പ്രപഞ്ച ചൈതന്യം
Jyothisharatnam|June 1-15, 2024
മലയാലപ്പുഴ ക്ഷേത്രം, ചെട്ടി ക്കുളങ്ങര ക്ഷേത്രം എന്നീ ക്ഷേത്ര ങ്ങളോട് ഏറെ സാമ്യമുള്ള ശ്രീലകമാണ് കടയ്ക്കാട് ശ്രീലകവും. ചെട്ടിക്കുളങ്ങര, മലയാലപ്പുഴ ക്ഷേത്രങ്ങൾക്ക് ഏകദേശം മദ്ധ്യത്തിലായിട്ടാണ് കടയ്ക്കാട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും.
കടയ്ക്കാട് ഭദ്രകാളീക്ഷേത്രം കടയ്ക്കാട് - പന്തളം, (9446116554) തയ്യാറാക്കിയത് നാരായണൻ പോറ്റി
പ്രപഞ്ച ചൈതന്യം

കേരളത്തിലെ ഭക്തിപ്രസ്ഥാനങ്ങളിൽ മുന്നിട്ടുനിൽക്കുന്നത് ദേവീസങ്കൽപ്പങ്ങൾ തന്നെയാണ്. കേരളത്തിൽ ആരാധനാലയങ്ങളിൽ എണ്ണത്തിൽ ഏറ്റവുമധികമുള്ളത് ദേവീക്ഷേത്രങ്ങൾ തന്നെയാണ്. ദേവീഭക്തിയുടെ അത്യപൂർവ്വഭാവം കൃതികളാണ് കേരളത്തിലെ ഓരോ ഗ്രാമത്തിലും തിരിച്ചറിയാനാവുന്നത്. ദുഷ്ടനിഗ്രഹിയും, ശിഷ്ടപാലിനി യുമായ ഭഗവതി ശക്തിയുടെ പൂർണ്ണ ഭാവമായിതന്നെ പല ശ്രീലകളിലും നിലകൊള്ളുന്നു. പ്രപഞ്ച ത്തിന്റെ ഭാവപ്രകൃതിയെ പ്രതിഫലിപ്പിക്കുന്ന ചൈതന്യമാണ് ദേവീസങ്കൽപ്പങ്ങൾ.

ഇന്ന് ഈ ദേവീക്ഷേത്രത്തിൽ വലം വച്ചപ്പോൾ ചുറ്റുവലം ചെയ്ത അനവധി ദേവീക്ഷേത്രങ്ങളിലൂടെ ചിന്തകൾ പരതി. കേരളത്തിലെ അതിപ്രശസ്തമായ ദേവീക്ഷേത്രങ്ങളോട് താരതമ്യം തോന്നുംപ്രകാര ക്ഷേത്രത്തിലെ ശ്രീലകമാണ് ഈ ത്തിന്റെ ശക്തിമഹത്വം എന്നത് ചിന്തയിൽ ഉണർന്നു. ഇത്, പന്തളം പട്ടണത്തിന് സമീപം, പന്തളം പത്തനംതിട്ട പാതയിൽ കടയ്ക്കാട് എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന, കടയ്ക്കാട് ശ്രീഭദ്രകാളി ക്ഷേത്രമാണ്

ഭക്തിയുടെ ശ്രീലകം

Diese Geschichte stammt aus der June 1-15, 2024-Ausgabe von Jyothisharatnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der June 1-15, 2024-Ausgabe von Jyothisharatnam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS JYOTHISHARATNAMAlle anzeigen
ഹനുമാന് വഴിപാട്
Jyothisharatnam

ഹനുമാന് വഴിപാട്

പ്രാർത്ഥനകളും ഫലങ്ങളും ഹനുമാനെ തൊഴുത് പ്രാർത്ഥിച്ചാൽ ശിവനേയും വിഷ്ണുവിനേയും ഒന്നിച്ച് തൊഴുത് പ്രാർത്ഥിച്ച് ഫലം കിട്ടുമെന്നാണ് വിശ്വാസം. ഹനുമാനെ ഭജിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ഉദ്ദി ഷ്ടകാര്യ സിദ്ധിയും കരഗതമാവുന്നു. ദുഃഖദുരിതങ്ങൾ അകലുന്നു. കുടുംബത്തിൽ ശാന്തിയും സമാധാനവും സന്തോഷവും വർദ്ധിക്കുന്നു. ഒപ്പം ഹനുമാനെ രാമനാമത്താൽ ജപിച്ച് വെറ്റിലമാല, വടമാല എന്നിവ അണിയിച്ചും വെണ്ണചാർത്തിയും പൂജിക്കണം.

