മനുഷ്യരെ സംബന്ധിച്ച ഏറ്റവും വലിയ സമ്പാദ്യം ആരോഗ്യമുള്ള ശരീരവും ഏറ്റവും വലിയ ദുരിതം രോഗവുമാണ്. ഒരു കുടുംബത്തിൽ ഒരാൾ രോഗി ആകുന്നതോടു കൂടി ആ വ്യക്തി മാത്രമല്ല, കുടുംബാംഗങ്ങൾ എല്ലാവരും തന്നെ ശാരീരികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു.
കുടുംബത്തിന്റെ അടിത്തറയ്ക്കുതന്നെ ഇളക്കം സംഭവിക്കുന്നു. അധ്വാനിക്കുവാൻ മനസ്സും ആരോഗ്യവുമുള്ള ഒരാൾക്ക് ഇന്നത്തെ സമൂഹത്തിൽ കുടുംബം പുലർത്തുവാൻ വലിയ ബുദ്ധിമുട്ടില്ല. പക്ഷേ, ആ കുടുംബത്തിൽ ഒരാൾ രോഗി ആകുന്നതോടുകൂടി കുടുംബത്തിന്റെ താളം തന്നെ തെറ്റുന്നു.
ഒരു വ്യക്തി ജനിക്കുന്നതോടു കൂടി ആയുസ്സും തീരുമാനിക്കപ്പെടുന്നു. അങ്ങനെ ലഭിക്കുന്ന ആയുസ്സ് ആരോഗ്യമുള്ള ശരീരത്തോടെ ജീവിച്ചുതീർക്കുവാൻ കഴിയുന്നത് ഭാഗ്യമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആ ഭാഗ്യം നമുക്കും സ്വന്തമാക്കാം.
വദാംഗ ജ്യോതിഷം അനുസരിച്ച് പൂർവ്വജന്മത്തിൽ ചെയ്ത പാപങ്ങളാണ് രോഗങ്ങളുടെ രൂപത്തിൽ മനുഷ്യരെ ഈ ജന്മം പിൻതുടരുന്നത്.
ജന്മാന്തര കൃതം പാപം
വ്യാധിരൂപേണ ജായതേ
തത് ശാന്തിരൗഷധൈര
ഹോമാർച്ചനാദിഭി
എന്നാണ് പ്രമാണം. അതായത്, കഴിഞ്ഞ ജന്മത്തിൽ ചെയ്യപ്പെട്ട പാപം രോഗമെന്ന നിലയിൽ ഈ ജന്മം ജനിക്കുന്നു. അതിന്റെ ശമനം ഔഷധങ്ങൾ കൊണ്ടും, ദാനം, ജപം, ഹോമം, അർച്ചന മുതലായവകൊണ്ടും ഉണ്ടാകുന്നുവെന്ന് അർത്ഥം.
Diese Geschichte stammt aus der May 16-31, 2024-Ausgabe von Jyothisharatnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 16-31, 2024-Ausgabe von Jyothisharatnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കന്നിമൂല വാസ്തു
ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു
വിഗ്രഹങ്ങളും സവിശേഷതകളും
പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.
ഉപാസനയുടെ ഷഷ്ഠിപൂർത്തി
മണക്കാട് പരമേശ്വരൻ നമ്പൂതിരി കൂടൽമാണിക്യ സ്വാമിയെ സേവിച്ചു തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടോളമാകുന്നു
അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം, മതമൈത്രിയുടെ മഹനീയ സന്ദേശം - പുതുമന മധു നമ്പൂതിരി
പേട്ടതുള്ളൽ ജനുവരി 12 ന്
അഭിഷേകത്തിന്റെ ഫലങ്ങൾ
സംസ്കൃതത്തിൽ അഭിഷേക അല്ലെങ്കിൽ അഭിഷേകം എന്നാൽ ആരാധന അർപ്പിക്കുന്ന ദൈവത്വത്തെ കുളിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്
ഭഗവാന് സന്തോഷമേകുന്ന നിഷ്ക്കളങ്ക പ്രാർത്ഥന
ആത്മീയ ജീവിതം സ്വീകരിച്ചു കൊണ്ട് ഇരുവരും ഭഗവത് ഗാനാലാപനങ്ങളുമായി ശേഷകാലം ജീവിച്ചു
ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ
മതമൈത്രിയുടെ, സമഭാവനയുടെ അതിരുകൾ ഇല്ലാത്ത ഭക്തിയുടെ നാളുകൾ ആശംസിക്കുന്നു.
പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ...
പ്രാർത്ഥിക്കുക, മനസ്സുറപ്പോടെ ദിവ്യചൈതന്യത്തെ ഉപാസിക്കുക. അയ്യപ്പസ്വാമി ഭക്തരെ ഉപേക്ഷിക്കില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പ്രാർത്ഥിക്കുക. അനുഗ്രഹവർഷം ഉണ്ടാകും. നിശ്ചയം
അയ്യപ്പചരിത കലാരൂപങ്ങൾ
തെക്കൻ കേരളത്തിൽ സമ്പ്രദായ ഭജനയ്ക്കാണ് പ്രചാരമെങ്കിൽ വടക്കർക്ക് ഉടുക്കുപാട്ടാണ് ശാസ്താംപാട്ട്, അയ്യപ്പൻപാട്ട്) ഏറെ പ്രിയം. മണ്ഡലകാലത്തെ കെട്ടുനിറയോടൊപ്പം അയ്യപ്പന്മാർ ക്ഷേത്രത്തിലോ, വീടുകളിലോ വച്ച് നടത്തുന്ന അനുഷ്ഠാനകലയാണിത്. കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യ ഷൻപാട്ടിന്റെ അകമ്പടിയോടെ വേണമെന്നാണ് വയ്പ്. മിക്കയിടങ്ങളിലും സന്ധ്യയോടെ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ഉടുക്കുപാട്ട് ചിലയിടങ്ങളിൽ രാവിലെ മുതൽ സന്ധ്യവരെ നടത്തുന്നതായും കണ്ടിട്ടുണ്ട്. തണ്ടാർ സമുദായക്കാരാണ് ഇതിന് കാർമ്മികത്വം വഹിക്കുന്നത്.