ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ എല്ലാംതന്നെ അദ്ദേഹ ത്തിന്റെ ഉച്ചയുറക്കത്തിനും മറ്റ് ചിലപ്പോൾ ഉണർത്തുപാട്ടായും അഷ്ടപദി പാടുന്നത് നിങ്ങളെല്ലാം കേട്ടിട്ടുണ്ടാകുമല്ലോ? അഷ്ടപദി രചിച്ചത് ഭഗവാന്റെ ആദ്യഭക്തനും ശുദ്ധനും അതിലുപരി കണ്ണനെ ഹൃദയത്തിലേറ്റിയ ആളുമായ ജയദേവകവികൾ ആയിരുന്നു എന്ന് ഏവർക്കും അറിയാം. എന്നാൽ അഷ്ടപദി യിലെ വരികളിൽ കണ്ണന്റെ വിരൽസ്പർശം ഉണ്ട് എന്ന് എത്രപേർക്ക് അറിയാം.?
ഒരിക്കൽ പുരി ജഗന്നാഥ ക്ഷേത്ര ദർശനത്തിന് പോയ ശ്രീ ജയദേവന് കൃഷ്ണനും രാധയുമായുളള വൃന്ദാവനകേളികളുടെ സ്വപ്നദർശനം ഉണ്ടാകുകയും അദ്ദേഹം അത് കവിതയാക്കാൻ തീരുമാനിക്കുകയും ചെയ്തു എന്നാണ് ചരിത്രം.
ജയദേവൻ ഭക്തിരസത്തിൽ മുഴുകി രാധയുമായുളള കണ്ണന്റെ പ്രേമലീലകൾ എഴുതിക്കൊണ്ടിരിക്കെ ഒരു കവിതയുടെ വരികൾ എത്ര ആലോചിച്ചിട്ടും എഴുതാൻ കഴിഞ്ഞില്ല.
"സ്മരള ഖണ്ഡനം മമ ശിരസി മണ്ഡനം' എന്ന വരി പൂർത്തിയാക്കാൻ കഴിയാതെ വിഷണ്ണനായിരുന്ന ജയദേവനോട് സാധ്വിയും പതിവ്രതാ രത്നവുമായ ഭാര്യ പത്മാവതി ഇപ്രകാരം പറഞ്ഞു.
അങ്ങ് ഗംഗയിൽ പോയി കുളിച്ച് പൂജാ പ്രാർത്ഥനകൾ നടത്തി കണ്ണനോട് പ്രാർത്ഥിക്കൂ. അപ്പോൾ വരി എഴുതാൻ കണ്ണൻ സഹായിക്കും. ജയദേവൻ ഈ ആശയം സ്വാഗതം ചെയ്തു. ഗംഗ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കുറച്ച് അകലെയാണ്.
Diese Geschichte stammt aus der August 16-31, 2024-Ausgabe von Jyothisharatnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 16-31, 2024-Ausgabe von Jyothisharatnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം
അഗ്നിതീർത്ഥം
ദീപാവലി ദിവസം ഏത് തീർത്ഥത്തിൽ നീരാടിയാലും ഗംഗയിൽ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്
കാക്കകൾ നമ്മുടെ പിതൃക്കളാണോ?
മറ്റൊരു ജീവിയേയും അതിന്റെ ശബ്ദത്തിലൂടെ നമ്മൾ അഭിസംബോധനചെയ്യുമോ?
കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
പെൻഡുല ശാസ്ത്രം
പെൻഡുല ശാസ്ത്രം ആത്മീയതയുടെ ഭാഗമായി പ്രാചീനകാലം മുതൽ പുരോഹിതന്മാരും സന്യാസികളും പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ മനസ്സിലാക്കാനുമായി ഉപയോഗിച്ചിരുന്ന ഒരു ശാസ്ത്രമാണ്.
ദീപവും ആവലിയും ചേർന്ന വിജയോത്സവം
ലോകജനസമക്ഷത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ അലിഞ്ഞുചേർന്ന ആഘോഷമാണ് ദീപാവലി. ഇത് വിജയത്തിന്റെ ഉത്സവമാണ്. ശ്രീകൃഷ്ണ ഭഗവാൻ നരകാസുരനെ വധിച്ച് ജനങ്ങളെ രക്ഷിച്ച പുണ്യദിനം. ദീപം, ആവലി എന്നീപദങ്ങൾ ചേർന്നാണ് ദീപാവലി എന്ന പദം ഉത്ഭവിച്ചത്. ഇത് ലോപിച്ച് ദീപാളിയുമായി തീർന്നു. ശ്രീരാമൻ പതിന്നാല് വർഷത്തെ വനവാസത്തിന് ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ഈ ആഘോഷം നടത്തുന്നത്. ഈ ഉത്സവം ജൈനവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനേയും അനുസ്മരിക്കുന്നു.
ജീവിതസായാഹ്നത്തിൽ കരുതേണ്ട ധനം
ചുണ്ടുകൾ മാത്രമല്ല, മനസ്സും ആത്മാർത്ഥമായി ഈശ്വരനാമം ഉച്ചരിക്കുമ്പോൾ മാത്രമേ ശേഷകാലത്തേയ്ക്കുള്ള ധനം നമ്മളാൽ സമ്പാദിക്കാനാവൂ
കാർക്കോടകന് ശാപവും നളന് വിഷബാധയും
ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ളതായി പറയപ്പെടുന്ന നാഗാരാധനയ്ക്ക് നമുക്കിടയിൽ മഹത്തായ ഒരു സ്ഥാനമാണുള്ളത്. മറ്റ് പല രാജ്യങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും ഏറ്റവും മഹനീയം ഭാരതത്തിലാണ്. എന്നാൽ ഭാരതത്തിൽ കേരളത്തിലാണ് നാഗാരാധനയ്ക്ക് കൂടുതൽ പ്രാധാന്യം. കേരളത്തിന്റെ സംസ്ക്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാണ് സർപ്പാരാധന. നാഗപ്രീതിക്കായി ഒട്ടേറെ അനുഷ്ഠാനങ്ങൾ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധിപ്രകാരം അവ അനുഷ്ഠിക്കുകയും ചെയ്യുന്നവർ കേരളത്തിലെ പ്പോലെ മറ്റെങ്ങുമില്ല. ഒരു കാലത്ത് സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന സർപ്പക്കാവുകൾ മിക്ക തറവാടുകളുടെയും ഐശ്വര്യമായിരുന്നു.