time-read
1 min  |
July 1-15, 2024
ജീവിതത്തെ ഐശ്വര്യപ്രദമാക്കുന്ന പിതൃസ്മരണയും കർമ്മവും
Jyothisharatnam

ജീവിതത്തെ ഐശ്വര്യപ്രദമാക്കുന്ന പിതൃസ്മരണയും കർമ്മവും

പിതൃക്കൾക്ക് നൽകാനുള്ള ആദരവും ശ്രേഷ്ഠ കർമ്മവും മുടക്കം കൂടാതെ ചെയ്യുക മാത്രമല്ല നമ്മുടെ ലക്ഷ്യം.

time-read
1 min  |
July 1-15, 2024
പ്രപഞ്ച ചൈതന്യം
Jyothisharatnam

പ്രപഞ്ച ചൈതന്യം

മലയാലപ്പുഴ ക്ഷേത്രം, ചെട്ടി ക്കുളങ്ങര ക്ഷേത്രം എന്നീ ക്ഷേത്ര ങ്ങളോട് ഏറെ സാമ്യമുള്ള ശ്രീലകമാണ് കടയ്ക്കാട് ശ്രീലകവും. ചെട്ടിക്കുളങ്ങര, മലയാലപ്പുഴ ക്ഷേത്രങ്ങൾക്ക് ഏകദേശം മദ്ധ്യത്തിലായിട്ടാണ് കടയ്ക്കാട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും.

time-read
1 min  |
June 1-15, 2024
തിന്മ വിതച്ച് തിന്മ കൊയ്തെടുക്കുന്നവർ
Jyothisharatnam

തിന്മ വിതച്ച് തിന്മ കൊയ്തെടുക്കുന്നവർ

നന്മകൾ വിതച്ചാൽ മാത്രമേ നമുക്ക് നന്മകൾ കൊയ്യാൻ കഴിയുകയുള്ളു.

time-read
1 min  |
June 1-15, 2024
നമസ്തേ എന്നാൽ എന്ത്?
Jyothisharatnam

നമസ്തേ എന്നാൽ എന്ത്?

' നമസ്തേ' എന്നാൽ 'എന്റേതല്ല, സർവ്വതും ഈശ്വരസമമായ അങ്ങയുടേത്' എന്നാണ്

time-read
1 min  |
June 1-15, 2024
ഇത് ദക്ഷിണകാശിയാണ്....
Jyothisharatnam

ഇത് ദക്ഷിണകാശിയാണ്....

പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനാണ് വിശ്വാസികൾ ബലിയിടൽ നടത്തുന്നത്

time-read
1 min  |
May 16-31, 2024
ഏഴരശ്ശനിയെ പേടിക്കണോ?
Jyothisharatnam

ഏഴരശ്ശനിയെ പേടിക്കണോ?

ഒരാളുടെ ജന്മരാശിക്ക് ആകെ ഏഴരവർഷം ശനി പിടിക്കുന്നതി നെയാണ് ഏഴരശ്ശനി എന്ന് പറയുന്നത്

time-read
1 min  |
May 16-31, 2024
തിരുക്കോഷ്ഠിയൂർ
Jyothisharatnam

തിരുക്കോഷ്ഠിയൂർ

ശ്രീരംഗം കഴിഞ്ഞാൽ തമിഴ്നാട്ടിലെ വൈഷ്ണവ ക്ഷേത്രങ്ങളിൽ മുന്തിയ സ്ഥാനമാണ് തിരുക്കോഷ്ഠിയൂരിനുളളത്.

time-read
1 min  |
May 16-31, 2024
ഔഷധം ദാനം ഹോമം അർച്ചന
Jyothisharatnam

ഔഷധം ദാനം ഹോമം അർച്ചന

എല്ലാവർക്കും ആരോഗ്യമുള്ള ഒരു ശരീരവും മനസ്സും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ..

time-read
2 Minuten  |
May 16-31, 2024
നിലവിളക്കും നിറപറയും
Jyothisharatnam

നിലവിളക്കും നിറപറയും

ഒരു ക്ഷേത്രം നിർമ്മിക്കുകയോ, വീട് പണിയുകയോ ചെയ്യുമ്പോൾ ആദ്യചടങ്ങായ തറക്കല്ലിടുന്നതിനും പിന്നീട് കട്ടിള വയ്പ്പിനും ഗൃഹപ്രവേശനത്തിനും നിലവിളക്ക് കൊളുത്തിയാണ് ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നത്. അഷ്ടമംഗല്യ പ്രശ്നത്തിൽ ദീപലക്ഷണം ഒരു പ്രധാന വിഷയമാണ്

time-read
1 min  |
May 16-31, 2024