വിശാലമായ പറമ്പിന് നടുവിൽ നടുമുറ്റവും തട്ടിൻപുറവും നിലവറയുമെല്ലാമുള്ള, പത്തിരുപത് പേർ താമസിച്ചിരുന്ന വലിയ തറവാടുകൾ വെറും ഓർമ്മ മാത്രമായിക്കഴിഞ്ഞു. ആ സ്ഥാനത്ത് ഇപ്പോൾ ആഡംബരങ്ങൾ നിറഞ്ഞ ബഹുനില മാളികകളാണ് എങ്ങും. അല്ലെങ്കിൽ ഫ്ലാറ്റുകൾ. ഇവിടെയെല്ലാ രണ്ടോ മൂന്നോ പേർ മാത്രം. കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ട് ഈ അണു കുടുംബങ്ങൾക്കായി ചെറിയ സ്ഥലത്ത്, അത്യാവശ്യം സൗകര്യങ്ങളെല്ലാമുള്ള, ദോഷദുരിതങ്ങൾ ബാധിക്കാത്ത ഒരു നല്ല വീട് വച്ച് സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. അതെ; നല്ല വീട് എന്ന സ്വപ്നം കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്. വാസ്തു നോക്കി വീട് വെക്കാനും ലോണെടുത്തും സ്വരുക്കൂട്ടി വച്ച സമ്പാദ്യങ്ങളും സ്വർണ്ണാഭരണങ്ങളും എല്ലാം മുടക്കി വീടുപണിയുന്നത് സമാധാനത്തോടെ, സന്തോഷത്തോടെ ജീവിക്കുന്നതിനു വേണ്ടി ആണല്ലോ? അത്തരത്തിൽ വീടുപണിയുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം: ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ കാര്യം ഓരോ വീടും ജനിക്കുന്നത് അതിൽ താമസിക്കുന്ന മനുഷ്യരുടെ മനസ്സിലാണ്; അല്ലെങ്കിൽ അങ്ങനെയെ ആകാൻ പാടുള്ളൂ. മാർച്ച് 31നകം ലോൺ എടുത്തില്ലെങ്കിൽ അത് ലാപ്സായി പോകും, തിരക്കു എന്നൊക്കെ ഓരോ കാരണം പറഞ്ഞ് പിടിച്ച് മറ്റാരെങ്കിലും വരച്ചതോ പെട്ടെന്ന് തട്ടിക്കൂട്ടിയതോ ആയ ഒരു പ്ലാനിൽ ഒരു വീട് പണിയാൻ ഇറങ്ങി പുറപ്പെടരുത്.
വാസ്തു നോക്കണം
Diese Geschichte stammt aus der May 2023-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 2023-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...
ആരെയും വിറപ്പിക്കുന്ന ഒടിയൻ
വിദഗ്ധമായി എതിരാളികളെ നേരിട്ട് സൂത്രത്തിൽ ചതിച്ചു കൊല്ലുക തന്നെയാണ് ഒടിവിദ്യ അങ്ങനെ ബോധം കെട്ടുവീണ ആളുകളുടെ അറുപത്തിനാലു മർമ്മങ്ങളിലൊന്നിൽ ഒടിയന്റെ കൈവിരൽ തൊട്ടാൽ ഏഴു ദിവസത്തിനുള്ളിൽ തക്കതായ പ്രതിവിധി ചെയ്തില്ലെങ്കിൽ ആള് മരിച്ചു പോകുമത്രേ.
ഒടിച്ചു കൊല്ലുന്ന ഒടിയൻ
ആഭിചാരം സത്യമോ മിഥ്യയോ?
ആട്ടങ്ങയേറ് ദർശിച്ചാൽ ഭാഗ്യം
വിശ്വാസം...
ദർശന സായൂജ്യമായി മണ്ണാറശാല
മണ്ണാറശാല ആയില്യം....