ഓരോ രാജ്യങ്ങൾക്കും അവരുടേതായ എടുത്തുപറയ പ്പെടുന്ന ചില പ്രത്യേക സംസ്ക്കാരങ്ങൾ നിലനിന്നുപോരുന്നു. ഭാരതത്തിന്റെ സംസ്ക്കാരം മറ്റ് ലോകരാഷ്ട്രങ്ങളും വളരെ കൗതുകത്തോടും അതർഹിക്കുന്ന ബഹുമാനത്തോടും കൂടിയാണ് വിവക്ഷിക്കുന്നത്. ഈ മഹത്തായ സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ചുവടുപിടിച്ചു കൊണ്ട് വിവിധങ്ങളായ അനുഷ്ഠാനങ്ങളും ആചാരങ്ങളും നിലനിന്നുപോരുന്നു. അത്തരം ഒരു ആചാരത്തിന്റെ ഭാഗമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും നിലനിന്നുപോരുന്ന "രക്ഷാബന്ധൻ' എന്നറിയപ്പെടുന്ന ഉത്സവം. ഈ മഹത്തായ ഉത്സവത്തിനെ രാഖി' എന്ന പേരിലും അറിയപ്പെടുന്നു.
Diese Geschichte stammt aus der August 16-31, 2024-Ausgabe von Jyothisharatnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 16-31, 2024-Ausgabe von Jyothisharatnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കന്നിമൂല വാസ്തു
ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു
വിഗ്രഹങ്ങളും സവിശേഷതകളും
പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.
ഉപാസനയുടെ ഷഷ്ഠിപൂർത്തി
മണക്കാട് പരമേശ്വരൻ നമ്പൂതിരി കൂടൽമാണിക്യ സ്വാമിയെ സേവിച്ചു തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടോളമാകുന്നു
അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം, മതമൈത്രിയുടെ മഹനീയ സന്ദേശം - പുതുമന മധു നമ്പൂതിരി
പേട്ടതുള്ളൽ ജനുവരി 12 ന്
അഭിഷേകത്തിന്റെ ഫലങ്ങൾ
സംസ്കൃതത്തിൽ അഭിഷേക അല്ലെങ്കിൽ അഭിഷേകം എന്നാൽ ആരാധന അർപ്പിക്കുന്ന ദൈവത്വത്തെ കുളിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്
ഭഗവാന് സന്തോഷമേകുന്ന നിഷ്ക്കളങ്ക പ്രാർത്ഥന
ആത്മീയ ജീവിതം സ്വീകരിച്ചു കൊണ്ട് ഇരുവരും ഭഗവത് ഗാനാലാപനങ്ങളുമായി ശേഷകാലം ജീവിച്ചു
ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ
മതമൈത്രിയുടെ, സമഭാവനയുടെ അതിരുകൾ ഇല്ലാത്ത ഭക്തിയുടെ നാളുകൾ ആശംസിക്കുന്നു.
പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ...
പ്രാർത്ഥിക്കുക, മനസ്സുറപ്പോടെ ദിവ്യചൈതന്യത്തെ ഉപാസിക്കുക. അയ്യപ്പസ്വാമി ഭക്തരെ ഉപേക്ഷിക്കില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പ്രാർത്ഥിക്കുക. അനുഗ്രഹവർഷം ഉണ്ടാകും. നിശ്ചയം
അയ്യപ്പചരിത കലാരൂപങ്ങൾ
തെക്കൻ കേരളത്തിൽ സമ്പ്രദായ ഭജനയ്ക്കാണ് പ്രചാരമെങ്കിൽ വടക്കർക്ക് ഉടുക്കുപാട്ടാണ് ശാസ്താംപാട്ട്, അയ്യപ്പൻപാട്ട്) ഏറെ പ്രിയം. മണ്ഡലകാലത്തെ കെട്ടുനിറയോടൊപ്പം അയ്യപ്പന്മാർ ക്ഷേത്രത്തിലോ, വീടുകളിലോ വച്ച് നടത്തുന്ന അനുഷ്ഠാനകലയാണിത്. കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യ ഷൻപാട്ടിന്റെ അകമ്പടിയോടെ വേണമെന്നാണ് വയ്പ്. മിക്കയിടങ്ങളിലും സന്ധ്യയോടെ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ഉടുക്കുപാട്ട് ചിലയിടങ്ങളിൽ രാവിലെ മുതൽ സന്ധ്യവരെ നടത്തുന്നതായും കണ്ടിട്ടുണ്ട്. തണ്ടാർ സമുദായക്കാരാണ് ഇതിന് കാർമ്മികത്വം വഹിക്കുന്നത്.