുസ്തകം ഒരിടത്തും കിട്ടാതെ വരുമ്പോൾ, നമ്മൾ അന്തരിച്ച മന്ത്രിയും, കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എൻ.ഇ. ബലറാമിനോട് ചോദിച്ചാൽ മതി. അദ്ദേഹം അറിയില്ല എന്നുപറഞ്ഞാൽ ആകൃതി ലോകത്തൊരിടത്തും ലഭിക്കില്ല. രാഷ്ട്രീയക്കാരനായിരുന്ന ബലറാം എത്ര വലിയ പണ്ഡിതനായിരുന്നുവെന്നതിന്റെ സാക്ഷ്യപത്രമാണിത്. അക്കാഡമിക്ക് ക്വാളിഫിക്കേഷനല്ല, ആഴത്തിലുള്ള വായനയും പഠനങ്ങളുമാണ് അദ്ദേഹത്തെ അവിടംവരെ എത്തിച്ചത്. ആദ്ധ്യത്മികം, ധനതത്വശാസ്ത്രം വേദാന്തം അങ്ങനെ അദ്ദേഹം ചെന്നെത്താത്ത വിഷയങ്ങൾ കുറവാണ്.

പ്രസംഗകലയിലും ലേഖനമെഴുത്തിലും കേരളം കണ്ട ഏറ്റവും വലിയ പ്രതിഭാശാലിയായി രുന്നു കൗമുദി ബാലകൃഷ്ണൻ. രാഷ്ട്രീയക്കാരനും, പാർലമെന്റ് മെമ്പറുമായിരുന്നു. അതു പോലെ പനമ്പിള്ളി, സി.അച്യുതമേനോൻ,ഇ.എം.എസ് മുതലായ എത്രയോ പ്രതിഭാധനരെക്കു റിച്ച് നമുക്ക് ഓർക്കാം. ഡോ. ആർ. പ്രസന്നന്റെ നിയമസഭാ സ്മരണകൾ എന്ന കൃതിയിൽ നിയമസഭാ ലൈബ്രറി ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയ മുൻ കുന്നത്തുനാട്, ഞാറക്കൽ എം.എൽ.എ അന്തരിച്ച ടി.എ. പരമനെ പരാമർശിക്കുന്നുണ്ട്. മജിസ്ട്രേട്ട് പദവി വേണ്ടെന്നുവച്ച്, അറിയാതെ രാഷ്ട്രീയക്കാരനായ ടി.എ. പരമൻ വലിയ വായനക്കാരനും, പണ്ഡിതനും, സരസനുമായിരുന്നു.

വഴി പലത്

Diese Geschichte stammt aus der November 16, 2023-Ausgabe von Jyothisharatnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der November 16, 2023-Ausgabe von Jyothisharatnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS JYOTHISHARATNAMAlle anzeigen
സോമവാരവ്രത വിധികൾ
Jyothisharatnam

സോമവാരവ്രത വിധികൾ

മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരവ്രതമെന്ന പേരിൽ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതിപൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരുമായ മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കൽപ്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായി കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ചവ്രതം.

time-read
1 min  |
November 16-30, 2024
മാളികപ്പുറത്തമ്മ
Jyothisharatnam

മാളികപ്പുറത്തമ്മ

പാപവിമുക്തമായ ദേവീചൈതന്യം

time-read
3 Minuten  |
November 16-30, 2024
വാസ്തു സത്യവും മിഥ്യയും
Jyothisharatnam

വാസ്തു സത്യവും മിഥ്യയും

വാസ്തുവും ബിസിനസ്സും

time-read
2 Minuten  |
November 16-30, 2024
പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ
Jyothisharatnam

പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ

തിരുവിതാംകൂർ ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന മോഹൻ പെരിനാട് എ തിയ \"ശബരിമലയും ദേവസ്വം ബോർഡും' എന്ന പുസ്തകത്തിൽ നിന്ന്

time-read
2 Minuten  |
November 16-30, 2024
നാലമ്പല ദർശനം
Jyothisharatnam

നാലമ്പല ദർശനം

അനുഭവകഥ

time-read
1 min  |
November 16-30, 2024
ജ്യോതിഷവും ജ്യോത്സനും
Jyothisharatnam

ജ്യോതിഷവും ജ്യോത്സനും

ജ്യോതിഷവും ജ്യോത്സ്യവും ദോഷപരിഹാരപൂജകളാണെന്നാണ് പൊതുവേയുള്ള തോന്നൽ. ദോഷപരിഹാരങ്ങൾ പരിഹാരപൂജകളിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല രാജേഷ് ജ്യോത്സ്യൻ. ഒരു പരമ്പരയുടെ ജ്യോതിഷപാരമ്പര്യത്തിലൂടെ ചില തിരിച്ചറിവുകളാണ് അദ്ദേഹം വായനക്കാർക്ക് പകർന്നുനൽകുന്നത്.

time-read
1 min  |
November 16-30, 2024
കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം
Jyothisharatnam

കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം

ശ്രീപരശുരാമൻ മാതൃഹത്യാ പാപനിവൃത്തിക്കായി സമുദ്രത്തിൽ നിന്നും കേരളത്തെ ഉദ്ധരിച്ച് ബ്രാഹ്മണർക്ക് ദാനം ചെയ്തു. കേരളത്തെ സംരക്ഷിക്കുന്നതിനായി മലയോരങ്ങളിൽ ശാസ്താ പ്രതിഷ്ഠകളും മദ്ധ്യഭാഗങ്ങളിൽ ശൈവ വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് മലയോരങ്ങളിൽ സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴയിൽ ബാല ശാസ്താവ്, ആര്യങ്കാവിൽ തൃക്കല്യാണ രൂപത്തിലും, അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായും, ശബരിമലയിൽ ധ്യാനനിരതനായും, കാന്തമലയിൽ സാക്ഷാൽ പരമാത്മാവുമായിട്ടാണ് സങ്കൽപ്പങ്ങൾ.

time-read
3 Minuten  |
November 16-30, 2024
മുൻധാരണകളെ തിരുത്തുന്ന ദൈവവിധി
Jyothisharatnam

മുൻധാരണകളെ തിരുത്തുന്ന ദൈവവിധി

ഇങ്ങനെ കാര്യങ്ങൾ എല്ലാം വിധിപോലെ മാത്രമേ നടക്കൂ എന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ഇതിഹാസങ്ങളിൽ തന്നെയുണ്ട്.

time-read
2 Minuten  |
November 16-30, 2024
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024