മനുഷ്യ മനസ്സുകളെ മുന്നോട്ടു നയിക്കുന്നതും ജീവിക്കാനുള്ള പ്രേരണ നൽകുന്നതും അവന്റെ പ്രതീക്ഷകളും ആഗ്രഹങ്ങളുമാണ്. ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ അവന്റെ മാതാപിതാക്കളും പ്രായപൂർത്തിയായി കഴിഞ്ഞാൽ ആ വ്യക്തിയും തന്റെ ജീവിത പുരോഗതിക്കും ജീവിതശാന്തിയും ലക്ഷ്യം വച്ച് നീങ്ങുമ്പോൾ പലതരത്തിലുള്ള ആഗ്രഹങ്ങളിലൂടെയാവും കടന്നുപോവുക. അപ്പോൾ പഠനം, തൊഴിൽ, വിവാഹം, സന്താനം, ആരോഗ്യം ഇതെല്ലാം മനു ഷ്യ മനസ്സിനെ അലട്ടുന്ന കാര്യങ്ങളായി മാറുന്നു. പലവിധമായ കാര്യങ്ങളാൽ ഇ തിനെല്ലാം തന്നെ തടസ്സങ്ങൾ നേരിടാൻ ഇടയുള്ള സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട് ഒരു വ്യക്തിയുടെ ജാതകത്തിലെ സ്ഥിതിവിശേഷം മൂലം മേൽപ്പറഞ്ഞ കാര്യങ്ങൾക്കെല്ലാം ചിലപ്പോൾ തടസ്സങ്ങൾ നേരിടുന്നതിന് സാധ്യത വളരെ കൂടുതലാണ് ആ വിഷയങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം നടത്തി ജ്യോതിഷപരമായ പരിഹാര മാർഗങ്ങൾ ചിന്തിക്കുകയും ചെയ്യുകയാണ് ഇവിടെ
വിവാഹം തടസം- കാരണം അനവധി
മക്കൾ പ്രായപൂർത്തി ആയി കഴിഞ്ഞാൽ പഠനം, ജോലി, വിവാഹം എന്നിങ്ങനെയാ ണ് മാതാപിതാക്കളുടെ ചിന്ത. അതിൽ ഏറ്റവും പ്രധാനം ആണ് വിവാഹം. പല കാരണങ്ങൾ കൊണ്ട് തടസം വരാൻ സാധ്യതയുള്ളതാണ് വിവാഹം.
വംശം മുന്നോട്ടു പോവുന്നതിനുള്ള മാർഗ്ഗമായി വിവാഹത്തെ പുരാണങ്ങളിൽ നമുക്ക് വായിക്കാം.ചിലർക്കാകട്ടെ എത്ര ശ്രമിച്ചാലും വിവാഹം നടക്കാതെ വരും. ഇതിനു പല കാരണങ്ങൾ ഉണ്ടാവാം. അന്ധ വിശ്വാസം മുതൽ അവിശ്വാസം വരെ വിവാഹത്തിനു തടസ്സം ആകാറുണ്ട്.
ജാതകത്തിൽ ഏഴാം ഭാവം
ജാതകത്തിൽ ഏഴാം ഭാവം ഭാവാധിപൻ ഇവയയ്ക്കുണ്ടാകുന്ന ബലഹീനതകൾ പലപ്പോഴും വിവാഹത്തിന് വളരെ താമസം വരുത്താറുണ്ട് ഏഴാം ഭാവാധിപന് നീചം, മൗഢ്യം, പാപയോഗം മുതലായവ ഉണ്ടാവുക. സൽസന്താന ലബ്ധിക്ക് തടസ്സം വരിക മുതലായ ദോഷങ്ങളാലും വിവാഹം ഒരു പരിധിയിൽ കൂടുതൽ താമസിക്കുന്നതിന് സാധ്യത നിലനിൽക്കുന്നുണ്ട്. ജാതകത്തിൽ ഏഴാം ഭാവത്തിന് ബന്ധിക്കുന്ന തരത്തിലുള്ള കാലസർപ്പ യോഗം ഉള്ളവർ, ജന്മഗതമായ ചില പാപദോഷ ങ്ങൾ ഉള്ളവർ ഇവർക്കും വിവാഹത്തിന് താമസം നേരിടാം. യോജ്യനായ ഒരു ജ്യോതിഷയെ കൊണ്ട് ജാതകം പരിശോധിച്ച് ചെറിയ പരിഹാരങ്ങൾ ചെയ്തു കഴിഞ്ഞാൽ വിവാഹം പലർക്കും പെട്ടെന്ന് നടക്കുന്നതായി കണ്ടു വരാറുണ്ട് ഒരു വിദഗ്ദ്ധ ജ്യോതിഷന്റെ ഉപദേശം തേടുന്നത് നല്ലതാണ്.
വിവാഹ തടസം മാറാൻ
Diese Geschichte stammt aus der June 2024-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 2024-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...